Tag: fire

fire | bignewskerala

തീപ്പെട്ടി കൊണ്ട് കളിച്ച് നാല് വയസ്സുകാരന്‍, കത്തിച്ചത് വീട്ടിലെ അലമാര, കത്തിനശിച്ചവയില്‍ 16,000 രൂപയും ലാപ്‌ടോപ്പും

കോട്ടയം; തീപ്പെട്ടികൊണ്ട് കളിച്ച നാലു വയസുകാരന്‍ വീട്ടിലെ അലമാര കത്തിച്ചു. കോട്ടയത്താണ് സംഭവം. അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവും വിലപിടിപ്പുള്ള പല സാധനങ്ങളും നശിച്ചു. ചങ്ങനാശേരി മാമ്മൂടിനു സമീപത്തെ ...

fire | bignewskerala

ഓയില്‍ ടാങ്കില്‍ ചോര്‍ച്ച; കൊച്ചിയിലെ ഗ്രീന്‍ ലീഫ് എക്‌സ്ട്രാക്ഷന്‍സ് കമ്പനിയില്‍ വന്‍ തീപിടിത്തം

കൊച്ചി: കൊച്ചിയില്‍ സുഗന്ധവ്യഞ്ചനങ്ങളും തൈലങ്ങളും നിര്‍മ്മിക്കുന്ന കമ്പനിക്ക് തീപിടിച്ചു. കളമശേരിയിലെ ഗ്രീന്‍ ലീഫ് എക്‌സ്ട്രാക്ഷന്‍സ് എന്ന കമ്പനിയിലാണ് തീപിടിത്തം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം. ഫയര്‌ഫോഴ്‌സ് തീയണയ്ക്കാനുള്ള ...

ലോറിയിലെ വൈക്കോല്‍ക്കെട്ടിന് തീപിടിച്ചത് കണ്ട് ഓടിരക്ഷപ്പെട്ട് ഡ്രൈവര്‍, വളയം ഏറ്റെടുത്ത് നാട്ടുകാരന്‍, അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ലോറിയിലെ വൈക്കോല്‍ക്കെട്ടിന് തീപിടിച്ചത് കണ്ട് ഓടിരക്ഷപ്പെട്ട് ഡ്രൈവര്‍, വളയം ഏറ്റെടുത്ത് നാട്ടുകാരന്‍, അപകടം ഒഴിവായത് തലനാരിഴയ്ക്ക്

കോഴിക്കോട്: ലോറിയില്‍ കയറ്റിയ വൈക്കോല്‍ക്കെട്ടിന് തീപിടിച്ചു. നാട്ടുകാരനായ മറ്റൊരു ഡ്രൈവറുടെ സമയോജിതമായ ഇടപെടലില്‍ വലിയ അപകടം ഒഴിവായി. കോടഞ്ചേരിയിലാണ് സംഭവം. തീപടര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഡ്രൈവര്‍ ലോറി ഗ്രൗണ്ടിലേക്ക് ...

fire | bignewskerala

ആശുപത്രി മാലിന്യ പ്ലാന്റില്‍ തീപിടിത്തം, വെള്ളമൊഴിച്ച് തീ കെടുത്താന്‍ കഴിഞ്ഞില്ല, കത്തി തീരും വരെ കാക്കണമെന്ന് ഫയര്‍ഫോഴ്‌സ്

പാലക്കാട്: പാലക്കാട് മലമ്പുഴയിലെ ആശുപത്രി മാലിന്യ പ്ലാന്റില്‍ ഉണ്ടായ തീ വെള്ളമൊഴിച്ച് തീ കെടുത്താനുള്ള ശ്രമം ഉപേക്ഷിച്ച് ഫയര്‍ഫോഴ്‌സ്. തീ പിടുത്തം ഉണ്ടായ സ്ഥലത്തെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ...

Fire accident | Bignewskerala

തിരുവനന്തപുരം നഗരത്തിലെ ആക്രി ഗോഡൗണില്‍ വന്‍ തീപ്പിടുത്തം; അപകടം പിആര്‍എസ് ആശുപത്രിക്ക് സമീപം

തിരുവനന്തപുരം: തിരുവനന്തപുരം കിള്ളിപ്പാലത്ത് വന്‍ തീപിടുത്തം. പി.ആര്‍.എസ്. ആശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്. ആശുപത്രിക്ക് സമീപമുള്ള ആക്രി ഗോഡൗണിലാണ് തീപിടുത്തം ഉണ്ടായത്. അഗ്‌നിരക്ഷാസേനയെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ...

fire | bignewskerala

തിരുവനന്തപുരത്ത് ആക്രിക്കടയുടെ ഗോഡൗണില്‍ വന്‍ തീപിടിത്തം, തീയണക്കാനുള്ള ശ്രമം തുടരുന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് പി ആര്‍ എസ് ആശുപത്രിക്ക് സമീപം വന്‍ തീപിടിത്തം. ഇന്ന് പന്ത്രണ്ട് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഫയര്‍ ഫോഴ്‌സ് സംഭവസ്ഥലത്ത് എത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ...

Ferry Catches | Bignewskerala

ബംഗ്ലാദേശില്‍ ബോട്ടിന് തീപിടിച്ച് വന്‍ ദുരന്തം; പൊലിഞ്ഞത് 32 ജീവനുകള്‍

ധാക്ക: ബംഗ്ലാദേശിലെ തെക്കന്‍ മേഖലയില്‍ ബോട്ടിന് തീപിടിച്ച് വന്‍ ദുരന്തം. ബോട്ടിലുണ്ടായിരുന്ന മുപ്പത്തിരണ്ട് പേര്‍ മരണപ്പെട്ടു. മൂന്ന് നിലകളുള്ള 'ഒബിജാന്‍' എന്ന ബോട്ടിലാണ് തീപിടിത്തമുണ്ടായത്. മുപ്പത്തിരണ്ട് മൃതദേഹങ്ങള്‍ ...

electric scooter | bignewskerala

ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ചു, വീടിന് തീപിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം, ഭാര്യയും മക്കളും പൊള്ളലേറ്റ് ചികിത്സയില്‍

ന്യൂഡല്‍ഹി: ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് അപകടം. വീടിന് തീപിടിച്ച് ഉറങ്ങിക്കിടന്ന വീട്ടിലെ ഗൃഹനാഥന്‍ തീപൊള്ളലേറ്റുമരിച്ചു. ന്യൂഡല്‍ഹിയിലെ ഗുരുഗ്രാം സെക്ടര്‍ 44ലെ കന്‍ഹായി ഗ്രാമത്തിലാണ് ...

യുവതിയെ പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമം, പിന്നാലെ സ്വയം തീ കൊളുത്തി യുവാവും, നടുക്കുന്ന സംഭവം കോഴിക്കോട്

യുവതിയെ പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമം, പിന്നാലെ സ്വയം തീ കൊളുത്തി യുവാവും, നടുക്കുന്ന സംഭവം കോഴിക്കോട്

കോഴിക്കോട്: പട്ടാപ്പകല്‍ ആളുകള്‍ നോക്കിനില്‍ക്കെ യുവതിയെ പെട്രോളൊഴിച്ച് കത്തിക്കാന്‍ യുവാവിന്റെ ശ്രമം. കോഴിക്കോട് ജില്ലയിലാണ് നടുക്കുന്ന സംഭവം. തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ഇന്ന് രാവിലെയോടെയാണ് യുവാവിന്റെ ...

vatakara taluk ofiz | bignewskerala

വടകര താലൂക്ക് ഓഫീസ് കെട്ടിടത്തില്‍ തീപിടിത്തം

കോഴിക്കോട്: വടകര താലൂക്ക് ഓഫീസ് കെട്ടിടത്തില്‍ തീപിടിച്ചു. ഇന്ന് രാവിലെ ആറ് മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഷോട്ട് സര്‍ക്യൂട്ടാണ് തീപ്പിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാരാണ് തീ ആളിപ്പടരുന്നത് ...

Page 3 of 8 1 2 3 4 8

Don't Miss It

Recommended