മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്നത് നുണമഹാ യാത്ര; അഭിമന്യുവിന്റെ പേരില്‍ പിരിച്ചതുക ദുരുപയോഗം ചെയ്തിട്ടില്ലെന്ന് സിപിഎം

മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്നത് നുണമഹാ യാത്ര; അഭിമന്യുവിന്റെ പേരില്‍ പിരിച്ചതുക ദുരുപയോഗം ചെയ്തിട്ടില്ലെന്ന് സിപിഎം

കൊച്ചി: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തുന്നത് ജനമഹാ യാത്രയല്ല, നുണമഹാ യാത്രയാണെന്ന് സിപിഎം എറണാകുളം ജില്ലാസെക്രട്ടരി സിഎന്‍ മോഹന്‍. അഭിമന്യുവിന്റെ പേരില്‍ നാലു കോടി രൂപ...

പെരുന്നാള്‍ ആഘോഷത്തിനിടെ വാക്കു തര്‍ക്കം; യുവാവ് കുത്തേറ്റ് മരിച്ചു

പെരുന്നാള്‍ ആഘോഷത്തിനിടെ വാക്കു തര്‍ക്കം; യുവാവ് കുത്തേറ്റ് മരിച്ചു

പത്തനംതിട്ട: പത്തനംതിട്ട കോഴഞ്ചേരി കുരങ്ങ് മലയില്‍ യുവാവ് കഴിഞ്ഞ ദിവസം രാത്രി കുത്തേറ്റ് മരിച്ചു. കുരങ്ങുമല സ്വദേശി ചരിവ് കാലയില്‍ പ്രവീണ്‍ എന്ന റിജോ ആണ് ഒരു...

മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനുനേരെ വാണിയംകുളത്ത് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം.സംഭവത്തില്‍ മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍കരെ പോലീസ് കസ്റ്റഡിയിലെടുത്തു.

മാലിന്യങ്ങളില്‍ നിന്ന് വൈദ്യുതി; മൂന്നാറില്‍ പുതിയ വൈദ്യുതി ഉത്പാദനകേന്ദ്രം സ്ഥാപിക്കും

മാലിന്യങ്ങളില്‍ നിന്ന് വൈദ്യുതി; മൂന്നാറില്‍ പുതിയ വൈദ്യുതി ഉത്പാദനകേന്ദ്രം സ്ഥാപിക്കും

തിരുവനന്തപുരം: ടൂറിസ്റ്റ് കേന്ദ്രമായ മൂന്നാറില്‍ മാലിന്യങ്ങളില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഉത്പാദനകേന്ദ്രം സ്ഥാപിക്കും. ഡല്‍ഹിയിലെ എജി ഡോട്ടേഴ്‌സ് വേസ്റ്റ് പ്രോസസിംഗ് കമ്പനിയാണ് വൈദ്യുതി ഉത്പാദനകേന്ദ്രം സ്ഥാപിക്കുക....

14 അംഗ സംഘത്തോടൊപ്പം യാത്ര ചെയ്ത സിആര്‍പിഎഫ് ജവാനെ കാണാതായി

14 അംഗ സംഘത്തോടൊപ്പം യാത്ര ചെയ്ത സിആര്‍പിഎഫ് ജവാനെ കാണാതായി

ന്യൂഡല്‍ഹി: 14 അംഗ സംഘത്തോടൊപ്പം യാത്ര ചെയ്തുകൊണ്ടിരുന്ന സിആര്‍പിഎഫ് ജവാനെ കാണാതായി. ഡല്‍ഹിയില്‍ നിന്നും തെലങ്കാനയിലെ സെക്കന്ദരാബാദിലേക്ക് പെയ്‌ക്കൊണ്ടിരുന്ന സിആര്‍പിഎഫ് ജവാന്‍ സല്‍ദേഷ് കുമാര്‍ (40)നെയാണ് കാണാതായത്....

എറണാകുളം മംഗള വനത്തില്‍ വന്‍ തീ പിടിത്തം

എറണാകുളം മംഗള വനത്തില്‍ വന്‍ തീ പിടിത്തം

കൊച്ചി: എറണാകുളം മംഗള വനത്തില്‍ വന്‍ തീ പിടിത്തം. ഉണങ്ങിയ പുല്ലുകള്‍ക്ക് തീപിടിച്ചതാണ് അഗ്‌നിബാധയ്ക്ക് കാരണമായത്. രണ്ടു അഗ്‌നിശമന സേന യൂണിറ്റുകള്‍ സ്ഥലത്തു എത്തി തീ അണക്കാനുള്ള...

കാസര്‍കോട് കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

കാസര്‍കോട് കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

കാസര്‍കോട്: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതക കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഇന്ന് പുലര്‍ച്ചെയോടെ കാസര്‍കോട്ടെത്തിയ മലപ്പുറം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സിഎം പ്രദീപും മറ്റ്...

കാസര്‍കോട് കൊലപാതകം; സിബിഐ അന്വേഷണം ആവര്‍ത്തിച്ച് യൂത്ത് കോണ്‍ഗ്രസ്; കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ സ്മൃതി യാത്ര നടത്തുമെന്നും ഡീന്‍ കുര്യാക്കോസ്

കാസര്‍കോട് കൊലപാതകം; സിബിഐ അന്വേഷണം ആവര്‍ത്തിച്ച് യൂത്ത് കോണ്‍ഗ്രസ്; കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ സ്മൃതി യാത്ര നടത്തുമെന്നും ഡീന്‍ കുര്യാക്കോസ്

തിരുവനന്തപുരം: കാസര്‍കോട് ഇരട്ടകൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവര്‍ത്തിച്ചാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ്. സിബിഐ അല്ലാതെ മറ്റാര് അന്വേഷിച്ചാലും കേസ് തെളിയില്ലെന്നുറപ്പാണെന്നും ഡീന്‍ കുറ്റപ്പെടുത്തി....

ഗുരുവായൂരപ്പന് വഴിപാടായി രണ്ടരലക്ഷം രൂപയുടെ വലിയ നാഴികമണി;  നല്‍കിയത് ചെന്നൈയിലെ ഭക്തന്‍

ഗുരുവായൂരപ്പന് വഴിപാടായി രണ്ടരലക്ഷം രൂപയുടെ വലിയ നാഴികമണി; നല്‍കിയത് ചെന്നൈയിലെ ഭക്തന്‍

ഗുരുവായൂര്‍: ഗുരുവായൂരപ്പന് ഭക്തന്‍ വഴിപാടായി നല്‍കിയത് രണ്ടരലക്ഷം രൂപ വിലവരുന്ന വലിയ നാഴികമണി. ആറാംവിളക്കുദിവസം ചെന്നൈയിലെ ഒരു ഭക്തനാണ് നാഴികമണി കാണിക്കയായി സമര്‍പ്പിച്ചത്. ക്ഷേത്രത്തിലെ പഴയ മണിയുടെ...

രണ്ട് മാസം റേഷന്‍ സാധനങ്ങള്‍ വാങ്ങാത്തവരുടെ റേഷന്‍ കാര്‍ഡ് മരവിപ്പിക്കാന്‍ നടപടിയുമായി സിവില്‍ സപ്ലൈസ് വകുപ്പ് മുന്നോട്ട്; റേഷന്‍ കടകളില്‍ തിരക്കേറുന്നു

രണ്ട് മാസം റേഷന്‍ സാധനങ്ങള്‍ വാങ്ങാത്തവരുടെ റേഷന്‍ കാര്‍ഡ് മരവിപ്പിക്കാന്‍ നടപടിയുമായി സിവില്‍ സപ്ലൈസ് വകുപ്പ് മുന്നോട്ട്; റേഷന്‍ കടകളില്‍ തിരക്കേറുന്നു

തൊടുപുഴ: തുടര്‍ച്ചയായി രണ്ട് മാസം റേഷന്‍ സാധനങ്ങള്‍ വാങ്ങാത്തവരുടെ റേഷന്‍ കാര്‍ഡ് മരവിപ്പിക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പ് നടപടിയെടുത്തതോടെ റേഷന്‍ കടകളില്‍ വന്‍ തിരക്ക്. ആറ് മാസത്തേക്കായിരിക്കും...

Page 986 of 1387 1 985 986 987 1,387

Don't Miss It

Recommended