Tag: Fire force

river| bignewskerala

കാല്‍വഴുതി വീണ് പുഴയിലെ ഒഴുക്കില്‍പ്പെട്ട് ഇതരസംസ്ഥാന തൊഴിലാളി, രക്ഷകരായെത്തി അഗ്നിരക്ഷാസേന

തൊടുപുഴ: കാല്‍വഴുതി വീണ് പുഴയിലെ ഒഴുക്കില്‍പ്പെട്ട ഇതരസംസ്ഥാന തൊഴിലാളിയെ അതിസാഹസികമായി രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന. ചിന്നാര്‍ പുഴയില്‍ വീണ പശ്ചിമബംഗാള്‍ സ്വദേശി നഞ്ചന്‍ ഹജോങിനെയാണ് അടിമാല അഗ്‌നിരക്ഷാസേന രക്ഷിച്ചത്. ...

girl| bignewskerala

വാതിലിന്റെ പൂട്ട് വീണു, വീടിനുള്ളില്‍ കുടുങ്ങി മൂന്നുവയസ്സുകാരി, രക്ഷകരായെത്തി അഗ്‌നിരക്ഷസേന

മുട്ടം: വീടിനുള്ളില്‍ കുടുങ്ങിയ മൂന്ന് വയസ്സുകാരിയെ രക്ഷിച്ച് അഗ്‌നിരക്ഷസേന. ഇടുക്കി ജില്ലയിലെ മുട്ടത്താണ് സംഭവം. ചള്ളാവയല്‍ പഴുക്കാത്തറ വീട്ടില്‍ സ്വപ്നയുടെ മകള്‍ അതിഥിയാണ് വീടിനുള്ളില്‍ കുടുങ്ങിയത്. സ്വപ്ന ...

dogs | bignewskerala

ടാറില്‍ കുടുങ്ങിയത് മണിക്കൂറുകളോളം, നായ്ക്കുട്ടികളെ രക്ഷിച്ച് അഗ്നിശമനസേന

പാലക്കാട്: ടാറില്‍ അകപ്പെട്ട മൂന്ന് നായക്കുട്ടികളെ രക്ഷപ്പെടുത്തി പുതുജീവന്‍ പകര്‍ന്ന് അഗ്‌നിശമനസേന. പാലക്കാട് പട്ടാമ്പിയിലാണ് സംഭവം. വിളയൂര്‍ ചുണ്ടമ്പറ്റ റോഡിന്റെ നവീകരണത്തിനായാണ് വിളയൂര്‍ ഹൈസ്‌കൂള്‍ മൈതാനത്ത് സൂക്ഷിച്ചിരുന്ന ...

Fire force | Bignewskerala

ജീവനോടെ ചാക്കില്‍ കെട്ടി ആറ്റില്‍ ഉപേക്ഷിച്ച വളര്‍ത്തുനായയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

ചെന്നിത്തല: ജീവനോടെ ചാക്കില്‍കെട്ടി ആറ്റില്‍ ഉപേക്ഷിച്ച വളര്‍ത്തുനായയെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി. അച്ചന്‍കോവിലാറിന്റെ തീരത്തു വലിയപെരുമ്പുഴ പാലത്തിന് സമീപമാണ് സംഭവം. പുഴയില്‍ കാണപ്പെട്ട ചാക്കുകെട്ട് അനങ്ങുന്നത് നാട്ടുകാരാണ് ആദ്യം ...

fire-force

ഇറച്ചി അരക്കുന്ന യന്ത്രത്തില്‍ കൈകുടുങ്ങി; മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ യുവാവിനെ രക്ഷപ്പെടുത്തി ഫയര്‍ഫോഴ്സ്

തൃശൂര്‍: ഇറച്ചി അരക്കുന്ന യന്ത്രത്തില്‍ കൈകുടുങ്ങിയ യുവാവിനെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. തൃശൂര്‍ എംജി റോഡിലെ തസ്‌കിന്‍ റസ്റ്ററന്റിലെ ജീവനക്കാരനായ ബീഹാര്‍ സ്വദേശി മുഹമ്മദ് ...

ഒരു ആവേശത്തില്‍ തെങ്ങിന് മുകളില്‍ കയറി, താഴെയിറങ്ങാന്‍ പറ്റാതെ യുവാവ് കുടുങ്ങിയത് മണിക്കൂറുകളോളം, രക്ഷകരായി അഗ്മിശമന സേന

ഒരു ആവേശത്തില്‍ തെങ്ങിന് മുകളില്‍ കയറി, താഴെയിറങ്ങാന്‍ പറ്റാതെ യുവാവ് കുടുങ്ങിയത് മണിക്കൂറുകളോളം, രക്ഷകരായി അഗ്മിശമന സേന

നല്ലളം: തെങ്ങുകയറ്റ യന്ത്രമുപയോഗിച്ച് തെങ്ങില്‍ കയറിയ യുവാവ് തെങ്ങിന് മുകളില്‍ കുടുങ്ങിയത് മണിക്കൂറുകളോളം. നല്ലളത്താണ് സംഭവം. അമാം കുനിപ്പാടം സഫാദ് മന്‍സിലില്‍ സഫീദാണ് തെങ്ങിന് മുകളില്‍ കുടുങ്ങിയത്. ...

fire-force

കൊവിഡിനെതിരായ പോരാട്ടത്തില്‍ ഒപ്പമുണ്ട്; ആരോഗ്യവകുപ്പിന് ഓക്‌സിജന്‍ സിലിണ്ടറുകള്‍ നല്‍കി അഗ്‌നിശമന സേന

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ആരോഗ്യവകുപ്പിന് ഓക്‌സിജന്‍ സിലിണ്ടറുകള്‍ നല്‍കി അഗ്‌നിശമന സേന. വിവിധ ഫയര്‍‌സ്റ്റേഷനുകളില്‍ നിന്ന് ശേഖരിച്ച പ്രവര്‍ത്തന യോഗ്യമായ 800 സിലിണ്ടറുകളാണ് ...

locked

അബദ്ധത്തില്‍ ലോക്കായി…! വീട്ടില്‍ ആരും ഇല്ലാതിരുന്നപ്പോള്‍ ബാല്‍ക്കണിയില്‍ കുടുങ്ങിയ വയോധികയ്ക്ക് രക്ഷകരായി അഗ്‌നിരക്ഷാ സേന

തിരുവല്ല: വീട്ടില്‍ ആരും ഇല്ലാതിരുന്നപ്പോള്‍ ബാല്‍ക്കണിയില്‍ കുടുങ്ങിയ വയോധികയ്ക്ക് രക്ഷകരായി അഗ്‌നിരക്ഷാ സേന. ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ അമ്പലപ്പാട്ട് വീട്ടില്‍ അച്ചാമ്മക്കുട്ടിയെ (70) ആണ് ബാല്‍ക്കണിയില്‍ നിന്നും അഗ്‌നിരക്ഷാ ...

fireforce

കിണറ്റില്‍വീണ പശുവിന് രക്ഷകരായി വെഞ്ഞാറമൂട് അഗ്‌നിരക്ഷാ സേന

വെഞ്ഞാറമൂട്: കിണറ്റില്‍വീണ പശുവിന് രക്ഷകരായി വെഞ്ഞാറമൂട് അഗ്‌നിരക്ഷാ സേന. തൂങ്ങയില്‍ പൂന്തക്കോണത്ത് ശശിഭവന്‍ ശശി എന്ന ആളുടെ ഒരുവയസ്സ് പ്രായമുള്ള പശുവാണ് കിണറ്റില്‍ വീണത്. തിങ്കളാഴ്ച വൈകീട്ട് ...

rescue

മോട്ടറില്‍ നിന്നു ഷേക്കേറ്റ് കിണറ്റില്‍ വീണു; തൊഴിലാളിയെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

ചാഴൂര്‍: ചേറ്റക്കുളത്ത് കിണര്‍ വൃത്തിയാക്കുന്നതിനിടെ മോട്ടറില്‍ നിന്നു ഷേക്കേറ്റ് കിണറ്റില്‍ വീണ തൊഴിലാളിയെ നാട്ടിക അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി. ചാഴൂര്‍ വെട്ടിയാട്ടില്‍ വീട്ടില്‍ രതീഷിനെ (55) ആണ് കിണറ്റില്‍ ...

Page 1 of 5 1 2 5

Don't Miss It

Recommended