Tag: AMERICA

death | bignewskerala

പന്നിയുടെ ഹൃദയം സ്വീകരിച്ച രോഗി മരിച്ചു, വിടവാങ്ങിയത് രണ്ടുമാസത്തെ ആശുപത്രി വാസത്തിന് ശേഷം

അമേരിക്കയില്‍ പന്നിയുടെ ഹൃദയം സ്വീകരിച്ച രോഗി മരിച്ചു. ബെന്നറ്റ് എന്നയാളാണ് മരിച്ചത്. രണ്ടുമാസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് മരണം സംഭവിച്ചത്. ബാള്‍ട്ടിമോറിലെ മേരിലാന്‍ഡ് മെഡിക്കല്‍ സെന്ററിലായിരുന്നു ശസ്ത്രക്രിയ. ...

man missing | bignewskerala

അവസാനമായി അമ്മയുമായി ഫോണില്‍ സംസാരിച്ചു, അമേരിക്കയിലേക്കുള്ള കപ്പല്‍ യാത്രയ്ക്കിടെ യുവാവിനെ കാണാതായി, ദുരൂഹത

കോട്ടയം: മലയാളി യുവാവിനെ അമേരിക്കയിലേക്കുള്ള കപ്പല്‍ യാത്രയ്ക്കിടെ കാണാതായതില്‍ ദുരൂഹത. കുറിച്ചി സ്വദേശിയായ ജസ്റ്റിന്‍ കുരുവിളയെയാണ് കാണാതായത്. ആഫ്രിക്കയില്‍ നിന്നും അമേരിക്കയിലേക്ക് പോയ ചരക്ക് കപ്പലിലെ ജീവനക്കാരനായിരുന്നു. ...

surgery | bignewskerala

ഇത് ചരിത്ര നേട്ടം, മനുഷ്യശരീരത്തില്‍ തുടിച്ച് പന്നിയുടെ ഹൃദയം, ശസ്ത്രക്രിയ വിജയകരം

മനുഷ്യശരീരത്തില്‍ തുടിച്ച് പന്നിയുടെ ഹൃദയം. അമേരിക്കയിലെ ഒരു കൂട്ടം ഡോക്ടര്‍മാരാണ് മെഡിക്കല്‍ രംഗത്ത് പുത്തന്‍ ചരിത്രം കുറിച്ചത്. മേരിലാന്‍ഡ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ ഡോക്ടര്‍മാരാണ് വിജയകരമായി ഹൃദ്രോഗിക്ക് പന്നിയുടെ ...

snake | bignewskerala

പാമ്പിനെ ഓടിക്കാന്‍ വീടിനുള്ളില്‍ പുകയിട്ടു, പുറത്തുപോയി വന്ന വീട്ടുടമ കണ്ടത് ഒന്നാകെ കത്തിനശിച്ച വീട്

പാമ്പിനെ ഓടിക്കാന്‍ വീടിനുള്ളില്‍ പുകയിട്ട വീട്ടുടമയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. ഏകദേശം 10,000 ചതുരശ്ര അടിയുള്ള വീടിന് മുഴുവന്‍ തീപിടിച്ചു. അമേരിക്കയിലെ മേരിലാന്‍ഡിലെ ഡിക്കേഴ്‌സണിലാണ് എലിയെ പേടിച്ച് ...

AMERICA CAR | bignewslive

രാത്രിയില്‍ കടലില്‍ കുളിക്കാന്‍ ആഗ്രഹം; അച്ഛന്റെ കാറുമായി ഇറങ്ങി ഒമ്പതുവയസുകാരി, കൂട്ടിന് നാലുവയസുകാരി അനിയത്തിയും;ഒടുവില്‍ സംഭവിച്ചത്-വീഡിയോ

അമേരിക്ക: രാത്രിയില്‍ കടലില്‍ കുളിക്കാന്‍ ആഗ്രഹം കൂടിയതോടെ അച്ഛന്റെ കാറുമായി നാലുവയസുകാരി അനിയത്തിയേയും കൂട്ടി ഇറങ്ങിയ ഒമ്പതുവയസുകാരിയെ കണ്ട് ഞെട്ടി പോലീസ്. അമേരിക്കയിലെ യൂട്ടയിലാണ് സംഭവം നടന്നത്. ...

AMAERICA COVID VACCINE | bignewslive

അമേരിക്കയില്‍ 12 മുതല്‍ 15 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ അനുമതി

വാഷിങ്ടണ്‍: അമേരിക്കയില്‍ 12 മുതല്‍ 15 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ അനുമതി. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് (എഫ്ഡിഎ) അനുമതി ...

santhi-kalathil

കേരളത്തിന് അഭിമാനിക്കാം; അമേരിക്കയുടെ ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ തലപ്പത്ത് ആലപ്പുഴക്കാരി

ആലപ്പുഴ: അമേരിക്കയുടെ ഭരണമാറ്റത്തില്‍ കേരളത്തിന് അഭിമാനിക്കാന്‍ വകയുണ്ട്. അമേരിക്കയുടെ ദേശീയ സുരക്ഷാ കൗണ്‍സിലില്‍ ജനാധിപത്യ, മനുഷ്യാവകാശ വിഷയങ്ങളുടെ ഏകോപനച്ചുമതല പ്രസിഡന്റ് ജോ ബൈഡന്‍ ഏല്‍പിച്ചത് കേരളത്തിന്റെ മകളായ ...

ചിലന്തിയെ പേടിച്ച് വീടിന് തീയിട്ടു; യുവതിക്കെതിരെ കേസ്

ചിലന്തിയെ പേടിച്ച് വീടിന് തീയിട്ടു; യുവതിക്കെതിരെ കേസ്

അമേരിക്ക: എലിയെ പേടിച്ച് ഇല്ലം ചുട്ടു എന്ന് കേട്ടിട്ടുണ്ട് എന്നാല്‍ ചിലന്തിയെ പേടിച്ച് ഇല്ലം ചുട്ടു എന്ന് കേട്ടിട്ടുണ്ടാകാന്‍ വഴിയില്ല. എന്നാല്‍ അത്തരത്തിലുള്ള ഒരു വാര്‍ത്തയാണ് അമേരിക്കയിലെ ...

ഇന്ത്യയില്‍ ഇനിയൊരു ഭീകരാക്രമണം ഉണ്ടാകരുത്; പാകിസ്താന് മുന്നറിയിപ്പുമായി അമേരിക്ക

ഇന്ത്യയില്‍ ഇനിയൊരു ഭീകരാക്രമണം ഉണ്ടാകരുത്; പാകിസ്താന് മുന്നറിയിപ്പുമായി അമേരിക്ക

വാഷിംങ്ടണ്‍: ഭീകരാക്രമണങ്ങളെ പ്രത്സാഹിപ്പിക്കുന്ന പാകിസ്താന്‍ നടപടികളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് അമേരിക്ക. ഇന്ത്യയില്‍ ഇനിയൊരു ഭീകരാക്രമണം ഉണ്ടായാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുമെന്ന് അമേരിക്ക പാകിസ്താന് മുന്നറിയിപ്പ് നല്‍കി. ...

ആറ് അമേരിക്കന്‍ ആണവോര്‍ജ നിലയങ്ങള്‍ ഇന്ത്യയില്‍ സ്ഥാപിക്കാന്‍ ധാരണ

ആറ് അമേരിക്കന്‍ ആണവോര്‍ജ നിലയങ്ങള്‍ ഇന്ത്യയില്‍ സ്ഥാപിക്കാന്‍ ധാരണ

ന്യൂഡല്‍ഹി: രാജ്യസുരക്ഷയും ആണവോര്‍ജ സഹവര്‍ത്തിത്വവും ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ ആറ് അമേരിക്കന്‍ ആണവോര്‍ജ നിലയങ്ങള്‍ സ്ഥാപിക്കാന്‍ ധാരണയായതായി ഇന്നലെ അമേരിക്കയും ഇന്ത്യയും നടത്തിയ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ...

Page 1 of 4 1 2 4

Don't Miss It

Recommended