Tag: fire

fight | bignewskerala

ചക്കയെച്ചൊല്ലി മാതാപിതാക്കളുമായി വഴക്ക്, വീടിന് തീയിട്ട് യുവാവ്, നടുക്കം

തൃശ്ശൂര്‍: ചക്കയെച്ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെ വീടിന് തീയിട്ട യുവാവ് അറസ്റ്റില്‍. തൃശ്ശൂരിലാണ് സംഭവം. അവിണിശേരി ചെമ്പാലിപ്പുറത്ത് വീട്ടില്‍ സജേഷ് (46) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വീടിന് ...

suicide attempt | bignewskerala

വാക്‌സിനേഷന്‍ സമയത്ത് ആശുപത്രിയില്‍ വെച്ച് കണ്ടു, ഇഷ്ടപ്പെട്ടു, വിവാഹാഭ്യര്‍ത്ഥന നിരസിച്ചതോടെ സ്വയം തീകൊളുത്തി യുവാവ്, ഗുരുതരാവസ്ഥയില്‍

നടുവില്‍: കണ്ണൂരില്‍ വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ മനോവിഷമത്തില്‍ യുവാവ് സ്വയം തീകൊളുത്തി. നടുവില്‍ കാവുമ്പായി ഐച്ചേരിയില്‍ താമസിക്കുന്ന പണ്ണേരി ലക്ഷ്മണന്റെ മകന്‍ ലെബിന്‍(22) ആണ് തീകൊളുത്തിയത്. യുവാവിന്റെ ആരോഗ്യനില ...

fire | bignewskerala

പാല്‍ തിളപ്പിക്കാന്‍ വെച്ച കാര്യം മറന്ന് അയല്‍വാസിയുടെ വീട്ടില്‍ പോയി, ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു, വീഡിയോ

ചെന്നൈ: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ വന്‍ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലും നടുക്കത്തിലുമാണ് തമിഴ്‌നാട്ടിലെ ഒരു കുടുംബം. രാജയും ഭാര്യയും പത്ത് മാസം പ്രായമായ കുഞ്ഞുമാണ് ...

bus | bignewskerala

എഞ്ചിനിലെ പുക ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും യാത്ര തുടര്‍ന്ന് ഡ്രൈവര്‍, വിനോദയാത്ര പോയ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ്സിന് തീപിടിച്ചു

പനാജി: വിനോദ യാത്രയ്ക്ക് പോയ കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസിന് തീപിടിച്ചു. കേരളത്തില്‍ നിന്നും ഗോവയിലേക്ക് പോയ കണ്ണൂര്‍ മാതമംഗലം ജെബീസ് കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ്സിനാണ് ...

death |bignewskerala

കാര്‍ പോര്‍ച്ചിലെ സ്വിച്ച് ബോര്‍ഡില്‍ തീപ്പൊരി, അഞ്ചുപേര്‍ വീടിനുള്ളില്‍ വെന്തുമരിച്ച സംഭവത്തില്‍ ഫയര്‍ഫോഴ്‌സ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരു വീട്ടിലെ അഞ്ചു പേര്‍ വീടിനുള്ളില്‍ വെന്തുമരിച്ച സംഭവം കേരളക്കരയെ ഒന്നടങ്കം നടുക്കിയിരുന്നു. കുടുംബത്തിന്റെ മരണത്തിനിടയാക്കിയ തീപിടിത്തം കാര്‍ പോര്‍ച്ചിലെ സ്വിച്ച് ബോര്‍ഡില്‍ ഉണ്ടായ ...

death | bignewskerala

വീട്ടില്‍ അതിക്രമിച്ചുകയറി, വിവാഹനിശ്ചയം കഴിഞ്ഞ യുവതിയെ പെട്രോള്‍ ഒഴിച്ച് തീയിട്ട് കൊല്ലാന്‍ ശ്രമം, പൊള്ളലേറ്റ് യുവാവ് മരിച്ചു

കോഴിക്കോട്: യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ് യുവാവ് മരിച്ചു. കോഴിക്കോട് ജില്ലയിലെ നാദാപുരത്താണ് നടുക്കുന്ന സംഭവം. വളയം സ്വദേശി രത്‌നേഷ്(42) ആണ് മരിച്ചത്. വിവാഹനിശ്ചയം കഴിഞ്ഞ ...

death | bignewskerala

”ഭാര്യയും കുഞ്ഞും മുകളിലുണ്ട്, രക്ഷിക്കണേ…”; കുഴഞ്ഞുവീഴുമ്പോഴും നിഹുല്‍ പറഞ്ഞുകൊണ്ടേയിരുന്നു, ദാരുണസംഭവം

വര്‍ക്കല: വര്‍ക്കലയില്‍ വീടിന് തീപിടിച്ച് ഉറങ്ങിക്കിടന്ന 5 പേര്‍ വെന്തുമരിച്ച സംഭവം കേരളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു. തീപിടിത്തം ഉണ്ടായതറിഞ്ഞ് അയന്തി പന്തുവിളയിലെ വീട്ടിലെത്തിയ അഗ്‌നിരക്ഷാ സേന കതകു ...

kavya madhavan | bignewskerala

കാവ്യ മാധവന്റെ ലക്ഷ്യ ബുട്ടീക്കില്‍ തീപിടുത്തം, തുണികളും തയ്യല്‍ മെഷീനുകളും കത്തി നശിച്ചു, ലക്ഷങ്ങളുടെ നാശനഷ്ടം

കൊച്ചി: നടി കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ബുട്ടീക്കില്‍ തീപ്പിടിത്തം. തുണികളും തയ്യല്‍ മെഷീനുകളും ഉള്‍പ്പടെയുള്ള സാധനങ്ങള്‍ കത്തി നശിച്ചിട്ടുണ്ട്. കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യ ബുട്ടീക്കിലാണ് തീപിടിത്തമുണ്ടായത്. ലക്ഷങ്ങളുടെ ...

death | bignewskerala

വീടിന് തീപിടിച്ച് അഞ്ചുപേര്‍ വെന്തുമരിച്ച സംഭവം; തീ പടര്‍ന്നത് അകത്തുനിന്ന്, ഉള്‍വശം മുഴുവന്‍ കത്തിക്കരിഞ്ഞ നിലയില്‍

വര്‍ക്കല: വര്‍ക്കലയില്‍ വീടിന് തീപിടിച്ച് എട്ട് മാസം പ്രായമുള്ള ആണ്‍കുഞ്ഞ് ഉള്‍പ്പെടെ അഞ്ചുപേര്‍ വെന്തുമരിച്ച സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. വീട്ടില്‍ തീ പടര്‍ന്നത് വീടിന്റെ അകത്ത് ...

house demolish | Bignewskerala

വാടകയ്ക്ക് താമസിക്കുന്ന വീടിന് യുവാവ് തീയിട്ടു; ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് വീട് പൂർണമായി തകർന്നു!

മാവേലിക്കര: യുവാവ് വീടിന് തീയിട്ടതിനെ തുടർന്ന് പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ച് വീട് പൂർണമായി തകർന്നു. വാടകവീട്ടിനാണ് തീയിട്ടത്. സംഭവത്തിൽ കണ്ടിയൂർ എബനേസർ വീട്ടിൽ വാടകയ്ക്കുതാമസിക്കുന്ന മറ്റംതെക്ക് ഈപ്പൻപ്പറമ്പിൽ ...

Page 2 of 8 1 2 3 8

Don't Miss It

Recommended