Sabarimala | Bignews kerala

ശബരിമലയിലെ സ്വര്‍ണക്കൊടിമര നിര്‍മാണവും പ്രതിഷ്ഠയും ഡോക്യുമെന്ററിയാകുന്നു

കൊച്ചി: ശബരിമലയിലെ പുതിയ സ്വര്‍ണക്കൊടിമര നിര്‍മാണവും പ്രതിഷ്ഠയും ഡോക്യുമെന്ററിയാകുന്നു. 'ശബരീശന്റെ ധ്വജസ്തംഭം' എന്നാണ് ഡോക്യുമെന്ററിയുടെ പേര്. കൊടിമരത്തിനുള്ള മരം കണ്ടെത്തുന്നതു മുതല്‍ ശബരിമല സന്നിധാനത്തു പ്രതിഷ്ഠിക്കുന്നതു വരെയുള്ള...

john chacko

പ്രത്യേകിച്ച് കാരണമില്ല, അയല്‍വീടുകള്‍ക്ക് നേരെ ആക്രമണം, കല്ലെറിയുകയും ജനല്‍ച്ചില്ല് അടിച്ചുതകര്‍ക്കുകയും ചെയ്തയാള്‍ പിടിയില്‍

തിരുവല്ല: അയല്‍വീടുകള്‍ക്ക് നേരെ കല്ലെറിയുകയും ജനല്‍ച്ചില്ലകള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തയാള്‍ അറസ്റ്റില്‍. മീന്തലക്കര പൂതിരിക്കാട്ട് മലയില്‍ ചാമക്കാലയില്‍ ജോണ്‍ ചാക്കോയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൂതിരിക്കാട്ട് മലയില്‍...

sabarimala

ശബരിമലയില്‍ ദര്‍ശനത്തിന് ആദ്യആഴ്ചയില്‍ എത്തിയത് 9,000 തീര്‍ഥാടകര്‍, കഴിഞ്ഞ വര്‍ഷം മൂന്നുലക്ഷത്തോളം പേര്‍, വരുമാനം കുത്തനെ താഴേക്ക്

ശബരിമല: ശബരിമലയില്‍ മണ്ഡലകാലം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോള്‍ ദര്‍ശനത്തിന് എത്തിയത് 9,000 തീര്‍ഥാടകര്‍. കഴിഞ്ഞ വര്‍ഷം മൂന്നുലക്ഷത്തോളം പേരാണ് ഈ സമയം മല ചവിട്ടിയിരുന്നത്. കോവിഡ് നിയന്ത്രണം...

police station

പൊലീസ് സ്റ്റേഷനും വിശ്രമസ്ഥലവും ഒറ്റമുറിക്കുള്ളില്‍; ജോലി ചെയ്യുന്നത് എസ്‌ഐ അടക്കം പത്തോളം ഉദ്യോഗസ്ഥര്‍

വടശേരിക്കര: വടശ്ശേരിക്കരയില്‍ പൊലീസ് സ്റ്റേഷനും പൊലീസുകാരുടെ വിശ്രമസ്ഥലവും എല്ലാം ഒരു മുറിക്കുള്ളിലാണ്. ഇവിടെ താല്‍ക്കാലിക പൊലീസ് സ്റ്റേഷന്‍ എല്ലാ വര്‍ഷവും ശബരിമല തീര്‍ഥാടന കാലത്ത് തുറക്കാറുണ്ടെങ്കിലും സ്വന്തമായി...

ശബരിമലയില്‍ വരുമാനം കുറഞ്ഞു; തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന്  ദേവസ്വം ബോര്‍ഡ്, ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കാന്‍ സര്‍ക്കാര്‍ സഹായം തേടി

ശബരിമലയില്‍ വരുമാനം കുറഞ്ഞു; തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ദേവസ്വം ബോര്‍ഡ്, ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കാന്‍ സര്‍ക്കാര്‍ സഹായം തേടി

സന്നിധാനം : ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന്് ദേവസ്വം ബോര്‍ഡ്. വരുമാനം കുറഞ്ഞ സാഹചര്യത്തിലാണ് ദേവസ്വം ബോര്‍ഡിന്റെ ആവശ്യം. കഴിഞ്ഞ മണ്ഡലകാലത്ത് ആദ്യ ദിവസത്തെ വരുമാനം 3...

കഴിഞ്ഞ വര്‍ഷം ഒരു ദിവസം കിട്ടിയത് 3.32 കോടി, ഇപ്പോള്‍ 10 ലക്ഷം രൂപയിലും താഴെ; ശബരിമലയില്‍ പ്രതിദിന വരുമാനം കുത്തനെ കുറഞ്ഞു, ദേവസ്വം ബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍

കഴിഞ്ഞ വര്‍ഷം ഒരു ദിവസം കിട്ടിയത് 3.32 കോടി, ഇപ്പോള്‍ 10 ലക്ഷം രൂപയിലും താഴെ; ശബരിമലയില്‍ പ്രതിദിന വരുമാനം കുത്തനെ കുറഞ്ഞു, ദേവസ്വം ബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍

ശബരിമല: ശബരിമല തീര്‍ത്ഥാടന കാലത്തെ വരുമാനം നാമമാത്രം. കഴിഞ്ഞ വര്‍ഷം വൃശ്ചികം ഒന്നിന് ഒരു ദിവസത്തെ വരുമാനം 3.32 കോടി രൂപയായിരുന്നു. ഇത്തവണ നട തുറന്ന് 5...

സ്വന്തം വീടെന്ന മോഹവുമായി ദിവസവും ഒരു ലോട്ടറി ടിക്കറ്റ് എടുക്കും; ഒടുവിൽ മാരിമുത്തിന് സ്വപ്ന സാക്ഷാത്ക്കാരം

സ്വന്തം വീടെന്ന മോഹവുമായി ദിവസവും ഒരു ലോട്ടറി ടിക്കറ്റ് എടുക്കും; ഒടുവിൽ മാരിമുത്തിന് സ്വപ്ന സാക്ഷാത്ക്കാരം

പത്തനംതിട്ട: തമിഴ്‌നാട് സ്വദേശിയായ മാരിമുത്ത് എന്ന ശിവ അപ്രതീക്ഷിതമായി ലക്ഷപ്രഭു ആയതിന്റെ സന്തോഷത്തിലാണ് . പന്ത്രണ്ടാം തീയതി നറുക്കെടുത്ത അക്ഷയ ഭാഗ്യക്കുറിയിലൂടൊണ് ഈ 51കാരന് ഭാഗ്യദേവതയുടെ കടാക്ഷം...

കാലുപിടിച്ച് യാചിച്ചിട്ടും കേട്ടാലറയ്ക്കുന്ന തെറിയും വിളിച്ച്  അച്ഛനെ അതിക്രൂരമായി മർദ്ദിച്ച് മകൻ, ദൃശ്യങ്ങൾ പ്രചരിച്ചതോടെ മകന് എട്ടിന്റെ പണിയുമായി പോലീസ്‌

കാലുപിടിച്ച് യാചിച്ചിട്ടും കേട്ടാലറയ്ക്കുന്ന തെറിയും വിളിച്ച് അച്ഛനെ അതിക്രൂരമായി മർദ്ദിച്ച് മകൻ, ദൃശ്യങ്ങൾ പ്രചരിച്ചതോടെ മകന് എട്ടിന്റെ പണിയുമായി പോലീസ്‌

തി​രു​വ​ല്ല: വ​യോ​ധി​ക​നാ​യ പി​താ​വി​നെ സ്വ​ന്തം മ​ക​ൻ അ​തി​ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വിവാദമായതിനെത്തു​ട​ർ​ന്ന് മ​ക​നെ​തി​രേ കേ​സെ​ടു​ത്ത് പോ​ലീ​സ്. ക​വി​യൂ​ർ ക​ണി​യാ​ന്പാ​റ​യി​ൽ പ​ന​ങ്ങാ​യി​ൽ കൊ​ട​ഞ്ഞൂ​ർ ഏ​ബ്ര​ഹാം ജോ​സ​ഫി​നെ...

ബിജെപിയിൽ കൂട്ടരാജി തുടരുന്നു; പത്തനംതിട്ട ഏഴംകുളത്ത് നേതാക്കളടക്കം 51 പേർ സിപിഎമ്മിൽ ചേർന്നു

ബിജെപിയിൽ കൂട്ടരാജി തുടരുന്നു; പത്തനംതിട്ട ഏഴംകുളത്ത് നേതാക്കളടക്കം 51 പേർ സിപിഎമ്മിൽ ചേർന്നു

കൊടുമൺ: പത്തനംതിട്ട ജില്ലയിലെ ഏഴംകുളത്ത് നേതാക്കളും അനുഭാവികളുമായ 51 പേർ ബിജെപി വിട്ട് സിപിഎമ്മിൽ ചേർന്നു. ഏഴംകുളം ക്ഷേത്രത്തിന് സമീപമുള്ള കനാൽ പാലം ജങ്ഷനിൽ ചേർന്ന യോഗത്തിൽ...

ലണ്ടനിൽ കോവിഡ് ബാധിച്ച് പത്തനംതിട്ട സ്വദേശിനിയായ ഡോക്ടർ മരിച്ചു

ലണ്ടനിൽ കോവിഡ് ബാധിച്ച് പത്തനംതിട്ട സ്വദേശിനിയായ ഡോക്ടർ മരിച്ചു

ലണ്ടൻ: പത്തനംതിട്ട സ്വദേശിയായ ഡോക്ടർ കോവിഡ് ബാധിച്ച് ലണ്ടനിൽ മരിച്ചു. ഡോ. പൂർണിമ നായരാണ് മരിച്ചത്. 56 വയസ്സായിരുന്നു. മിഡിൽ സ്‌പ്രോയിലെ നോർത്ത് ഈസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു...

Page 24 of 30 1 23 24 25 30

Don't Miss It

Recommended