Tag: election news

voter

അവശത മറന്നു ജനാധിപത്യ അവകാശം വിനിയോഗിക്കും; ന്യുമോണിയ ബാധിച്ചു ചികിത്സയിലിരിക്കെ, ഓക്‌സിജന്‍ സിലിണ്ടറുമായി വോട്ട് ചെയ്യാനെത്തി നാസര്‍

കാളികാവ്: ന്യുമോണിയ ബാധിച്ചു ചികിത്സയിലുള്ളയാള്‍ ഓക്‌സിജന്‍ സിലിണ്ടറുമായി വോട്ട് ചെയ്യാനെത്തി. ചോക്കാട് പുല്ലങ്കോട് ചടച്ചിക്കല്ലിലെ കളത്തിങ്ങല്‍ നാസര്‍ (54) ആണ് രോഗത്തിന്റെ അവശത മറന്നു ജനാധിപത്യ അവകാശം ...

election-day

കേരളത്തില്‍ വോട്ടെടുപ്പ് സമയം അവസാനിച്ചു; 73.58 ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തി

തിരുവനന്തപുരം: കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് സമയം അവസാനിച്ചു. ഇതുവരെ 73.58 ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തി. അന്തിമകണക്ക് പുറത്തുവന്നിട്ടില്ല. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ് ...

vote

പ്രിസൈഡിങ് ഓഫിസര്‍ ആവശ്യപ്പെട്ടാല്‍ മാസ്‌ക് മാറ്റണം; ഇരട്ട വോട്ടു ചെയ്താല്‍ കര്‍ശന നടപടിയുണ്ടാകും, വൈകിട്ട് 7 വരെ എല്ലാവര്‍ക്കും വോട്ട് ചെയ്യാം

കൊല്ലം: വൈകിട്ട് 6 മുതല്‍ 7 വരെ കൊവിഡ് ബാധിതര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും വോട്ടു ചെയ്യുന്നതിനു വേണ്ടി സമയം നീക്കി വച്ചിട്ടുണ്ടെങ്കിലും ഈ സമയം പോളിങ് ബൂത്തിലെത്തുന്ന ...

k-surendran

കെ സുരേന്ദ്രനെ പരാജയപ്പെടുത്തണം; മഞ്ചേശ്വരത്ത് മുസ്ലിം ലീഗിനെ പിന്തുണയ്ക്കാന്‍ എസ്ഡിപിഐ തീരുമാനം

കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തില്‍ മുസ്ലിം ലീഗിനെ പിന്തുണയ്ക്കാന്‍ എസ്ഡിപിഐ തീരുമാനം. ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രനെ പരാജയപ്പെടുത്തണം എന്ന മുഖ്യലക്ഷ്യം മുന്‍നിര്‍ത്തിയാണ് തീരുമാനം. ലീഗ് സ്ഥാനാര്‍ഥി എകെഎം ...

mukesh

കൊല്ലത്ത് പോരാട്ടം മുറുകുന്നു; മുകേഷിന് വോട്ട് തേടി ആസിഫ് അലിയുടെ റോഡ് ഷോ

കൊല്ലം: കൊല്ലത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടം മുറുകുന്നു. സിനിമാ താരങ്ങളും കളത്തിലേക്ക് ഇറങ്ങിയതോടെ പ്രചാരണം പൊടിപൊടിക്കുകയാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം മുകേഷിന് വോട്ട് തേടി സിനിമാതാരം ആസിഫ് ...

kr-gouri-amma

വിപ്ലവനായികയെ തേടി വോട്ടുപെട്ടി വീട്ടിലെത്തി; ചരിത്രത്തിലാദ്യമായി പോളിങ് ബൂത്തില്‍ പോകാതെ ഗൗരിയമ്മ വോട്ടുചെയ്തു

ആലപ്പുഴ: വിപ്ലവനായികയെ തേടി വോട്ടുപെട്ടി വീട്ടിലെത്തി, ചരിത്രത്തിലാദ്യമായി പോളിങ് ബൂത്തില്‍ പോകാതെ കെആര്‍ ഗൗരിയമ്മ വോട്ടുചെയ്തു. 80 വയസ്സിനു മുകളിലുള്ളവരെ വീട്ടിലെത്തി വോട്ടുചെയ്യിക്കുന്നതിന്റെ ഭാഗമായാണ് തിങ്കളാഴ്ച രാവിലെ ...

rahul gandhi and priyanka gandhi

യുഡിഎഫ് കലാശകൊട്ട് ഉഷാറാക്കന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും വയനാട് എത്തും; ആവേശത്തില്‍ സ്ഥാനാര്‍ത്ഥികള്‍

കല്‍പറ്റ: യുഡിഎഫ് കലാശകൊട്ട് ഉഷാറാക്കന്‍ രാഹുല്‍ഗാന്ധിയും പ്രിയങ്കാഗാന്ധിയും വയനാട് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ ഒന്നിനാണ് രാഹുല്‍ഗാന്ധി പ്രചാരണത്തിനായി ജില്ലയിലെത്തുക. മാനന്തവാടി, ബത്തേരി നിയോജകമണ്ഡലങ്ങളില്‍ റോഡ് ഷോ നടത്തുന്ന ...

cot-naseer

തലശേരിയിൽ ബിജെപി പിന്തുണ സ്വതന്ത്ര സ്ഥാനാർത്ഥി സിഒടി നസീറിന്

കണ്ണൂർ: തലശേരിയിൽ സ്വതന്ത്ര സ്ഥാനാർത്ഥി സിഒടി നസീറിനെ ബിജെപി പിന്തുണയ്ക്കും. നസീർ പിന്തുണ അഭ്യർത്ഥിച്ചതിന് പിന്നാലെയാണ് ബിജെപി തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. വാർത്താ സമ്മേളനത്തിലായിരുന്നു ബിജെപി വോട്ടുകൾ സ്വീകരിക്കുമെന്ന് ...

election campaign

ഒരു വോട്ട് എന്റെ അച്ഛന് നൽകണേ… കൗതുകമുണർത്തി രണ്ടാംക്ലാസുകാരിയുടെ വോട്ടഭ്യർത്ഥന

റാന്നി: അമ്മയ്ക്കും സഹോദരനുമൊപ്പം അച്ഛന് വോട്ടുതേടിയിറങ്ങിയ രണ്ടാംക്ലാസുകാരിയുടെ വോട്ടഭ്യർത്ഥന നാട്ടുകാരിൽ കൗതുകമുണർത്തുന്നു. 'ഒരു വോട്ട് എന്റെ അച്ഛന് നൽകണേ... അച്ഛന്റെ പേര് പ്രമോദ് നാരായണൻ, ചിഹ്നം രണ്ടില. ...

candidate

ഭക്ഷണത്തിനു മുന്‍പില്‍ എല്ലാവരും ഒന്നാണ്…! നാട്ടുകാര്‍ക്ക് കൗതുകമായി ഒരുമിച്ചിരുന്ന് പ്രാതല്‍ കഴിക്കുന്ന എതിര്‍ സ്ഥാനാര്‍ത്ഥികള്‍

ചാലക്കുടി: ഭക്ഷണത്തിനു മുന്‍പില്‍ സ്ഥാനാര്‍ത്ഥിയെന്നോ വോട്ടര്‍മാരെന്നോ ഇല്ല, അവിടെ എല്ലാവരും ഒന്നാണ്. പോരാട്ടത്തിരക്കിനിടയിലും ഒരുമിച്ചിരുന്ന് പ്രാതല്‍ കഴിക്കുന്ന എതിര്‍ സ്ഥാനാര്‍ത്ഥികള്‍ നാട്ടുകാര്‍ക്ക് കൗതുകം ഉണര്‍ത്തി. സൗത്ത് ജംക്ഷനിലെ ...

Page 1 of 6 1 2 6

Don't Miss It

Recommended