Tag: election

കല്ല്യാണപ്പെണ്ണിനും ചെറുക്കനുമൊപ്പം സെല്‍ഫിയെടുത്ത് ശശി തരൂര്‍; തെരഞ്ഞെടുപ്പിനിടയില്‍ ഇത് പുതിയ അനുഭവം

കല്ല്യാണപ്പെണ്ണിനും ചെറുക്കനുമൊപ്പം സെല്‍ഫിയെടുത്ത് ശശി തരൂര്‍; തെരഞ്ഞെടുപ്പിനിടയില്‍ ഇത് പുതിയ അനുഭവം

തിരുവനന്തപുരം: മത്സരം കടുത്തിരിക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പല വഴികള്‍ തേടി ഇറങ്ങുകയാണ് സ്ഥാനാര്‍ത്ഥികള്‍. തട്ടുകടയിലെ രുചിയേറിയ ചായചിത്രം പങ്കുവച്ചശേഷം ഇപ്പോഴിതാ പ്രചരണത്തിന്റെ ഭാഗമായി ഒരു കല്ല്യാണസെല്‍ഫിയുമായി ...

പൊന്നാനിയില്‍ പിവി അന്‍വര്‍ തന്നെ മതിയെന്ന് നിര്‍ദേശം

പൊന്നാനിയില്‍ പിവി അന്‍വര്‍ തന്നെ മതിയെന്ന് നിര്‍ദേശം

തിരുവനന്തപുരം: പൊന്നാനിയില്‍ പിവി അന്‍വര്‍ എംഎല്‍എയെ തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കണമെന്ന നിര്‍ദേശം സിപിഎം പൊന്നാനി ലോക്‌സഭാ മണ്ഡലം കമ്മിറ്റി വീണ്ടും സംസ്ഥാന നേതൃത്വത്തിന് മുന്നില്‍ വച്ചു. കഴിഞ്ഞ ...

തെരഞ്ഞെടുപ്പല്ല, ദേശസുരക്ഷയാണ് ബിജെപിക്ക് പ്രധാനം; പാകിസ്താന്റെ യഥാര്‍ത്ഥ മുഖം വെളിപ്പെടുത്തിയ മോഡിക്ക് നന്ദി പറയുന്നുവെന്നും അമിത് ഷാ

തെരഞ്ഞെടുപ്പല്ല, ദേശസുരക്ഷയാണ് ബിജെപിക്ക് പ്രധാനം; പാകിസ്താന്റെ യഥാര്‍ത്ഥ മുഖം വെളിപ്പെടുത്തിയ മോഡിക്ക് നന്ദി പറയുന്നുവെന്നും അമിത് ഷാ

ഉമാരിയ: തെരഞ്ഞെടുപ്പല്ല, ദേശസുരക്ഷയാണ് ബിജെപിക്ക് പ്രധാനമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മധ്യപ്രദേശില്‍ ബിജെപി തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യാക്രമണത്തെ ...

അഭ്യൂഹങ്ങള്‍ തള്ളി; തെരഞ്ഞെടുപ്പ് കൃത്യസമയത്ത് തന്നെ നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍

അഭ്യൂഹങ്ങള്‍ തള്ളി; തെരഞ്ഞെടുപ്പ് കൃത്യസമയത്ത് തന്നെ നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍

ന്യൂഡല്‍ഹി: കൃത്യസമയത്ത് തന്നെ ലോക്‌സഭ തെരഞ്ഞെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. മെയ് മാസത്തോടെ 16-ാം ലോക്‌സഭയുടെ കാലാവധി അവസാനിക്കും. ഈ പശ്ചാത്തലത്തില്‍ മാര്‍ച്ച് പകുതിയോടെ തെരഞ്ഞെടുപ്പ് ...

തെരഞ്ഞെടുപ്പുകളില്‍ തിരിച്ചറിയല്‍ രേഖയായി വോട്ടര്‍ പട്ടികയിലെ ഫോട്ടോ പതിച്ച സ്ലിപ്പ് അംഗീകരിക്കില്ല; തെരഞ്ഞെടുപ്പ് കമ്മിഷന്‍

തെരഞ്ഞെടുപ്പുകളില്‍ തിരിച്ചറിയല്‍ രേഖയായി വോട്ടര്‍ പട്ടികയിലെ ഫോട്ടോ പതിച്ച സ്ലിപ്പ് അംഗീകരിക്കില്ല; തെരഞ്ഞെടുപ്പ് കമ്മിഷന്‍

ന്യൂഡല്‍ഹി: ലോക്‌സഭാ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തിരിച്ചറിയല്‍ രേഖയായി വോട്ടര്‍ പട്ടികയിലെ ഫോട്ടോ പതിച്ച സ്ലിപ്പ് മാത്രം മതിയാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. പകരം അംഗീകാരമുള്ള പന്ത്രണ്ട് തിരിച്ചറിയല്‍ ...

ലോക്‌സഭാ തെരഞ്ഞെടുപ്പ്;  ചട്ടലംഘനം സംബന്ധിച്ച പരാതികള്‍ വോട്ടര്‍മാര്‍ക്ക് സ്മാര്‍ട്ട് ഫോണിലൂടെ നല്‍കാം

ലോക്‌സഭാ തെരഞ്ഞെടുപ്പ്; ചട്ടലംഘനം സംബന്ധിച്ച പരാതികള്‍ വോട്ടര്‍മാര്‍ക്ക് സ്മാര്‍ട്ട് ഫോണിലൂടെ നല്‍കാം

ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ വോട്ടര്‍മാര്‍ക്ക്, രാഷ്ട്രീയകക്ഷികള്‍ നടത്തുന്ന ചട്ടലംഘനം സംബന്ധിച്ച പരാതികള്‍ സ്മാര്‍ട്ട് ഫോണിലൂടെ നല്‍കാമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ലഭിക്കുന്ന പരാതിയില്‍ കമ്മീഷന്‍ നടപടിയെടുക്കും. ...

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലേക്ക്; തെരഞ്ഞെടുപ്പ് കേസില്‍ നിന്നും സുരേന്ദ്രന്‍ പിന്‍മാറി

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലേക്ക്; തെരഞ്ഞെടുപ്പ് കേസില്‍ നിന്നും സുരേന്ദ്രന്‍ പിന്‍മാറി

മഞ്ചേശ്വരം: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ നിന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പിന്‍മാറി. കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കുമെന്നും രാഷ്ട്രീയമായി നേരിടുമെന്നും കെ സുരേന്ദ്രന്‍ ...

വീണ്ടും മത്സരിക്കുമോ..? ഇന്നസെന്റ് പറയുന്നു

വീണ്ടും മത്സരിക്കുമോ..? ഇന്നസെന്റ് പറയുന്നു

ചാലക്കുടി: ചാലക്കുടിയില്‍ മത്സരിക്കണമെന്ന് പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് ഇന്നസെന്റ്. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലായിരുന്നു എംപിയുടെ പ്രതികരണം. ഇനിയും ഒരങ്കത്തിന് ഉറപ്പിച്ചോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ ...

ബിജെപി വെട്ടില്‍; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് പിപി മുകുന്ദന്‍

ബിജെപി വെട്ടില്‍; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് പിപി മുകുന്ദന്‍

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തലവേദന സൃഷ്ടിച്ച് പിപി മുകുന്ദന്‍. ബിജെപിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയ മുകുന്ദന്‍ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് ഒരു സ്വകാര്യചാനലിനോട് വെളിപ്പെടുത്തി. തിരുവനന്തപുരത്ത് ...

മറ്റൊരു സര്‍ക്കാരിനും രാജ്യത്ത് ഇത്ര വേഗത്തില്‍ വികസനം കൊണ്ട് വരാന്‍ സാധിച്ചിട്ടില്ല; മോഡിയുടെ ഭരണമാണ് ഇന്ത്യയ്ക്ക് ഇനിയും ആവശ്യം; നിതീഷ് ഭരദ്വാജ്

മറ്റൊരു സര്‍ക്കാരിനും രാജ്യത്ത് ഇത്ര വേഗത്തില്‍ വികസനം കൊണ്ട് വരാന്‍ സാധിച്ചിട്ടില്ല; മോഡിയുടെ ഭരണമാണ് ഇന്ത്യയ്ക്ക് ഇനിയും ആവശ്യം; നിതീഷ് ഭരദ്വാജ്

കൊച്ചി: വീണ്ടും നരേന്ദ്ര മോഡി സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വരുമെന്ന് മുന്‍ എംപിയും നടനുമായ നിതീഷ് ഭരദ്വാജ് പറഞ്ഞു. മലയാളികള്‍ക്ക് ഏറെ പരിചിതനാണ് നിതീഷ്. പ്രശസ്തമായ മഹാഭാരതം ...

Page 33 of 35 1 32 33 34 35

Don't Miss It

Recommended