കുത്തിവെപ്പ് എടുത്തു, കണ്‍പീലികള്‍ നീക്കം ചെയ്തു; ശേഷം ശസ്ത്രക്രിയ നടത്താതെ രോഗിയെ മടക്കി അയച്ചു; പരാതി

കുത്തിവെപ്പ് എടുത്തു, കണ്‍പീലികള്‍ നീക്കം ചെയ്തു; ശേഷം ശസ്ത്രക്രിയ നടത്താതെ രോഗിയെ മടക്കി അയച്ചു; പരാതി

പത്തനംതിട്ട: ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിലെത്തിയ രോഗിയെ ചികിത്സ നല്‍കാതെ മടക്കി അയച്ചെന്ന് ആക്ഷേപം. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ നേത്രവിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ പരാതിയുമായി രോഗികള്‍ രംഗത്തെത്തി. ശസ്ത്രക്രിയയ്ക്ക് മുന്നോടിയായുള്ള കുത്തിവെപ്പ്...

അയല്‍വാസിയുടെ വളര്‍ത്തുനായ ഓരിയിടുന്നത് എന്തുകൊണ്ട്; വിചിത്ര ചോദ്യം ഉന്നയിച്ച അപേക്ഷകന് മുഖ്യ വിവരാവകാശ കമ്മിഷണറുടെ താക്കീത്

അയല്‍വാസിയുടെ വളര്‍ത്തുനായ ഓരിയിടുന്നത് എന്തുകൊണ്ട്; വിചിത്ര ചോദ്യം ഉന്നയിച്ച അപേക്ഷകന് മുഖ്യ വിവരാവകാശ കമ്മിഷണറുടെ താക്കീത്

മുടിയൂര്‍ക്കോണം: പത്തനംത്തിട്ട മുടിയൂര്‍ക്കോണത്ത് വിചിത്രമായ ചോദ്യം ഉന്നയിച്ച് വിവരവകാശ കമ്മീഷനെ സമീപിച്ച അപേക്ഷകന് താക്കീത്. അയല്‍വാസിയുടെ വളര്‍ത്തു നായ ഓരിയിടുന്നത് എന്തുകൊണ്ടാണെന്നാണ് ഇയാളുടെ ചോദ്യം. പന്തളം മുടിയൂര്‍ക്കോണം...

പ്രായമല്ല വഴിപാടാണ് പ്രധാനം; എണ്‍പത് കഴിഞ്ഞ അച്ഛന് ചോറൂണ് നടത്തി മക്കളും മരുമക്കളും പേരക്കുട്ടികളും, സംഭവം ആറന്‍മുളയില്‍

പ്രായമല്ല വഴിപാടാണ് പ്രധാനം; എണ്‍പത് കഴിഞ്ഞ അച്ഛന് ചോറൂണ് നടത്തി മക്കളും മരുമക്കളും പേരക്കുട്ടികളും, സംഭവം ആറന്‍മുളയില്‍

ആറന്മുള: ചേര്‍ത്തല പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ അപൂര്‍വ്വമായൊരു ചടങ്ങ് അരങ്ങേറി. 80 വയസ് പിന്നിട്ട അച്ഛന് മക്കള്‍ ചോറൂണ് നടത്തി. കഴിഞ്ഞ തിങ്കളാഴ്ചയാണ് ക്ഷേത്ര നടയില്‍ അപൂര്‍വ്വ ചടങ്ങ്...

പിതൃത്വത്തില്‍ സംശയം; മൂന്നാം ക്ലാസുകാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അച്ഛന് ജീവപര്യന്തം കഠിന തടവും 10000 രൂപ പിഴയും ശിക്ഷ

പിതൃത്വത്തില്‍ സംശയം; മൂന്നാം ക്ലാസുകാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അച്ഛന് ജീവപര്യന്തം കഠിന തടവും 10000 രൂപ പിഴയും ശിക്ഷ

പത്തനംതിട്ട: പത്തനംതിട്ടയില്‍ സംശയരോഗത്തെ തുടര്‍ന്ന് എട്ടു വയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അച്ഛന് ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചു. തോട്ടപ്പുഴശ്ശേരി കുറിയന്നൂര്‍ കോളപ്ര വീട്ടില്‍ റെജി തോമസിനാണ് (45)...

പോലീസ് സ്‌റ്റേഷനിലെത്തിയ പരാതിക്കാരന്‍ എസ്‌ഐയെയും പോലീസുകാരെയും മര്‍ദിച്ചു; അറസ്റ്റ്

പോലീസ് സ്‌റ്റേഷനിലെത്തിയ പരാതിക്കാരന്‍ എസ്‌ഐയെയും പോലീസുകാരെയും മര്‍ദിച്ചു; അറസ്റ്റ്

കോന്നി: പരാതിയുമായി പോലീസ് സ്‌റ്റേഷനില്‍ എത്തിയയാള്‍ എസ്‌ഐയെയും പോലീസുകാരെയും മര്‍ദിച്ചു. പത്തനംതിട്ടയിലെ കോന്നിയിലാണ് സംഭവം. എസ് ഐ കിരണ്‍, എഎസ് ഐ മധുസൂദനന്‍, സിപിഒമാരായ മനു, ഷാജഹാന്‍...

പാട്ടുകേട്ട് സൈക്കിളില്‍ യാത്രചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് തോട്ടില്‍ വീണു; ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

പാട്ടുകേട്ട് സൈക്കിളില്‍ യാത്രചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് തോട്ടില്‍ വീണു; ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

മാന്നാര്‍: പാട്ടുകേട്ട് സൈക്കിളില്‍ യാത്രചെയ്യുന്നതിനിടെ തോട്ടില്‍ വീണ് ഇതരസംസ്ഥാന തൊഴിലാളിയായ യുവാവിന് ദാരുണാന്ത്യം. പശ്ചിമബംഗാളിലെ മള്‍ടാ സ്വദേശി സൂര്‍ജഹസ്തയുടെയും താറാമുനീസ്വരയുടെയും മകന്‍ നിര്‍മല്‍ (25) ആണ് മരിച്ചത്....

പട്ടി കുറുകെ ചാടി;  വിരണ്ടോടിയ ആന കാറും മതിലും തകര്‍ത്തു

പട്ടി കുറുകെ ചാടി; വിരണ്ടോടിയ ആന കാറും മതിലും തകര്‍ത്തു

പന്തളം: കുറുകെ ചാടിയ പട്ടിയെക്കണ്ട് വിരണ്ടോടിയ ആന വഴിയിലുള്ള മതിലും കാറും തകര്‍ത്തു. ഉത്സവസ്ഥലത്ത് നിന്ന് എത്തിച്ച ശേഷം തളയ്ക്കാന്‍ കൊണ്ടുപോകുന്നതിനിടെയാണ് പട്ടിയെക്കണ്ട് ആന വിരണ്ടോടിയത്. മൂന്നുമണിക്കൂര്‍...

വേനല്‍ കടുത്തു, ജലാംശം വറ്റി നാടെങ്ങും ഉണങ്ങി വരണ്ടു;  തീപിടിക്കാതിരിക്കാന്‍ ജാഗ്രതാനിര്‍ദേശവുമായി അധികൃതര്‍

വേനല്‍ കടുത്തു, ജലാംശം വറ്റി നാടെങ്ങും ഉണങ്ങി വരണ്ടു; തീപിടിക്കാതിരിക്കാന്‍ ജാഗ്രതാനിര്‍ദേശവുമായി അധികൃതര്‍

ചെങ്ങന്നൂര്‍: വേനല്‍ ശക്തിപ്രാപിച്ചതോടെ നാടെങ്ങും ജലാംശം വറ്റി ഉണങ്ങി വരണ്ടു. പുല്‍ചെടികള്‍ മുതല്‍ വന്‍മരങ്ങള്‍ വരെ ഉണങ്ങിനില്ക്കുന്ന അവസ്ഥയാണ്. ചെറിയൊരു തീപ്പൊരി വീണാല്‍ തീ പടര്‍ന്നു പിടാക്കുനുള്ള...

പെട്രോള്‍ അടിക്കാന്‍  വൈകി; ബൈക്കിലെത്തിയ സംഘം പെട്രോള്‍ പമ്പ് ജീവനക്കാരനായ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ചു

പെട്രോള്‍ അടിക്കാന്‍ വൈകി; ബൈക്കിലെത്തിയ സംഘം പെട്രോള്‍ പമ്പ് ജീവനക്കാരനായ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ചു

ചെങ്ങന്നൂര്‍: പെട്രോള്‍ അടിക്കാന്‍ വൈകിയെന്ന് ആരോപിച്ച് ബൈക്കിലെത്തിയ സംഘം പെട്രോള്‍ പമ്പ് ജീവനക്കാരനായ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ചു. ചെങ്ങന്നൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് എതിര്‍ വശമുളള പെട്രോള്‍...

യാത്രക്കാര്‍ ഭക്ഷണം കഴിച്ച ശേഷം പ്ലാസ്റ്റിക് വസ്തുക്കളും ഭക്ഷണാവശിഷ്ടങ്ങളും റോഡിലേക്ക് തള്ളി;  ടൂറിസ്റ്റ് ബസ് ഉടമയെക്കൊണ്ട് മാലിന്യം തിരിച്ചെടുപ്പിച്ച് നാട്ടുകാര്‍

യാത്രക്കാര്‍ ഭക്ഷണം കഴിച്ച ശേഷം പ്ലാസ്റ്റിക് വസ്തുക്കളും ഭക്ഷണാവശിഷ്ടങ്ങളും റോഡിലേക്ക് തള്ളി; ടൂറിസ്റ്റ് ബസ് ഉടമയെക്കൊണ്ട് മാലിന്യം തിരിച്ചെടുപ്പിച്ച് നാട്ടുകാര്‍

പത്തനംതിട്ട: ടൂറിസ്റ്റ് ബസ് ഉടമയെക്കൊണ്ട് റോഡിലേക്ക് തള്ളിയ പ്ലാസ്റ്റിക് മാലിന്യം തിരികെയെടുപ്പിച്ച് നാട്ടുകാര്‍. മല്ലപ്പളളിയിലാണ് സംഭവം. ബസിലെ യാത്രക്കാര്‍ റോഡിലേക്ക് ഉപേക്ഷിച്ച മാലിന്യം നാട്ടുകാരുടെ ശക്തമായ ഇടപെടലിനെ...

Page 26 of 30 1 25 26 27 30

Don't Miss It

Recommended