Tag: covid crisis

death | bignewskerala

കോവിഡ് കാരണം ഹോട്ടല്‍ അടച്ചുപൂട്ടി, വരുമാനമില്ല, കാന്‍സര്‍ രോഗിയായ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കി

കോഴിക്കോട്: കാന്‍സര്‍ രോഗിയായ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കി. കോഴിക്കോട് ജില്ലയിലെ വടകരയിലാണ് ദാരുണ സംഭവം. തിരുവള്ളൂര്‍ കാഞ്ഞിരാട്ടുതറ കുയ്യാലില്‍ മീത്തല്‍ ഗോപാലന്‍(68) ആണ് ഭാര്യ ലീല(63)യെ ...

college| bignewskerala

നാളെ മുതല്‍ കോളേജ് കാലം, നീണ്ട ഇടവേളയ്ക്ക് ശേഷം വിദ്യാര്‍ത്ഥികള്‍ കോളേജിലേക്ക്

തിരുവനന്തപുരം; കോവിഡ് വ്യാപിച്ചതോടെ അടച്ചുപൂട്ടിയ സംസ്ഥാനത്തെ കോളജുകള്‍ തിങ്കളാഴ്ച തുറക്കും. ഒന്നര വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷമാണ് കോളജിലേക്ക് മുഴുവന്‍ വിദ്യാര്‍ത്ഥികളും എത്തുന്നത്. ഈ മാസം 18ന് ...

suicide| bignewskerala

കിണറിന്റെ ചുറ്റുവരമ്പില്‍ ഏറെ നേരം ഇരുന്നു, പിന്നീട് എടുത്തുചാടി, മൃതദേഹം കണ്ടെത്തിയത് ശിരസ് വേര്‍പെട്ട നിലയില്‍, ദാരുണ സംഭവം

ചിറയിന്‍കീഴ്: കിണറ്റില്‍ ചാടി ജീവനൊടുക്കിയ ബേക്കറി വ്യാപാരിയുടെ മൃതദേഹം സംസ്‌കരിച്ചു. അഞ്ചുതെങ്ങ് വിളബ്ഭാഗത്തു പന്തിയില്‍ വീട്ടില്‍ ഉണ്ണി എന്ന ബിജു(52) ആണ് മരിച്ചത്. കടക്കെണിയിലായതിനെ തുടര്‍ന്ന് ബിജു ...

tea shop owner | Bignewskerala

സംസ്ഥാനത്ത് വീണ്ടും ആത്മഹത്യ; കൊവിഡ് പ്രതിസന്ധി താങ്ങാനാവാതെ ചായക്കടക്കാരന്‍ ജീവനൊടുക്കി

കോട്ടയം. സംസ്ഥാനത്ത് വീണ്ടും ആത്മഹത്യ. കോട്ടയം ഏറ്റുമാനൂരില്‍ ചായക്കട ഉടമയാണ് കടയ്ക്കുള്ളില്‍ ജീവനൊടുക്കിയത്. പുന്നത്തുതുറ കറ്റോഡ് ജംഗ്ഷനില്‍ ചായക്കട നടത്തുകയായിരുന്ന കണിയാം കുന്നേല്‍ കെടി തോമസ് (60) ...

ronald | bignewskerala

ജീവിക്കാന്‍ വഴിയില്ല, വൃക്കയും കരളും വില്‍പ്പനയ്ക്ക് വെച്ച് തെരുവുഗായകന്‍, സഹായവുമായി എത്തി എംഎല്‍എ

തിരുവനന്തപുരം: ഈ കോവിഡ് കാലത്ത് നിരവധി പേര്‍ക്കാണ് ജോലി നഷ്ടമായത്. കോവിഡ് പ്രതിസന്ധി മൂലം ആത്മഹത്യയിലേക്ക് വരെ എത്തിനില്‍ക്കുന്ന മനുഷ്യരുണ്ട്. അതിനിടെ ജീവിക്കാന്‍ മറ്റുവഴികളൊന്നുമില്ലാതായതോടെ വൃക്കയും കരളും ...

janamaithri-police

ഉപജീവനത്തിനായി കോഴിക്കുഞ്ഞുങ്ങളെ വീട്ടിലെത്തിച്ചു നല്‍കി; കൊവിഡ് മൂലം ജീവിതം വഴിമുട്ടിയ ഭിന്നശേഷിക്കാരന് താങ്ങായി ജനമൈത്രി പോലീസ്

ഇരിങ്ങാലക്കുട: ഉപജീവനത്തിനായി കോഴിക്കുഞ്ഞുങ്ങളെ വീട്ടിലെത്തിച്ചു നല്‍കി കൊവിഡ് മൂലം ജീവിതം വഴിമുട്ടിയ ഭിന്നശേഷിക്കാരന് താങ്ങായി ജനമൈത്രി പോലീസ്. കാലുകള്‍ക്ക് സ്വാധീനമില്ലാതെ ജീവിതം വീല്‍ചെയറിലായ പോത്താനി സ്വദേശി നെല്ലിപറമ്പില്‍ ...

ചോദിക്കാതെ പൊറോട്ടയെടുത്തു കഴിച്ചു; കോയമ്പത്തൂരില്‍ തൊഴിലാളിയുടെ മര്‍ദനമേറ്റ് യുവാവ് മരിച്ചു

കൊവിഡ് രോഗിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ ആരും എത്തിയില്ല; ഒടുവില്‍ ദൗത്യം ഏറ്റെടുത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റും മക്കളും

വൈപ്പിന്‍: കൊവിഡ് രോഗിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ ആരും എത്തിച്ചേരാത്തതിനെ തുടര്‍ന്ന് ഒടുവില്‍ ദൗത്യം ഏറ്റെടുത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റും മക്കളും. പഞ്ചായത്തിലെ ഏഴാം വാര്‍ഡിലാണ് വയോധിക കൊവിഡ് ...

ncc-students

സമൂഹ അടുക്കളയിലേക്ക് ഒരു ദിവസത്തെ ആഹാരത്തിനുള്ള മുഴുവന്‍ ഭക്ഷ്യ വസ്തുക്കളും നല്‍കി വിദ്യാര്‍ത്ഥികള്‍; മാതൃക

മണ്ണാര്‍ക്കാട്: സമൂഹ അടുക്കളയിലേക്ക് ഒരു ദിവസത്തെ ആഹാരത്തിനുള്ള മുഴുവന്‍ ഭക്ഷ്യ വസ്തുക്കളും നല്‍കി വിദ്യാര്‍ത്ഥികള്‍ നാടിന് മാതൃകയായി. ദാറുന്നജാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതിയതായി അനുവദിച്ച സീനിയര്‍ ...

kk shailaja teacher | bignewskerala

കെകെ ശൈലജ ടീച്ചര്‍ക്ക് പൊതുജനാരോഗ്യ നേതൃത്വത്തിനുള്ള പ്രഥമ ഐഎച്ച് ഡബ്ല്യു ജനനി പുരസ്‌കാരം

തിരുവനന്തപുരം: കേരളത്തിന്റെ മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ക്ക് പൊതുജനാരോഗ്യ നേതൃത്വത്തിനുള്ള പ്രഥമ ഐഎച്ച് ഡബ്ല്യു ജനനി പുരസ്‌കാരം. കൊവിഡ് വ്യാപിക്കുന്ന സമയത്ത് സമയോചിതമായ ഇടപെടലിലൂടെ സാഹചര്യങ്ങള്‍ ...

santhosh george kulangara| bignewskerala

ഔദാര്യമല്ല, ഞങ്ങളെ വളര്‍ത്തിയ കേരളത്തോടുള്ള കടപ്പാടാണ്; 10,000ത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ ഒരു വര്‍ഷത്തേക്ക് ലേബര്‍ ഇന്ത്യ സൗജന്യമായി നല്‍കുമെന്ന് സന്തോഷ് ജോര്‍ജ് കുളങ്ങര

കൊച്ചി: പാവപ്പെട്ട കുടുംബങ്ങളിലെ 10,000ത്തോളം വിദ്യാര്‍ത്ഥികള്‍ക്ക്് ഒരു വര്‍ഷത്തേക്ക് ആവശ്യമായ ലേബര്‍ ഇന്ത്യ സൗജന്യമായി നല്‍കുമെന്ന് സന്തോഷ് ജോര്‍ജ് കുളങ്ങര. ഇതൊരു സൗജന്യമല്ലെന്നും ഇക്കാലമത്രയും സ്ഥാപനത്തെചേര്‍ത്തുപിടിച്ച കേരള ...

Don't Miss It

Recommended