Tag: Fire force

fireforce-rescue

തെങ്ങില്‍ തല കീഴായി കുടുങ്ങിയ തൊഴിലാളിയെ അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി

മണര്‍കാട്: തെങ്ങില്‍ തല കീഴായി കുടുങ്ങിയ തൊഴിലാളിയെ അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി. തേങ്ങ ഇടുന്നതിനിടെ കൈവിട്ടു യന്ത്രത്തില്‍ തല കീഴായി തൂങ്ങിക്കിടന്ന തൊഴിലാളിയെയാണ് അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തിയത്. ...

കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യ കിണറ്റില്‍ ചാടി; ഭര്‍ത്താവ് വിഷം കഴിച്ചു; ഒടുവില്‍ ഇരുവരെയും രക്ഷിച്ച് ഫയര്‍ഫോഴ്‌സ്

കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യ കിണറ്റില്‍ ചാടി; ഭര്‍ത്താവ് വിഷം കഴിച്ചു; ഒടുവില്‍ ഇരുവരെയും രക്ഷിച്ച് ഫയര്‍ഫോഴ്‌സ്

നെടുമങ്ങാട്: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യ കിണറ്റില്‍ ചാടി. ഇതുകണ്ട ഭര്‍ത്താവ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുവനന്തപുരം നെടുമങ്ങാട് പനയമുട്ടത്താണ് സംഭവം. ജീവന് വേണ്ടി മല്ലിട്ട ...

കുശലം പറയാന്‍ ക്ഷണിച്ച് ശല്യം ചെയ്ത് പെണ്‍കുട്ടി; ഫോണ്‍കോളില്‍ പൊറുതിമുട്ടി അഗ്‌നിരക്ഷാസേന

കുശലം പറയാന്‍ ക്ഷണിച്ച് ശല്യം ചെയ്ത് പെണ്‍കുട്ടി; ഫോണ്‍കോളില്‍ പൊറുതിമുട്ടി അഗ്‌നിരക്ഷാസേന

തൃശ്ശൂര്‍: അജ്ഞാതപെണ്‍കുട്ടിയുടെ ഫോണ്‍കോളില്‍ വലഞ്ഞ് അഗ്നിരക്ഷാ സേന. വെറുതെ കുശലം പറയാന്‍ ക്ഷണിക്കാനും അശ്ലീലം പറയാനുമാണ് പെണ്‍കുട്ടി ഫോണ്‍ വിളിക്കുന്നത്. ദിവസേന നൂറിലേറെ തവണയാണ് ഇത്തരത്തില്‍ അഗ്‌നിരക്ഷാ ...

അഗ്‌നിസുരക്ഷ അനുമതിയില്ല; തിരുവനന്തപുരം നഗരത്തിലെ അഞ്ച് ഫ്‌ലാറ്റുകള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഫയര്‍ഫോഴ്‌സ്

അഗ്‌നിസുരക്ഷ അനുമതിയില്ല; തിരുവനന്തപുരം നഗരത്തിലെ അഞ്ച് ഫ്‌ലാറ്റുകള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഫയര്‍ഫോഴ്‌സ്

തിരുവനന്തപുരം: അഗ്‌നിസുരക്ഷ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം നഗരത്തിലെ ഫ്‌ലാറ്റുകള്‍ക്കെതിരെ അഗ്‌നിശമനസേനാ നടപടി. അഞ്ച് ഫ്‌ലാറ്റുകള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അഗ്‌നിശമനസേന കത്ത് നല്‍കി. തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്കും നഗരസഭാ ...

അഗ്‌നിസുരക്ഷാ അനുമതിയില്ലാത്ത കെട്ടിടങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി ഫയര്‍ഫോഴ്‌സ്; വിവിധ  ഭാഗങ്ങളില്‍ തീപിടുത്തം തുടരുന്ന സാഹചര്യത്തിലാണ് ഫയര്‍ഫോഴ്‌സ് ഡയറക്ടറുടെ നിര്‍ദ്ദേശം

അഗ്‌നിസുരക്ഷാ അനുമതിയില്ലാത്ത കെട്ടിടങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി ഫയര്‍ഫോഴ്‌സ്; വിവിധ ഭാഗങ്ങളില്‍ തീപിടുത്തം തുടരുന്ന സാഹചര്യത്തിലാണ് ഫയര്‍ഫോഴ്‌സ് ഡയറക്ടറുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് അഗ്‌നിസുരക്ഷാ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഒരുങ്ങി അഗ്നിശമനസേന. എന്‍ഒസി വാങ്ങാതെ പ്രവര്‍ത്തിക്കുന്നതും എന്‍ഒസി പുതുക്കാത്തതുമായ കെട്ടിടങ്ങള്‍ക്കും, അനുമതി ലഭിച്ചിട്ടും സുരക്ഷ ക്രമീകരണങ്ങള്‍ ...

അഗ്‌നിസുരക്ഷാ അനുമതിയില്ലാത്ത കെട്ടിടങ്ങള്‍ക്കെതിരെ നടപടി

അഗ്‌നിസുരക്ഷാ അനുമതിയില്ലാത്ത കെട്ടിടങ്ങള്‍ക്കെതിരെ നടപടി

തിരുവനന്തപുരം: അഗ്‌നിസുരക്ഷാ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഫയര്‍ഫോഴ്‌സ് ഡയറക്ടര്‍ ജനറല്‍ എ ഹേമചന്ദ്രന്റെ നിര്‍ദ്ദേശം. ഫയര്‍ഫോഴ്‌സ് ആസ്ഥാനത്ത് ചേര്‍ന്ന് ഉദ്യോസ്ഥയോഗത്തിലാണ് തീരുമാനം. എന്‍ഒസി വാങ്ങാതെ ...

നഗരമധ്യത്തില്‍ പെട്രോള്‍ പമ്പിനരികില്‍ റോഡിലേക്ക് കുതിച്ചൊഴുകി ഹൈഡ്രോക്ലോറിക് ആസിഡ്; നിമിഷനേരം കൊണ്ട് അഗ്‌നിരക്ഷാ സേനയുടെ ഇടപെടല്‍ ഒഴിവാക്കിയത് വന്‍ ദുരന്തം

നഗരമധ്യത്തില്‍ പെട്രോള്‍ പമ്പിനരികില്‍ റോഡിലേക്ക് കുതിച്ചൊഴുകി ഹൈഡ്രോക്ലോറിക് ആസിഡ്; നിമിഷനേരം കൊണ്ട് അഗ്‌നിരക്ഷാ സേനയുടെ ഇടപെടല്‍ ഒഴിവാക്കിയത് വന്‍ ദുരന്തം

തൃശൂര്‍: നഗരമധ്യത്തില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്നും റോഡിലേക്ക് കുതിച്ചൊഴുകി ഹൈഡ്രോക്ലോറിക് ആസിഡ്, തൃശൂരില്‍ വന്‍ ദുരന്തം ഒഴിവാക്കിയത് നിമിഷനേരം കൊണ്ടുള്ള അഗ്‌നിരക്ഷാ സേനയുടെ പ്രായോഗികബുദ്ധി. പെട്രോള്‍ പമ്പിന് ...

കാലിഫോര്‍ണിയയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടു തീ; ഏഴു പേര്‍ വെന്തു മരിച്ചു

കാലിഫോര്‍ണിയയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടു തീ; ഏഴു പേര്‍ വെന്തു മരിച്ചു

സാക്രമെന്റോ: കാലിഫോര്‍ണിയയില്‍ കാട്ടു തീയില്‍ പെട്ട് 7 പേര്‍ മരിച്ചു.ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടു തീ 443 ചതുരശ്ര മൈല്‍ വിസ്തൃതിയിലേറെ വ്യാപിച്ചതായാണ് കണക്കാക്കുന്നത്. അതിവേഗത്തില്‍ പടര്‍ന്ന് ...

വീടിനുള്ളില്‍ വെള്ളക്കെട്ട്: അമ്മയ്ക്കും 45 ദിവസം പ്രായമായ പിഞ്ചുകുഞ്ഞിനും രക്ഷകരായി ഫയര്‍ഫോഴ്‌സ്

വീടിനുള്ളില്‍ വെള്ളക്കെട്ട്: അമ്മയ്ക്കും 45 ദിവസം പ്രായമായ പിഞ്ചുകുഞ്ഞിനും രക്ഷകരായി ഫയര്‍ഫോഴ്‌സ്

കൊല്ലം:ചവറ മേനാമ്പള്ളിയില്‍ കഴുത്തറ്റം വെള്ളത്തില്‍ വീട്ടിനുള്ളില്‍ അകപ്പെട്ടുപോയ 45 ദിവസം പ്രായമായ കുഞ്ഞിനും അമ്മയ്ക്കും രക്ഷകരായി ഫയര്‍ഫോഴ്സ്. വയലില്‍ പുത്തന്‍വീട്ടില്‍ നീതുകൃഷ്ണനെയും കുഞ്ഞിനെയും ചവറ ഫയര്‍ഫോഴ്സ് സ്ട്രക്ച്ചറില്‍ ...

കാറ്റില്‍ ഓട്ടോമാറ്റിക് വാതില്‍ അടഞ്ഞ് ഫഌറ്റിനുള്ളില്‍ കുടുങ്ങിയ ഒന്നര വയസുകാരന് രക്ഷകരായി ഫയര്‍ഫോഴ്‌സ്

കാറ്റില്‍ ഓട്ടോമാറ്റിക് വാതില്‍ അടഞ്ഞ് ഫഌറ്റിനുള്ളില്‍ കുടുങ്ങിയ ഒന്നര വയസുകാരന് രക്ഷകരായി ഫയര്‍ഫോഴ്‌സ്

കാക്കനാട്: പതിനഞ്ചാം നിലയിലെ ഫഌറ്റിനുള്ളില്‍ കുടുങ്ങിയ ഒന്നര വയസുകാരന് രക്ഷകരായി എത്തിയത് ഫയര്‍ഫോഴ്‌സ്. വെള്ളിയാഴ്ച കാക്കനാട് അത്താണിയില്‍ പുറവങ്കരയിലെ ഫഌറ്റിലായിരുന്നു സംഭവം അരങ്ങേറിയത്. അടുക്കള മാലിന്യം കളയാന്‍ ...

Page 4 of 5 1 3 4 5

Don't Miss It

Recommended