എടിഎം കൗണ്ടറില്‍ വെച്ച് കുഞ്ഞിനെ കാണാതായി; പരിഭ്രാന്തിയുടെ നിമിഷങ്ങള്‍ക്കൊടുവില്‍ മൂന്നുവയസ്സുകാരനെ കണ്ടെത്തിയത് പോലീസ് സ്‌റ്റേഷനില്‍

എടിഎം കൗണ്ടറില്‍ വെച്ച് കുഞ്ഞിനെ കാണാതായി; പരിഭ്രാന്തിയുടെ നിമിഷങ്ങള്‍ക്കൊടുവില്‍ മൂന്നുവയസ്സുകാരനെ കണ്ടെത്തിയത് പോലീസ് സ്‌റ്റേഷനില്‍

ചെമ്മാട്: എടിഎം കൗണ്ടറില്‍ വെച്ച് കാണാതായ മൂന്നുവയസ്സുകാരനെ പോലീസ് സ്‌റ്റേഷനില്‍ കണ്ടെത്തി. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ചെമ്മാട് അങ്ങാടിയിലാണ് സംഭവം. പണം പിന്‍വലിക്കുന്നതിനായി എടിഎം കൗണ്ടറില്‍ കുഞ്ഞിനൊപ്പം...

സുകുമാരന്‍ നായരോട് കോടിയേരി കാട്ടിയത് അധികാരത്തിന്റെ അഹന്ത, പുല്‍വാമ സംഭവത്തില്‍ സംസാരിച്ചത് പാകിസ്താന്റെ സ്വരത്തില്‍: ഒ രാജഗോപാല്‍

സുകുമാരന്‍ നായരോട് കോടിയേരി കാട്ടിയത് അധികാരത്തിന്റെ അഹന്ത, പുല്‍വാമ സംഭവത്തില്‍ സംസാരിച്ചത് പാകിസ്താന്റെ സ്വരത്തില്‍: ഒ രാജഗോപാല്‍

സുകുമാരന്‍ നായരോടും എന്‍എസ്എസിനോടും കോടിയേരി കാട്ടിയത് അധികാരത്തിന്റെ അഹന്തയാണെന്ന് സക്തമായ ഭാഷയില്‍ വിമര്‍ശിച്ച് ഒ രാജഗോപാല്‍ എംഎല്‍എ. ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ശ്രമം അപലപനീയമാണെന്നും ഒ രാജഗോപാല്‍ വ്യക്തമാക്കി....

പരിസ്ഥിതി സൗഹൃദമാകാന്‍ കെഎസ്ആര്‍ടിസി; ആദ്യഘട്ടമായി നാളെ മുതല്‍ പത്ത് ഇലക്ട്രിക് ബസുകള്‍ സര്‍വ്വീസ് ആരംഭിക്കും

പരിസ്ഥിതി സൗഹൃദമാകാന്‍ കെഎസ്ആര്‍ടിസി; ആദ്യഘട്ടമായി നാളെ മുതല്‍ പത്ത് ഇലക്ട്രിക് ബസുകള്‍ സര്‍വ്വീസ് ആരംഭിക്കും

തിരുവനന്തപുരം: പരിസ്ഥിതി സൗഹൃദമാകാന്‍ ഒരുങ്ങി കെഎസ്ആര്‍ടിസി. ആദ്യഘട്ടമെന്ന നിലയില്‍ നാളെ മുതല്‍ പത്ത് ഇലക്ട്രിക് ബസ്സുകള്‍ സര്‍വ്വീസ് ആരംഭിക്കും. തിരുവനന്തപുരത്തും എറണാകുളത്തുമായാണ് പത്ത് ഇലക്ട്രിക് ബസ്സുകള്‍ നാളെ...

വിടി ബല്‍റാമിന്റെ കെആര്‍ മീരക്കെതിരായ പോസ്റ്റ് നിലവാരമില്ലാത്തതെന്ന് ടി സിദ്ദിഖ്

വിടി ബല്‍റാമിന്റെ കെആര്‍ മീരക്കെതിരായ പോസ്റ്റ് നിലവാരമില്ലാത്തതെന്ന് ടി സിദ്ദിഖ്

കോഴിക്കോട്: വിടി ബല്‍റാം എംഎല്‍എ എഴുത്തുകാരി കെആര്‍ മീരയുടെ പേരിനെപ്പറ്റി ഫേസ്ബുക്കിലിട്ട പോസ്റ്റിനെതിരെ ടി സിദ്ദിഖ് രംഗത്ത്. ബല്‍റാമിനെതിരായി കോഴിക്കോട് ഡിസിസി പ്രസിഡന്റിന്റെ വിമര്‍ശനം എഴുത്തുകാരിയെ നിലവാരം...

നീണ്ട് വളര്‍ന്ന കൊമ്പ് ദുരിതത്തിലാക്കിയ ജയരാജിന് മോചനം; സുഖ ചികിത്സയുടെ ഭാഗമായി കൊമ്പ് മുറിച്ചു

നീണ്ട് വളര്‍ന്ന കൊമ്പ് ദുരിതത്തിലാക്കിയ ജയരാജിന് മോചനം; സുഖ ചികിത്സയുടെ ഭാഗമായി കൊമ്പ് മുറിച്ചു

തിരുവല്ല: തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ ആന ജയരാജ് നീണ്ട് വളര്‍ന്ന കൊമ്പ് മൂലം ദുരിതം അനുഭവിക്കുകയായിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇടപെടലിനെത്തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍...

കശുമാങ്ങയില്‍ നിന്നും മദ്യം;  ഉത്പാദന അനുമതി തേടി സര്‍ക്കാരിനെ സമീപിച്ച് കശുവണ്ടി വികസന കോര്‍പ്പറേഷന്‍

കശുമാങ്ങയില്‍ നിന്നും മദ്യം; ഉത്പാദന അനുമതി തേടി സര്‍ക്കാരിനെ സമീപിച്ച് കശുവണ്ടി വികസന കോര്‍പ്പറേഷന്‍

തിരുവനന്തപുരം: മദ്യം ഉത്പാദിപ്പിക്കാന്‍ അനുമതി തേടി കശുവണ്ടി വികസന കോര്‍പ്പറേഷന്‍ സര്‍ക്കാരിന് അപേക്ഷ നല്കി. കശുമാങ്ങയില്‍ നിന്നുമുള്ള മദ്യം(ഫെനി) ഉത്പാദിപ്പിക്കുവാനാണ് കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അനുമതി തേടിയിരിക്കുന്നത്....

കരിപ്പൂര്‍ വിമാനത്താവളം ടൂറിസം ഭൂപടത്തില്‍;  യാത്രക്കാരുടെ തിരക്കിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ ഏഴാം സ്ഥാനത്ത്

കരിപ്പൂര്‍ വിമാനത്താവളം ടൂറിസം ഭൂപടത്തില്‍; യാത്രക്കാരുടെ തിരക്കിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ ഏഴാം സ്ഥാനത്ത്

മലപ്പുറം: ഒരുകാലത്ത് അടച്ചുപൂട്ടുമോ എന്ന ആശങ്കകള്‍ക്ക് പോലും വഴിവെച്ച കരിപ്പൂര്‍ വിമാനത്താവളം ഇന്ന് ടൂറിസം ഭൂപടത്തില്‍. പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍ തുറക്കുകയും വലിയ വിമാനങ്ങളുടെ സര്‍വ്വീസ് പുനരാരംഭിക്കുകയും...

ആകര്‍ഷകമായ ആനുകൂല്യങ്ങള്‍, കള്ളുചെത്തുതൊഴിലിന് പ്രിയമേറുന്നു; പുതിയതായി എത്തിയവരിലേറെയും ചെറുപ്പക്കാര്‍

ആകര്‍ഷകമായ ആനുകൂല്യങ്ങള്‍, കള്ളുചെത്തുതൊഴിലിന് പ്രിയമേറുന്നു; പുതിയതായി എത്തിയവരിലേറെയും ചെറുപ്പക്കാര്‍

തൃശ്ശൂര്‍: സംസ്ഥാനത്ത് കള്ളുചെത്തുതൊഴിലിന് പ്രിയമേറുന്നു. ആകര്‍ഷകമായ ആനുകൂല്യങ്ങളുള്ളതിനാല്‍ രണ്ടരവര്‍ഷത്തില്‍ കൂടിയത് 1000 തൊഴിലാളികള്‍. ഈ മേഖലയില്‍ ഇപ്പോള്‍ 51,000 പേരാണ് തൊഴിലെടുക്കുന്നത്. ഇതില്‍ 1000 പേര്‍ പുതിയവരാണ്....

അഗ്‌നിസുരക്ഷാ അനുമതിയില്ലാത്ത കെട്ടിടങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി ഫയര്‍ഫോഴ്‌സ്; വിവിധ  ഭാഗങ്ങളില്‍ തീപിടുത്തം തുടരുന്ന സാഹചര്യത്തിലാണ് ഫയര്‍ഫോഴ്‌സ് ഡയറക്ടറുടെ നിര്‍ദ്ദേശം

അഗ്‌നിസുരക്ഷാ അനുമതിയില്ലാത്ത കെട്ടിടങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി ഫയര്‍ഫോഴ്‌സ്; വിവിധ ഭാഗങ്ങളില്‍ തീപിടുത്തം തുടരുന്ന സാഹചര്യത്തിലാണ് ഫയര്‍ഫോഴ്‌സ് ഡയറക്ടറുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് അഗ്‌നിസുരക്ഷാ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഒരുങ്ങി അഗ്നിശമനസേന. എന്‍ഒസി വാങ്ങാതെ പ്രവര്‍ത്തിക്കുന്നതും എന്‍ഒസി പുതുക്കാത്തതുമായ കെട്ടിടങ്ങള്‍ക്കും, അനുമതി ലഭിച്ചിട്ടും സുരക്ഷ ക്രമീകരണങ്ങള്‍...

അഗ്‌നിസുരക്ഷാ അനുമതിയില്ലാത്ത കെട്ടിടങ്ങള്‍ക്കെതിരെ നടപടി

അഗ്‌നിസുരക്ഷാ അനുമതിയില്ലാത്ത കെട്ടിടങ്ങള്‍ക്കെതിരെ നടപടി

തിരുവനന്തപുരം: അഗ്‌നിസുരക്ഷാ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഫയര്‍ഫോഴ്‌സ് ഡയറക്ടര്‍ ജനറല്‍ എ ഹേമചന്ദ്രന്റെ നിര്‍ദ്ദേശം. ഫയര്‍ഫോഴ്‌സ് ആസ്ഥാനത്ത് ചേര്‍ന്ന് ഉദ്യോസ്ഥയോഗത്തിലാണ് തീരുമാനം. എന്‍ഒസി വാങ്ങാതെ...

Page 985 of 1387 1 984 985 986 1,387

Don't Miss It

Recommended