Tag: fire

bsf jawan | bignewskerala

നാട്ടിലെത്തുന്നതിന് മുന്നോടിയായി വീടെല്ലാം മോടി പിടിപ്പിച്ചു, മലയാളി ജവാന്റെ വീരമൃത്യു വിരമിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ, വേദനയോടെ നാട്

ചെറുതോണി: ജമ്മു-കശ്മീര്‍ അതിര്‍ത്തിയിലെ ക്യാമ്പില്‍ ടെന്റിന് തീപിടിച്ചതിനെ തുടര്‍ന്ന് 15 അടി താഴ്ചയിലേക്ക് വീണ് മലയാളി ജവാന് വീരമൃത്യു. ബി.എസ്.എഫ് ജവാനായ കൊച്ചുകാമാക്ഷി സ്വദേശി വടുതലക്കുന്നേല്‍ അനീഷ് ...

death | bignewskerala

വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവം, മണ്ണെണ്ണ ഒഴിച്ചിട്ടും മര്‍ദനം, ഭര്‍ത്താവ് നിരന്തരം ഉപദ്രപിച്ചിരുന്നതായി ബന്ധുക്കള്‍, പരാതി

തിരുവനന്തപുരം: നേമത്ത് വീട്ടമ്മയുടെ മരണത്തില്‍ ഭര്‍ത്താവിനെതിരെ പരാതിയുമായി ബന്ധുക്കള്‍. നേമം സ്വദേശിയും മുന്‍ സൈനികനുമായ ബിജുവിന്റെ ഭാര്യ ദിവ്യയാണ് മരിച്ചത്. ദിവ്യ ആത്മഹത്യ ചെയ്തത് ഗാര്‍ഹിക പീഡനം ...

snake | bignewskerala

പാമ്പിനെ ഓടിക്കാന്‍ വീടിനുള്ളില്‍ പുകയിട്ടു, പുറത്തുപോയി വന്ന വീട്ടുടമ കണ്ടത് ഒന്നാകെ കത്തിനശിച്ച വീട്

പാമ്പിനെ ഓടിക്കാന്‍ വീടിനുള്ളില്‍ പുകയിട്ട വീട്ടുടമയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. ഏകദേശം 10,000 ചതുരശ്ര അടിയുള്ള വീടിന് മുഴുവന്‍ തീപിടിച്ചു. അമേരിക്കയിലെ മേരിലാന്‍ഡിലെ ഡിക്കേഴ്‌സണിലാണ് എലിയെ പേടിച്ച് ...

fire | bignewskerala

ഗ്യാസ് സിലിണ്ടറില്‍ നിന്നും വാതകം ചോര്‍ന്നതറിയാതെ അടുപ്പില്‍ തീ കത്തിച്ചു, ഗൃഹനാഥനും യുവാവിനും ഗുരുതരമായി പൊള്ളലേറ്റു

കോവളം: ഗ്യാസ് സിലിണ്ടറില്‍ നിന്നും വാതകം ചോര്‍ന്നതറിയാതെ അടുപ്പില്‍ തീ കത്തിച്ചതിന് പിന്നാലെ ഗൃഹനാഥനും യുവാവിനും ഗുരുതരമായി പൊള്ളലേറ്റു. വെങ്ങാനൂര്‍ എം പി നിവാസില്‍ റിട്ട എച്ച്എസ്എസ് ...

bangkok | bignewslive

ഒരുമിച്ച് താമസിക്കാന്‍ വിസമ്മതിച്ചു; കാമുകന്റെ 23 ലക്ഷം രൂപയുടെ ബൈക്ക് കത്തിച്ച് യുവതി-വീഡിയോ വൈറല്‍

ബാങ്കോക്ക്: ഒരുമിച്ച് താമസിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കാമുകന്റെ ബൈക്ക് കത്തിച്ച് യുവതി. കനോക് വാന്‍ എന്ന 36കാരിയാണ് കാമുകന്റെ ബൈക്ക് പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. തായ്‌ലാന്‍ഡിലാണ് സംഭവം. ...

ഓടിക്കൊണ്ടിരിക്കെ മിനി വാനിന് തീപിടിച്ചു, അഞ്ചംഗ കുടുംബം രക്ഷപെട്ടത് തലനാരിഴയ്ക്ക്

ഓടിക്കൊണ്ടിരിക്കെ മിനി വാനിന് തീപിടിച്ചു, അഞ്ചംഗ കുടുംബം രക്ഷപെട്ടത് തലനാരിഴയ്ക്ക്

മലപ്പുറം: ഓടികൊണ്ടിരിക്കെ മിനി വാനില്‍ തീപിടിച്ചു. യാത്രക്കാരായ അഞ്ചംഗ കുടുംബം രക്ഷപെട്ടത് തലനാരിഴയ്ക്ക്. മലപ്പുറത്താണ് സംഭവം. അത്താണിക്കല്‍-ചെട്ടിയാര്‍ മാട് റൂട്ടിലാണ് അപകടമുണ്ടായത്. വള്ളിക്കുന്ന് സ്വാദേശി മുഹമ്മദ് റാഫിയുടെ ...

ksrtc | bignewskerala

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ തീ ആളിപ്പടര്‍ന്നു, പരിഭ്രാന്തരായ യാത്രക്കാര്‍ ജനല്‍ വഴി പുറത്തേക്ക് ചാടി

തിരുവനന്തപുരം : ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു. യാത്രക്കാര്‍ ജനല്‍ വഴി പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. തിരുവനന്തപുരത്താണ് സംഭവം. കാട്ടാക്കട ഡിപ്പോയിലെ ഗുരുവായൂര്‍ സൂപ്പര്‍ ഫാസ്റ്റിനാണ് ...

fire | bignewskerala

ഒരു കുടുംബത്തിലെ നാലുപേര്‍ പൊള്ളലേറ്റ നിലയില്‍, അതീവഗുരുതരാവസ്ഥയില്‍

കോഴിക്കോട് : ഒരു കുടുംബത്തിലെ നാലുപേര്‍ പൊള്ളലേറ്റ നിലയില്‍. കോഴിക്കോട് ജില്ലയിലെ നാദാപുരത്താണ് സംഭവം. കീറിയപറമ്പത്ത് രാജു, ഭാര്യ റീന, മക്കളായ ഷെഫിന്‍, ഷാലിസ് എന്നിവരെയാണ് പൊള്ളലേറ്റ ...

സാനിറ്റൈസര്‍ ഒഴിച്ച് അടുപ്പില്‍ തീ കത്തിച്ചു, തീ ആളിപ്പടര്‍ന്ന് പൊള്ളലേറ്റ് ഫാര്‍മസിസ്റ്റിന് ദാരുണാന്ത്യം

സാനിറ്റൈസര്‍ ഒഴിച്ച് അടുപ്പില്‍ തീ കത്തിച്ചു, തീ ആളിപ്പടര്‍ന്ന് പൊള്ളലേറ്റ് ഫാര്‍മസിസ്റ്റിന് ദാരുണാന്ത്യം

തൃശ്ശൂര്‍; സാനിറ്റൈസര്‍ ഒഴിച്ച് അടുപ്പില്‍ തീ കത്തിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ് ഫാര്‍മസിസ്റ്റിന് ദാരുണാന്ത്യം. അഴകം കൊല്ലാട്ടില്‍ വിനേഷിന്റെ ഭാര്യ ദീപിക ആണ് മരിച്ചത്. ഇരുപത്തിനാല് വയസ്സായിരുന്നു. ഫെബ്രുവരി ...

death | bignewskerala

ഓടിക്കൊണ്ടിരുന്ന വാനിന് തീപിടിച്ചു; പുറത്തിറങ്ങാന്‍ കഴിയാതെ കുടുങ്ങി ഡ്രൈവര്‍ വെന്തുമരിച്ചു

കാളികാവ് : ഓടിക്കൊണ്ടിരുന്ന വാനിന് തീപിടിച്ച് ഡ്രൈവര്‍ വെന്തുമരിച്ചു. കാളികാവ് സ്രാമ്പിക്കല്ലിലെ ശാഫി ആണ് മരിച്ചത്. നാല്‍പ്പത്തിനാല് വയസ്സായിരുന്നു. സ്രാമ്പിക്കല്ലിലെ വീട്ടില്‍ നിന്ന് കാളികാവിലേക്ക് വരികയായിരുന്ന ശാഫിയുടെ ...

Page 4 of 8 1 3 4 5 8

Don't Miss It

Recommended