കൊവിഡ് ബാധിച്ച്  അബൂദാബിയിൽ മലയാളി അധ്യാപിക മരിച്ചു, മരിച്ചത് പത്തനംതിട്ട കോഴഞ്ചേരി സ്വദേശിനി

കൊവിഡ് ബാധിച്ച് അബൂദാബിയിൽ മലയാളി അധ്യാപിക മരിച്ചു, മരിച്ചത് പത്തനംതിട്ട കോഴഞ്ചേരി സ്വദേശിനി

അബൂദാബി: കൊവിഡ് ബാധിച്ച് യുഎഇയിൽ ബുധനാഴ്ച മലയാളി അധ്യാപിക ഉൾപ്പെടെ ഒമ്പതുപേർകൂടി മരിച്ചു. ഇതോടെ മരണസംഖ്യ 98 ആയി. പത്തനംതിട്ട കോഴഞ്ചേരി പേൾ റീന വില്ലയിൽ റോയ്...

കൊറൊണ ബാധിച്ച് മലയാളി കുടുംബത്തിലെ മൂന്നു പേർ ന്യൂയോർക്കിൽ മരിച്ചു; മരിച്ചത് തിരുവല്ല സ്വദേശികളായ ദമ്പതികളും സഹോദരനും

കൊറൊണ ബാധിച്ച് മലയാളി കുടുംബത്തിലെ മൂന്നു പേർ ന്യൂയോർക്കിൽ മരിച്ചു; മരിച്ചത് തിരുവല്ല സ്വദേശികളായ ദമ്പതികളും സഹോദരനും

ന്യൂ​യോ​ര്‍​ക്ക്: കോ​വി​ഡ് 19 ബാ​ധി​ച്ച്‌ അ​മേ​രി​ക്ക​യി​ല്‍ മ​ല​യാ​ളി കു​ടും​ബ​ത്തി​ല്‍ മൂ​ന്ന് മ​ര​ണം. തി​രു​വ​ല്ല പു​റ​മ​റ്റം ഏ​ലി​യാ​മ്മ ജോ​സ​ഫാ​ണ് ഇ​ന്ന് മ​രി​ച്ച​ത്. ന്യൂയോര്‍ക്കില്‍ കൊറൊണ ബാധിച്ച്‌ മലയാളി കുടുംബത്തിലെ...

എനിക്ക് ജീവൻ തിരിച്ചുനൽകിയത് ഇവരുടെ ശുശ്രൂഷയാണ് ഇവർ എനിക്ക് മക്കളാണ്: തന്നെ ചികിൽസിച്ച   മെഡിക്കൽ സംഘത്തിന് ഹൃദയത്തിൽ തൊട്ട് നന്ദി പറഞ്ഞ് കോഴഞ്ചേരിയിൽ കോവിഡ് മുക്തയായ 62 കാരി

എനിക്ക് ജീവൻ തിരിച്ചുനൽകിയത് ഇവരുടെ ശുശ്രൂഷയാണ് ഇവർ എനിക്ക് മക്കളാണ്: തന്നെ ചികിൽസിച്ച മെഡിക്കൽ സംഘത്തിന് ഹൃദയത്തിൽ തൊട്ട് നന്ദി പറഞ്ഞ് കോഴഞ്ചേരിയിൽ കോവിഡ് മുക്തയായ 62 കാരി

കോഴഞ്ചേരി: എനിക്ക് ജീവൻ തിരിച്ചുനൽകിയത് ഇവരുടെ ശുശ്രൂഷയാണ് ഇവർ എനിക്ക് മക്കളാണ്. വലിയ കരുതലും സ്നേഹവുമാണ് ഡോക്ടർമാരായ അഭിലാഷും, ശരത്കൃഷ്ണനും, അവിടുത്തെ നഴ്‌സുമാരും നൽകിയത്. 47 ദിവസത്തെ...

പത്തനംതിട്ട കൊടുമണിൽ കൂട്ടുകാർ ചേർന്ന് പത്താംക്ലാസ്സുകാരനെ കോടാലി കൊണ്ട് വെട്ടിക്കൊന്ന് കുഴിച്ചുമൂടി: കാരണം ഞെട്ടിക്കുന്നത്

പത്തനംതിട്ട കൊടുമണിൽ കൂട്ടുകാർ ചേർന്ന് പത്താംക്ലാസ്സുകാരനെ കോടാലി കൊണ്ട് വെട്ടിക്കൊന്ന് കുഴിച്ചുമൂടി: കാരണം ഞെട്ടിക്കുന്നത്

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ കൊടുമണിൽ കൂട്ടുകാർ ചേർന്ന് സുഹൃത്തിനെ വെട്ടികൊലപ്പെടുത്തി. അങ്ങാടിക്കൽ വടക്ക് സുധീഷ് ഭവനിൽ സുധീഷ് മിനി ദമ്പതികളുടെ മകൻ അഖിൽ (16) ആണ് കൊല്ലപ്പെട്ടത്....

കൊവിഡ് 19 പ്രതിരോധത്തിനായി സമാനകളില്ലാത്ത പ്രവർത്തനം: അമേരിക്കയിലും താരമായി പത്തനംതിട്ട ജില്ലാ കളക്ടർ  പിബി നൂഹ്

കൊവിഡ് 19 പ്രതിരോധത്തിനായി സമാനകളില്ലാത്ത പ്രവർത്തനം: അമേരിക്കയിലും താരമായി പത്തനംതിട്ട ജില്ലാ കളക്ടർ പിബി നൂഹ്

ലോകത്ത് നടക്കുന്ന ഓരോ പ്രധാന വിഷയങ്ങളെക്കുറിച്ചും വിശദമായി അപഗ്രഥിച്ച് പ്രസിദ്ധീകരിക്കുന്ന മാഗസിനാണ് അമേരിക്കയുടെ മാസാച്ചു സെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി) റിവ്യൂ മാഗസിൻ. ഇപ്പോഴിതാ പത്തനംതിട്ട...

കോവിഡ് നിരീക്ഷണത്തിലിരിക്കെ പുറത്തിറങ്ങി സമരം ചെയ്തു:  തണ്ണിത്തോട് കോവിഡ് 19 നിരീക്ഷണത്തിലിരിക്കുന്ന പെൺകുട്ടിക്ക് എതിരെ കേസെടുത്തു

കോവിഡ് നിരീക്ഷണത്തിലിരിക്കെ പുറത്തിറങ്ങി സമരം ചെയ്തു: തണ്ണിത്തോട് കോവിഡ് 19 നിരീക്ഷണത്തിലിരിക്കുന്ന പെൺകുട്ടിക്ക് എതിരെ കേസെടുത്തു

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ തണ്ണിത്തോട് കോവിഡ് 19 നിരീക്ഷണത്തിലിക്കെ വീട് ആക്രമിക്കപ്പെട്ട പെൺകുട്ടിക്കെതിരെ കേസെടുത്തു. പെൺകുട്ടി വീടിന് മുറ്റത്തിരുന്ന് സമരം ചെയ്ത സംഭവത്തിൽ നിരീക്ഷണ മാർഗനിർദേശങ്ങൾ ലംഘിച്ചുവെന്ന...

അനൗൺസ്‌മെന്റുമായി ഇറങ്ങിയ പോലീസിന് പണി പാളി, പത്തനംതിട്ടയിൽ അതിഥി തൊഴിലാളികൾ കൂട്ടത്തോടെ പുറത്ത്: സംഭവം ഇങ്ങനെ

അനൗൺസ്‌മെന്റുമായി ഇറങ്ങിയ പോലീസിന് പണി പാളി, പത്തനംതിട്ടയിൽ അതിഥി തൊഴിലാളികൾ കൂട്ടത്തോടെ പുറത്ത്: സംഭവം ഇങ്ങനെ

പത്തനംതിട്ട: ലോകത്തെ മുഴുവൻ വിറപ്പിച്ച് മരണം വിതയ്ക്കുന്ന മഹാമാരിയായ കോവിഡ് 19 ന്റെ വ്യാപനം തടയാൻ രാജ്യത്ത് പ്രഖ്യാപിച്ച ലോക് ഡൗൺ ഈ മാസം 14 ന്...

വലിയൊരു തെറ്റാണ് ചെയ്യുന്നതെന്ന് അറിഞ്ഞിരുന്നില്ല, ഇപ്പോൾ അസുഖം ഭേദമായി, ജീവനോടെ തിരികെ പോകാമെന്ന് കരുതിയതല്ല, സർക്കാരാശുപത്രിയിലെ ചികിത്സ മികച്ചതെന്നും ഇറ്റലിയിൽ നിന്നെത്തിയ റാന്നി സ്വദേശികൾ

വലിയൊരു തെറ്റാണ് ചെയ്യുന്നതെന്ന് അറിഞ്ഞിരുന്നില്ല, ഇപ്പോൾ അസുഖം ഭേദമായി, ജീവനോടെ തിരികെ പോകാമെന്ന് കരുതിയതല്ല, സർക്കാരാശുപത്രിയിലെ ചികിത്സ മികച്ചതെന്നും ഇറ്റലിയിൽ നിന്നെത്തിയ റാന്നി സ്വദേശികൾ

പത്തനംതിട്ട: കൊവിഡ് രോഗം ബാധിച്ച് ഇറ്റലിയിൽ നിന്നെത്തിയ പത്തനംതിട്ട സ്വദേശികളായ കുടുംബത്തിലെ അഞ്ച് പേരും ആശുപത്രി വിട്ടു. ജീവനോടെ തിരികെ പോകാമെന്ന് കരുതിയതല്ലെന്നും സർക്കാരാശുപത്രിയിലെ ചികിത്സ മികച്ചതാണെന്നും,...

കളക്ടർ പിബി നൂഹും കോന്നി എംഎൽഎ ജനീഷ് കുമാറും ഭക്ഷണ ചുമടുമായി കിലോമീറ്ററുകൾ നടന്ന് ആവണിപ്പാറ കോളനിയിൽ, കൈയ്യടിച്ച് ജനങ്ങൾ

കളക്ടർ പിബി നൂഹും കോന്നി എംഎൽഎ ജനീഷ് കുമാറും ഭക്ഷണ ചുമടുമായി കിലോമീറ്ററുകൾ നടന്ന് ആവണിപ്പാറ കോളനിയിൽ, കൈയ്യടിച്ച് ജനങ്ങൾ

പത്തനംതിട്ട: കോന്നി എംഎൽഎ കെയു ജനീഷ് കുമാർ കോന്നി നിയോജക മണ്ഡലത്തിൽ നടപ്പിലാക്കിയ കൈത്താങ്ങ് പദ്ധതിയെ പറ്റി പഠിക്കാനും മനസ്സിലാക്കാനും ജില്ലാ കളക്ടർ പിബി നൂഹ് എംഎൽഎ...

സ്വയം മാധ്യമപ്രവർത്തകൻ ചമയലും സദാചാര പൊലീസിങ്ങും: ജനതാ കർഫ്യൂവിന്റെ പേരിൽ മാധ്യമപ്രവർത്തകൻ ചമഞ്ഞ് യാത്രക്കാരെ തടഞ്ഞ ആൾക്കെതിരെ കേസെടുത്ത് പോലീസ്

സ്വയം മാധ്യമപ്രവർത്തകൻ ചമയലും സദാചാര പൊലീസിങ്ങും: ജനതാ കർഫ്യൂവിന്റെ പേരിൽ മാധ്യമപ്രവർത്തകൻ ചമഞ്ഞ് യാത്രക്കാരെ തടഞ്ഞ ആൾക്കെതിരെ കേസെടുത്ത് പോലീസ്

പത്തനംതിട്ട: കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ ജനതാ കർഫ്യൂവിന്റെ പേരിൽ വഴിയാത്രക്കാരെ തടഞ്ഞ് നിർത്തി ദൃശ്യങ്ങൾ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങൾവഴി പ്രചരിപ്പിച്ചയാൾക്കെതിരെ കേസെടുത്തു. ഓൺലൈൻ ചാനൽ എന്നപേരിൽ യാത്രക്കാരെ തടഞ്ഞ്...

Page 25 of 30 1 24 25 26 30

Don't Miss It

Recommended