Tag: Fire force

rescue

11 കെവി വൈദ്യുതക്കമ്പിയില്‍ തട്ടി ഷോക്കേറ്റ് ബോധരഹിതനായി മുകളില്‍ കുടുങ്ങിക്കിടന്നു; യുവാവിനെ പോലീസും അഗ്‌നിരക്ഷാ സേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി, സംഭവം ഏറ്റുമാനൂരില്‍

ഏറ്റുമാനൂര്‍: 11 കെവി വൈദ്യുതക്കമ്പിയില്‍ തട്ടി ഷോക്കേറ്റ് മുപ്പതടി ഉയരത്തില്‍ ബോധരഹിതനായി കുടുങ്ങിക്കിടന്ന യുവാവിനെ പോലീസും അഗ്‌നിരക്ഷാ സേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി. വെട്ടിമുകള്‍ മാങ്കൂട്ടത്തില്‍ വീട്ടില്‍ ജോണ്‍സനാണു ...

fire-force

ആറുവയസ്സുകാരന്റെ വിരല്‍ സൈക്കിളിന്റെ ചെയിനില്‍ കുടുങ്ങി; വേദനകൊണ്ട് പുളഞ്ഞ കുട്ടിക്ക് ആശ്വാസമായി അഗ്‌നിരക്ഷാസേന

വര്‍ക്കല: കളിക്കുന്നതിനിടെ ആറുവയസ്സുകാരന്റെ വിരല്‍ സൈക്കിളിന്റെ ചെയിനില്‍ കുടുങ്ങി. വേദനകൊണ്ട് പുളഞ്ഞ കുട്ടിക്ക് ആശ്വാസമായി അഗ്‌നിരക്ഷാസേന. വേദന സഹിക്കാനാകാതെ പുളഞ്ഞ കുട്ടിയുടെ വിരല്‍ പുറത്തെടുത്താണ് അഗ്‌നിരക്ഷാസേന ആശ്വാസമായത്. ...

rescue

ശിഖരം മുറിക്കാന്‍ മരത്തിനു മുകളില്‍ കയറിയപ്പോള്‍ അബോധാവസ്ഥയി; നോക്കി നിന്നില്ല, മരത്തില്‍ കയറി തുണി കൊണ്ട് കെട്ടി പ്രദീപിനെ രക്ഷപ്പെടുത്തി അയല്‍വാസികള്‍

പത്തനാപുരം: ശിഖരം മുറിക്കാന്‍ മരത്തിനു മുകളില്‍ കയറിയപ്പോള്‍ അബോധാവസ്ഥയ പ്രദീപിനെ മരത്തില്‍ കയറി തുണി കൊണ്ട് കെട്ടി രക്ഷപ്പെടുത്തി അയല്‍വാസികള്‍. കുന്നിട സ്വദേശി പ്രദീപി(40)നെയാണ് സമീപവാസികളായ അജിയും ...

fire-force

ഒഴുക്കിൽ പെട്ട രണ്ടു കുട്ടികളെ സാഹസികമായി രക്ഷപെടുത്തി; റഷീദലിക്ക് നിലമ്പൂർ ഫയർ ഫോഴ്സിന്റെ ആദരം

മലപ്പുറം: ഒഴുക്കിൽ പെട്ട രണ്ടു കുട്ടികളെ സാഹസികമായി രക്ഷപെടുത്തിയ മധുരക്കുഴിയിൽ റഷീദലിക്ക് നിലമ്പൂർ ഫയർ ഫോഴ്സിന്റെ ആദരം. നിലമ്പൂർ കളത്തിൻ കടവിൽ കഴിഞ്ഞ ദിവസമാണ് സംഭവം. കഴിഞ്ഞ ...

baby-rescued

കളിച്ചുകൊണ്ടിരിക്കെ ഒരു വയസ്സുകാരന്റെ തല ബാല്‍ക്കണിയുടെ ഗ്രില്ലിനിടയില്‍ കുടുങ്ങി; ഗ്രില്ല് മുറിച്ച് കുഞ്ഞിനെ രക്ഷപ്പെടുത്തി അഗ്‌നിരക്ഷാസേന

കോതമംഗലം: കളിച്ചുകൊണ്ടിരിക്കെ തല ബാല്‍ക്കണിയുടെ ഗ്രില്ലിനിടയില്‍ കുടുങ്ങിയ ഒരു വയസ്സുകാരനെ രക്ഷപ്പെടുത്തി അഗ്‌നിരക്ഷാസേന. ചെറുവട്ടൂര്‍ പള്ളിപ്പടി ഭാഗത്ത് ലവ് ഷോര്‍ ലോഡ്ജില്‍ താമസിക്കുന്ന ബിഹാര്‍ ധമരുപൂര്‍ സ്വദേശി ...

fire-force

കളിക്കുന്നതിനിടെ കിണറ്റിൽ വീണു; പതിമൂന്നുകാരന് രക്ഷകരായി അഗ്‌നിരക്ഷാ ഉദ്യോഗസ്ഥർ

പെരിന്തൽമണ്ണ: കളിക്കുന്നതിനിടെ കിണറ്റിൽ വീണ പതിമൂന്നുകാരനെ രക്ഷപ്പെടുത്തി അഗ്‌നിരക്ഷാ ഉദ്യോഗസ്ഥർ. വലമ്പൂർ കിഴക്കേത്തലയ്ക്കൽ ഹനീഫയുടെ മകൻ ഫെബിൻ(13) ആണ് അപകടത്തിൽപെട്ടത്. ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. കൂട്ടുകാരോടൊപ്പം ...

fire-force

തൃശൂര്‍ അഗ്‌നിരക്ഷാസേനയുടെ സേവനമുഖത്ത് പുതുസാന്നിധ്യമായി ഇനി പെണ്‍പോരാളികളും

തൃശൂര്‍: തൃശൂര്‍ അഗ്‌നിരക്ഷാസേനയുടെ സേവനമുഖത്ത് പുതുസാന്നിധ്യമായി പെണ്‍പോരാളികളെത്തി. കട്ടിലപ്പൂവം സ്വദേശി സിജി ഷാജി, വേലൂര്‍ സ്വദേശി പിപി സിന്ധു, ഊരകം സ്വദേശി ടികെ ശോഭന എന്നിവരാണ് ഹോം ...

buffalo rescued

ദീര്‍ഘനേരത്തെ പരിശ്രമം ഫലം കണ്ടു; കിണറ്റില്‍ വീണ പോത്തിനെ അഗ്‌നി രക്ഷാസേന രക്ഷപ്പെടുത്തി

മലപ്പുറം: അഗ്‌നി രക്ഷാസേനയുടെ ദീര്‍ഘനേരത്തെ പരിശ്രമം ഫലം കണ്ടു. ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ പോത്തിനെ രക്ഷപ്പെടുത്തി. മമ്പാട് ഒടായിക്കല്‍ കരിക്കാട്ടുമണ്ണ ഭാഗത്താണ് ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ പോത്തിനെ ...

cat-rescue

വയറു നിറയെ ഭക്ഷണം കട്ടുതിന്നു, പക്ഷെ പുറത്തിറങ്ങാന്‍ നോക്കിയപ്പോള്‍ പെട്ടു; ഗ്രില്ലിനിടയില്‍ കുടുങ്ങിയ പൂച്ചയെ അഗ്‌നിരക്ഷാ സേനയെത്തി രക്ഷപ്പെടുത്തി

കാഞ്ഞങ്ങാട്: വയറു നിറയെ ഭക്ഷണം കട്ടുതിന്നതിനു ശേഷം പുറത്തിറങ്ങാന്‍ നോക്കിയപ്പോള്‍ പെട്ടു. ഗ്രില്ലിനിടയില്‍ കുടുങ്ങിയ പൂച്ചയെ അഗ്‌നിരക്ഷാ സേനയെത്തി രക്ഷപ്പെടുത്തി. ആവിയിലെ ഖദീജയുടെ വീട്ടില്‍ ഇന്നലെ രാവിലെയാണ് ...

rescued-dog

വീടിന്റെ ഗേറ്റിലെ കമ്പിക്കിടയില്‍ കാലു കുടുങ്ങി; തെരുവുനായയെ രക്ഷപ്പെടുത്തി അഗ്‌നിശമനസേന

പറക്കോട്: വീടിന്റെ ഗേറ്റിലെ കമ്പിക്കിടയില്‍ കാലു കുടുങ്ങിയ തെരുവുനായയെ രക്ഷപ്പെടുത്തി അഗ്‌നിശമനസേന. പറക്കോട് പ്ലാവിളയില്‍ മാത്യു ജോര്‍ജിന്റെ വീടിന്റെ ഗേറ്റില്‍ കുടുങ്ങിയ നായയെയാണു രക്ഷപ്പെടുത്തിയത്. ഇന്നലെ പുലര്‍ച്ചെയായിരുന്നു ...

Page 2 of 5 1 2 3 5

Don't Miss It

Recommended