Tag: election news

omanakuttan

തെരഞ്ഞെടുപ്പ് അടുത്താല്‍ ഓമനക്കുട്ടന്‍ എല്ലാം മറന്നു പണിചെയ്യും; മൂകനും ബധിരനുമായ സഖാക്കളുടെ ‘പ്രിയതോഴന്‍’

പന്തളം: തെരഞ്ഞെടുപ്പ് അടുത്താല്‍ പിന്നെ ഓമനക്കുട്ടന്‍ എല്ലാം മറന്നു പണിചെയ്യും. മൂകനും ബധിരനുമാണെങ്കിലും സഖാവ് ഓമനക്കുട്ടനു തെരഞ്ഞെടുപ്പ് കാലം തിരക്കുകള്‍ക്കിടയിലാണ്. രാവിലെ കൃത്യ സമയത്ത് തന്നെ പറയുന്ന ...

rahul-gandhi

ആലപ്പുഴയില്‍ മധുരത്തോടെ തുടക്കം…! അരൂരിലെ ബേക്കറിയില്‍ കയറി ജീവനക്കാരോട് കുശലം പറഞ്ഞു, ജിലേബി ‘കൈക്കലാക്കി’ രാഹുല്‍ ഗാന്ധി

ആലപ്പുഴ: തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കെ സംസ്ഥാനത്ത് പ്രചാരണത്തിരക്കിലാണ് സ്ഥാനാര്‍ത്ഥികള്‍. ദേശീയ നേതാക്കളും പ്രചാരണം കൊഴുപ്പിക്കാന്‍ കേരളത്തില്‍ എത്തിയതോടെ പ്രവര്‍ത്തകരും ആവേശത്തിലാണ്. കഴിഞ്ഞദിവസം ആലപ്പുഴയില്‍ എത്തിയ ...

K. Shanthakumari

ബൈക്കില്‍ സഞ്ചരിച്ച് വോട്ടുതേടുന്നു; ശാന്തകുമാരിയുടെ പ്രചാരണം വേറെ ലെവല്‍

കേരളശ്ശേരി: ബൈക്കില്‍ സഞ്ചരിച്ച് വോട്ടുതേടി കോങ്ങാട് നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ ശാന്തകുമാരി. ശാന്തകുമാരി പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കൊപ്പം ബൈക്കിലെത്തിയാണ് ഞായറാഴ്ച കേരളശ്ശേരിയില്‍ പ്രചാരണം നടത്തിയത്. രണ്ട് വിവാഹച്ചടങ്ങുകളിലും ശാന്തകുമാരി ...

MV Shreyams Kumar

പെന്‍ഷന്‍ മുടങ്ങാറില്ല, അതെന്നെ മതി മരുന്നിന്; വീട്ടിലേക്ക് വാങ്ങിയ വത്തക്ക എംവി ശ്രേയാംസ് കുമാറിന് നല്‍കി പാത്തുമ്മക്കുട്ടി

കല്പറ്റ: കല്പറ്റ നിയോജകമണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംവി ശ്രേയാംസ് കുമാറിന്റെ പര്യടനം ഉഷാറാകുന്നു. ജനങ്ങളെ കണ്ട് നേരിട്ട് വോട്ട് അഭ്യര്‍ത്ഥിമ്പോള്‍ പെന്‍ഷന്‍ മുടങ്ങാതെ നല്‍കുന്നതിന് സര്‍ക്കാരിന് നന്ദി ...

dharmajan bolgatty

സ്വാതന്ത്ര്യ സമര സേനാനിയുടെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി; തെരഞ്ഞെടുപ്പ് പര്യടനത്തിന് തുടക്കം കുറിച്ചു ധര്‍മജന്‍ ബോള്‍ഗാട്ടി

ഉള്ളിയേരി' സ്വാതന്ത്ര്യ സമര സേനാനിയുടെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി തെരഞ്ഞെടുപ്പ് പര്യടനത്തിന് തുടക്കം കുറിച്ചു ബാലുശ്ശേരി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ധര്‍മജന്‍ ബോള്‍ഗാട്ടി. സ്വാതന്ത്ര്യ സമര ...

manikandan

പികെ ജയലക്ഷ്മി ജയിക്കേണ്ടത് നാടിന്റെ ആവശ്യം; യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണച്ച് ബിജെപി ‘സ്ഥാനാര്‍ത്ഥിയായിരുന്നയാള്‍’

മാനന്തവാടി: യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ ജയലക്ഷ്മിയെ പിന്തുണച്ച് ബിജെപി 'സ്ഥാനാര്‍ത്ഥിയായിരുന്നയാള്‍'. മാനന്തവാടി നിയോജക മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ആദ്യം പ്രഖ്യാപിക്കുകയും പിന്നീട് പിന്‍വാങ്ങുകയും ചെയ്ത വ്യക്തിയാണ് ഇപ്പോള്‍ ...

venna-george

കടകളും വീടുകളും കയറിയിറങ്ങി വോട്ട് തേടി; ആറന്മുളയില്‍ പ്രചാരണം പൊടിപൊടിച്ച് വീണ ജോര്‍ജ്

കോഴഞ്ചേരി: കടകളും വീടുകളും കയറിയിറങ്ങി വോട്ട് തേടി ആറന്മുളയില്‍ പ്രചാരണം പൊടിപൊടിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജ്. ആറന്മുള പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായിരുന്നു ഇന്ന് വീണാ ജോര്‍ജിന്റെ ...

an-shamzir

തലശ്ശേരിയില്‍ എല്‍ഡിഎഫിന്റെ പ്രചാരണം ഉഷാറാകുന്നു; വോട്ടഭ്യര്‍ഥിച്ചു എഎന്‍ ഷംസീര്‍

തലശ്ശേരി: തലശ്ശേരിയില്‍ എല്‍ഡിഎഫിന്റെ പ്രചാരണം ഉഷാറാകുന്നു, മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി എഎന്‍ ഷംസീര്‍ വോട്ടഭ്യര്‍ഥിച്ചു ഒന്നാംഘട്ട പര്യടനം പൂര്‍ത്തിയാക്കി. തിങ്കളാഴ്ച കതിരൂര്‍, ചമ്പാട്, ചൊക്ലി, മേനപ്രം പ്രദേശങ്ങളിലെ വ്യാപാരസ്ഥാപനങ്ങള്‍ ...

sobha surendran

കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രന്‍ തന്നെ; ബിജെപിയുടെ അവസാന സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി

തിരുവനന്തപുരം: കേരള നിയമസഭ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ അവസാന സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. ശോഭ സുരേന്ദ്രന്‍ കഴക്കൂട്ടത്തു നിന്ന് ജനവിധി തേടും. കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലിലൂടെയാണ് ശോഭ സുരേന്ദ്രന് സ്ഥാനാര്‍ത്ഥിത്വം ...

muhammad riyas

പ്രചാരണത്തിനായി ബേപ്പൂര്‍ ഹാര്‍ബറില്‍ എത്തി മുഹമ്മദ് റിയാസ്; ഹൃദ്യമായി വരവേറ്റ് മത്സ്യത്തൊഴിലാളികള്‍

ബേപ്പൂര്‍: പ്രചാരണത്തിനായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിഎ മുഹമ്മദ് റിയാസ് ബേപ്പൂര്‍ ഹാര്‍ബറില്‍ എത്തി. ഹൃദ്യമായി വരവേറ്റ് മത്സ്യത്തൊഴിലാളികള്‍. ഇന്നലെ ഹാര്‍ബറില്‍ നിന്നായിരുന്നു മുഹമ്മദ് റിയാസിന്റെ മണ്ഡല പര്യടനത്തിന്റെ ...

Page 2 of 6 1 2 3 6

Don't Miss It

Recommended