Tag: fake

fake covid vaccine | bignewskerala

ഒഴിഞ്ഞ കൊവിഡ് വാക്‌സിന്‍ കുപ്പികളില്‍ വെളളം നിറച്ച് വില്‍പ്പന, അഞ്ചംഗ സംഘം പിടിയില്‍

ലഖ്‌നൗ: വ്യാജ വാക്‌സിന്‍ നിര്‍മ്മിക്കുന്ന അഞ്ചംഗ സംഘം പിടിയില്‍. ഉത്തര്‍പ്രദേശിലെ വാരാണസിയിലാണ് സംഭവം. രാകേഷ് തവാനി, സന്ദീപ് ശര്‍മ്മ, അരുണേഷ് വിശ്കര്‍മ്മ, ബാല്ലിയ സ്വദേശി ഷംഷേര്‍, എന്നിവരാണ് ...

വിവിധ ബ്രാന്റുകളുടെ പേരില്‍ വില്‍പ്പന; കൊച്ചിയില്‍ വ്യാജ സാനിറ്റൈസര്‍ നിര്‍മ്മാണ കേന്ദ്രം കണ്ടെത്തി

വിവിധ ബ്രാന്റുകളുടെ പേരില്‍ വില്‍പ്പന; കൊച്ചിയില്‍ വ്യാജ സാനിറ്റൈസര്‍ നിര്‍മ്മാണ കേന്ദ്രം കണ്ടെത്തി

കൊച്ചി: വ്യാജ സാനിറ്റൈസര്‍ നിര്‍മ്മാണ കേന്ദ്രം കണ്ടെത്തി. എറണാകുളം നെടുമ്പാശ്ശേരിയിലാണ് സംഭവം. ഡ്രഗ് കണ്‍ട്രോളറുടെ നേതൃത്വത്തില്‍ വ്യാജ സാനിറ്റൈസര്‍ നിര്‍മ്മാണ കേന്ദ്രം ഗോഡൗണില്‍ റെയ്ഡ്‌ ചെയ്തു. വിവിധ ...

facebook / fake /online scam

ചാരിറ്റി സംഘടനാ ഭാരവാഹിയുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി തട്ടിപ്പ്; വ്യാജനെ തിരിച്ചറിയാതെ സുഹൃത്തുക്കള്‍ പണം അയച്ചു, നഷ്ടമായത് അരലക്ഷം രൂപ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ചാരിറ്റി സംഘടനാ ഭാരവാഹിയുടെ പേരിലുള്ള വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി തട്ടിപ്പ്. വ്യാജനെ തിരിച്ചറിയാതെ പണം അയച്ചുകൊടുത്ത സുഹൃത്തുക്കള്‍ക്ക് അരലക്ഷം രൂപയൊളം നഷ്ടമായി. ആറ് ...

സ്‌കൂളില്‍ പോകാന്‍ മടി, തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് പരാതി നല്‍കി വിദ്യാര്‍ത്ഥി; ഭാവനയില്‍ എടുത്തിട്ട ‘വാഹന നമ്പറില്‍’ കുടുങ്ങിയത് ചാലക്കുടിക്കാരന്‍!

സ്‌കൂളില്‍ പോകാന്‍ മടി, തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് പരാതി നല്‍കി വിദ്യാര്‍ത്ഥി; ഭാവനയില്‍ എടുത്തിട്ട ‘വാഹന നമ്പറില്‍’ കുടുങ്ങിയത് ചാലക്കുടിക്കാരന്‍!

ആലപ്പുഴ: സംഭവിച്ചിട്ടില്ലാത്ത തട്ടിക്കൊണ്ട് പോകല്‍ നാടകത്തിന്റെ പേരില്‍ പുലിവാല്‍ പിടിച്ചിരിക്കുകയാണ് ചാലക്കുടി സ്വദേശി ദിലീപ് നാരായണന്‍. കഴിഞ്ഞ തിങ്കളാഴ്ചയാണ് ചാലക്കുടി സ്വദേശിയായ ദിലീപ് നാരായണനെ തേടി പോലീസ് ...

മോഡിയുടെ കുംഭമേള സ്‌നാനമെന്ന പ്രചാരണം പൊളിയുന്നു, ചിത്രങ്ങള്‍ വ്യാജം; സത്യം ഇതാണ്…

മോഡിയുടെ കുംഭമേള സ്‌നാനമെന്ന പ്രചാരണം പൊളിയുന്നു, ചിത്രങ്ങള്‍ വ്യാജം; സത്യം ഇതാണ്…

ന്യൂഡല്‍ഹി: മോഡിയുടെ കുംഭമേള സ്‌നാനം എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ വ്യാജമാണെന്ന് തെളിയിച്ച് സോഷ്യല്‍ മീഡിയ. വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടക്കുന്ന അര്‍ധ ...

വ്യാജ ആധാര്‍ കാര്‍ഡുമായി ഇന്ത്യയില്‍ താമസിച്ചു വന്ന എട്ടു ബംഗ്ലാദേശ് സ്വദേശികള്‍ പിടിയില്‍

വ്യാജ ആധാര്‍ കാര്‍ഡുമായി ഇന്ത്യയില്‍ താമസിച്ചു വന്ന എട്ടു ബംഗ്ലാദേശ് സ്വദേശികള്‍ പിടിയില്‍

മധുര: വ്യാജ രേഖകളുമായി എട്ടുപേര്‍ പോലീസ് പിടിയില്‍. ഇന്ത്യയില്‍ താമസിച്ചുവന്ന എട്ടു ബംഗ്ലാദേശ് സ്വദേശികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വ്യാജ ആധാര്‍ കാര്‍ഡുകള്‍ മൊബൈല്‍ ഫോണുകള്‍, എന്നിവ ...

‘മാധ്യമം’ അടച്ചുപൂട്ടുന്നുവെന്ന വ്യാജ വാര്‍ത്ത; നിയമനടപടിക്ക്  ഒരുങ്ങി മാനേജ്‌മെന്റ്

‘മാധ്യമം’ അടച്ചുപൂട്ടുന്നുവെന്ന വ്യാജ വാര്‍ത്ത; നിയമനടപടിക്ക് ഒരുങ്ങി മാനേജ്‌മെന്റ്

കോഴിക്കോട്: സോഷ്യല്‍ മീഡിയ വഴി 'മാധ്യമം' പത്രം അടച്ചു പൂട്ടുന്നുവെന്ന വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ നിയമ നിയമനടപടിക്ക് ഒരുങ്ങി പത്ര മാനേജ്‌മെന്റ്. കഴിഞ്ഞ ദിവസമാണ് ഒരു ഓണ്‍ലൈന്‍ ...

പോലീസ് ആകാന്‍ കൊതിച്ച് വേഷം മാറി! ഐജി അജിത്ത്കുമാറിന് പകരം സ്ഥലം മാറി വന്ന ‘വ്യാജ പോലീസ് ഐജി’ തൃശ്ശൂരില്‍ പിടിയില്‍

പോലീസ് ആകാന്‍ കൊതിച്ച് വേഷം മാറി! ഐജി അജിത്ത്കുമാറിന് പകരം സ്ഥലം മാറി വന്ന ‘വ്യാജ പോലീസ് ഐജി’ തൃശ്ശൂരില്‍ പിടിയില്‍

തൃശ്ശൂര്‍: വ്യാജ ഐജി ചമഞ്ഞ് തട്ടിപ്പ് നടത്തിയ കേസില്‍ ബസ് കണ്ടക്ടര്‍ ചേര്‍പ്പ് സ്വദേശി മിഥുന്‍ തൃശ്ശൂരില്‍ അറസ്റ്റില്‍. ശബരിമലയില്‍ ഡ്യൂട്ടിക്ക് പോയ തൃശ്ശൂര്‍ റേഞ്ച് ഐജി ...

മുക്കുപണ്ടം പണയംവെച്ച് എട്ട് ലക്ഷം തട്ടിയ കേസ്; ഒരാള്‍ പിടിയില്‍

മുക്കുപണ്ടം പണയംവെച്ച് എട്ട് ലക്ഷം തട്ടിയ കേസ്; ഒരാള്‍ പിടിയില്‍

മറയൂര്‍: മറയൂരില്‍ സ്വകാര്യ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കര്‍ശനാട് സ്വദേശികളായ സഹോദരങ്ങളാണ് എട്ടു ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പ് നടത്തിയത്. മറയൂര്‍ ...

കടബാധ്യത; യൂട്യൂബ് നോക്കി കള്ളനോട്ട് അടിച്ച നാലംഗസംഘം പോലീസ് പിടിയില്‍

കടബാധ്യത; യൂട്യൂബ് നോക്കി കള്ളനോട്ട് അടിച്ച നാലംഗസംഘം പോലീസ് പിടിയില്‍

ഇടുക്കി: ഇടുക്കി മറയൂരില്‍ യൂട്യൂബ് നോക്കി കള്ളനോട്ട് അച്ചടിച്ച നാലംഗസംഘം പോലീസ് പിടിയിലായി. തമിഴ്നാട് നാമക്കല്‍ സ്വദേശികളാണ് ഇടുക്കിയില്‍ അറസ്റ്റിലായത്. പാപ്പന്‍പാളയം സുകുമാര്‍(43), നാഗൂര്‍ബാനു(33), ചന്ദ്രശേഖരന്‍(22), തങ്കരാജ്(22) ...

Don't Miss It

Recommended