Tag: fire

woman| bignewskerala

മുഖം പൊള്ളുകയായിരുന്നു, കണ്ണുകളും ചുണ്ടും ഇല്ലെന്ന് വരെ തോന്നി, എല്ലാവരും ഒറ്റപ്പെടുത്തി, പൊള്ളുന്ന അനുഭവം പങ്കുവെച്ച് യുവതി, കുറിപ്പ് വൈറല്‍

തന്റെ നാലാം വയസ്സില്‍ സംഭവിച്ച ദുരന്തത്തെക്കുറിച്ചും അതിനെ അതിജീവിച്ചതെങ്ങനെയെന്നും വെളിപ്പെടുത്തി യുവതി പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. ഹ്യൂമന്‍സ് ഓഫ് ബോംബെയിലൂടെയാണ് യുവതി പൊള്ളുന്ന അനുഭവം ...

marriage| bignewskerala

പ്രണയ വിവാഹത്തിന് എതിര്‍പ്പ്, നവദമ്പതികള്‍ സഞ്ചരിച്ച കാര്‍ പെട്രോളൊഴിച്ചു കത്തിച്ച് ബന്ധുക്കള്‍, നടുക്കം

ചെന്നൈ: പ്രണയ വിവാഹത്തെ എതിര്‍ത്ത ബന്ധുക്കള്‍ നവദമ്പതികള്‍ സഞ്ചരിച്ച കാര്‍ പൊലീസ് സ്റ്റേഷനു മുന്നിലിട്ട് പെട്രോളൊഴിച്ചു കത്തിച്ചു. തമിഴ്‌നാട്ടിലെ തേനിയിലാണ് സംഭവം. കഴിഞ്ഞ ദിവസം വിവാഹിതരായ തേനി ...

bus| bignewskerala

വിനോദയാത്രയ്ക്ക് മുമ്പ് വിദ്യാര്‍ത്ഥികളെ ആവേശത്തിലാക്കാന്‍ ബസ്സിന് മുകളില്‍ പൂത്തിരി കത്തിച്ച് ആഘോഷം, ബസ്സിന് തീപിടിച്ചു

കൊല്ലം: വിനോദയാത്രയ്ക്ക് പോകാനിരിക്കെ ടൂറിസ്റ്റ് ബസിന് തീപ്പിടിച്ചു. കൊല്ലം ജില്ലയില്‍ രണ്ട് ദിവസം മുമ്പായിരുന്നു സംഭവം. പെരുമണ്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് വിനോദയാത്ര പോകുന്നതിന് മുമ്പാണ് ബസ്സിന് ...

autorickshaw | bignewskerala

ഓട്ടോറിക്ഷയുടെ മുകളില്‍ വൈദ്യുതികമ്പി പൊട്ടിവീണു, അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം

ഓട്ടോറിക്ഷയുടെ മുകളിലേക്ക് വൈദ്യുതികമ്പി പൊട്ടിവീണ് അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം. ആന്ധ്രാപ്രദേശിലാണ് നടുക്കുന്ന സംഭവം. അപകടത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ആന്ധ്രയിലെ സത്യസായ് ജില്ലയിലാണ് അപകടമുണ്ടായത്. യാത്രക്കാരുമായി ...

fire | bignewskerala

തീ പടര്‍ന്നുകയറി, ഇരുനില വീട് കത്തിനശിച്ചു, വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

പാനൂര്‍: ഇരുനില വീട് കത്തിനശിച്ചു. സെന്‍ട്രല്‍ എലാങ്കോടാണ് സംഭവം. കുളങ്ങരന്റവിട അലീമയുടെ വീടാണ് പൂര്‍ണ്ണമായും കത്തിനശിച്ചത്. വീട്ടുകാര്‍ പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തം വഴി മാറി. ചൊവ്വാഴ്ച രാത്രി ...

miya| bignewskerala

മെഴുകുതിരിയില്‍ നിന്നും പാവാടയിലേക്ക് തീപടര്‍ന്നുകയറി, 17കാരിക്ക് ദാരുണാന്ത്യം, ഭര്‍ത്താവിന് പിന്നാലെ ഏകമകളുടെയും വിയോഗത്തില്‍ തകര്‍ന്ന് ലീന

കൊല്ലം: മെഴുകുതിരിയില്‍ നിന്നും പാവാടയിലേക്ക് തീപിടര്‍ന്നുകയറി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. കൊല്ലം ജില്ലയിലാണ് സംഭവം. കുന്നത്തൂര്‍ പടിഞ്ഞാറ് കളീലില്‍ മുക്ക് തണല്‍ വീട്ടില്‍ പരേതനായ അനിലിന്റെയും ലീനയുടെയും മകള്‍ ...

electric scooter | bignewskerala

ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ചു, ചാടി രക്ഷപ്പെട്ട് 29കാരന്‍, നടുക്കുന്ന സംഭവം

ചെന്നൈ: ഇലക്ട്രിക് സ്‌കൂട്ടറിന് ഓട്ടത്തിനിടെ തീപ്പിടിച്ചു. സ്‌കൂട്ടര്‍ യാത്രികന്‍ തീ ശ്രദ്ധയില്‍പ്പെട്ടയുടന്‍ ചാടിയിറങ്ങിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തമിഴ്‌നാട്ടിലെ ഹൊസൂരിലാണ് നടുക്കുന്ന സംഭവം. ഇരുപത്തിയൊമ്പതുകാരനായ സതീഷ് ആണ് വലിയ ...

death | bignewskerala

വീടിന് തീപിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം, ഗുരുതരമായി പൊള്ളലേറ്റ് മകള്‍ ആശുപത്രിയില്‍, സംഭവം ഇടുക്കിയില്‍

തൊടുപുഴ: വീടിന് തീപിടിച്ച് ദമ്പതികള്‍ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് മകള്‍ ആശുപത്രിയില്‍. ഇടുക്കി ജില്ലയിലെ പുറ്റടിയിലാണ് ദാരുണ സംഭവം. രവീന്ദ്രന്‍ (50), ഭാര്യ ഉഷ (45) എന്നിവരാണ് ...

bike | bignewskerala

പാര്‍ക്ക് ചെയ്യാന്‍ ഒരുങ്ങവേ തീപടര്‍ന്നുകയറി, പൂര്‍ണ്ണമായും കത്തിനശിച്ച് ബൈക്ക്, നടുക്കം

കൊച്ചി: നിര്‍ത്തിയിട്ട ബൈക്കിന് തീപിടിച്ച് കത്തി നശിച്ചു. കൊച്ചിയിലാണ് സംഭവം. തൃപ്പൂണിത്തുറ സ്വദേശി ലിയോണ് ക്രിസ്റ്റിയുടെ ബൈക്കാണ് പൂര്‍ണമായും കത്തിയത്. മേനകാ ജംഗ്ഷനില്‍ പാര്‍ക്ക് ചെയ്തപ്പോഴായിരുന്നു ബൈക്കിന് ...

fire| bignewskerala

കണ്ടെയ്‌നര്‍ ലോറിയില്‍ തീപിടിത്തം, കത്തിനശിച്ചത് 20ഓളം സ്‌കൂട്ടറുകള്‍

കണ്ടെയ്‌നര്‍ ലോറിയില്‍ കൊണ്ടുപോകും വഴി ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് തീ പിടിച്ചു. 20ഓളം സ്‌കൂട്ടറുകളാണ് ഒരുമിച്ച് കത്തി നശിച്ചത്. നാസിക്കിലെ ഫാക്ടറിയില്‌നിന്നു കൊണ്ടുപോയ സ്‌കൂട്ടറുകള്‍ക്കാണ് തീപിടിച്ചത്. സംഭവത്തിന്റെ വീഡിയോ ...

Page 1 of 8 1 2 8

Don't Miss It

Recommended