arrest | bignewskerala

പിടികൂടിയത് കണക്കില്‍പ്പെടാത്ത 50,700 രൂപ, വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിജിലന്‍സിന്റെ പിടിയില്‍, പിന്നാലെ ആശുപത്രിയില്‍

മലപ്പുറം: കണക്കില്‍പ്പെടാത്ത പണവുമായി വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിജിലന്‍സിന്റെ പിടിയില്‍. മലപ്പുറത്താണ് സംഭവം. വഴിക്കടവ് ചെക്‌പോസ്റ്റിലെ എംഎംവിഐ ബി ഷഫീസിനെയാണ് രാവിലെ വിജിലന്‍സ് പിടികൂടിയത്. 50,700 രൂപ ഇയാളില്‍...

theft | bignewskerala

ആദ്യരാത്രിയില്‍ ഭാര്യയുടെ ആഭരണങ്ങളും പണവും അടിച്ചുമാറ്റി മുങ്ങി, 19വര്‍ഷത്തിന് ശേഷം 45കാരന്‍ അറസ്റ്റില്‍

മലപ്പുറം; ആദ്യരാത്രിയില്‍ ഭാര്യയുടെ ആഭരണങ്ങളും പണവുമായി 45കാരന്‍ അറസ്റ്റില്‍. മലപ്പുറത്താണ് സംഭവം. വയനാട് മാനന്തവാടി പള്ളിപ്പറമ്പന്‍ മുഹമ്മദ് ജലാല്‍ ആണ് പിടിയിലായത്. പത്തൊന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇയാള്‍...

gold| bignewskerala

തേപ്പുപെട്ടിയില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം, മലപ്പുറം സ്വദേശി പിടിയില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും വീണ്ടും സ്വര്‍ണ്ണം പിടികൂടി. തേപ്പുപെട്ടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. രണ്ടുകിലോയോളം സ്വര്‍ണമാണ് കസ്റ്റംസ് പരിശോധനയില്‍ പിടിച്ചെടുത്തത്. മലപ്പുറം വണ്ടൂര്‍ സ്വദേശിയും മുപ്പത്തൊമ്പതുകാരനുമായ...

madrasa teacher | bignewskerala

15കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി, മദ്രസ അദ്ധ്യാപകന്‍ മലപ്പുറത്ത് അറസ്റ്റില്‍

ചേര്‍പ്പ്: വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അദ്ധ്യാപകന്‍ അറസ്റ്റില്‍. മലപ്പുറം വട്ടല്ലൂര്‍ ചക്രതൊടി വീട്ടില്‍ അഷ്‌റഫിനെയാണ് (42) ചേര്‍പ്പ് സി.ഐ ടി.വി.ഷിബുവിന്റെ നേതൃത്വത്തില്‍ പൊലീസ്...

GOLD| BIGNEWSKERALA

വന്‍ സ്വര്‍ണവേട്ട, കരിപ്പൂരില്‍ പിടികൂടിയത് ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണം

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. പരിശോധനയില്‍ ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണവുമായി രണ്ടു പേരെ കസ്റ്റംസ് പിടികൂടി. കുറ്റ്യാടി സ്വദേശി മുഹമ്മദ് അനീസ്,...

എന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ ശ്രമിച്ച സമയവും പണവും ചന്ദ്രികക്ക് വേണ്ടി ചെലവഴിച്ചിരുന്നെങ്കിൽ പൂട്ടേണ്ടി വരില്ലായിരുന്നു; കെടി ജലീൽ

എന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ ശ്രമിച്ച സമയവും പണവും ചന്ദ്രികക്ക് വേണ്ടി ചെലവഴിച്ചിരുന്നെങ്കിൽ പൂട്ടേണ്ടി വരില്ലായിരുന്നു; കെടി ജലീൽ

മലപ്പുറം: മുസ്ലിം മുഖപത്രമായ ചന്ദ്രികയുടെ ആഴ്ചപതിപ്പ് നിർത്തുന്നുവെന്ന വാർത്തയോട് രൂക്ഷമായി പ്രതികരിച്ച് മുൻമന്ത്രിയും എംഎൽഎയുമായ കെടി ജലീൽ. ആറു വർഷം ഭരണത്തിൽ നിന്ന് വിട്ടു നിന്നപ്പോഴേക്ക് ചന്ദ്രിക...

rape case| bignewskerala

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചത് നിരവധി തവണ, അധ്യാപകന്‍ അറസ്റ്റില്‍

മലപ്പുറം: പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. മലപ്പുറത്താണ് നടുക്കുന്ന സംഭവം. മേപ്പാടം സ്വദേശി അബ്ദുസലാമാണ് അറസ്റ്റിലായത്. വിദ്യാര്‍ത്ഥിനിയാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്, ഒട്ടേറെ തവണ അധ്യാപകന്‍ പീഡിപ്പിച്ചതായി...

money fraud| bignewskerala

രണ്ടു കോടി രൂപ മൂല്യമുളള നിധിയാണെന്ന് വിശ്വസിപ്പിച്ചു, വ്യാജ സ്വര്‍ണ്ണക്കട്ടികള്‍ കൈമാറി തട്ടിയത് ലക്ഷങ്ങള്‍

മലപ്പുറം: സ്വര്‍ണ്ണമാണെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ സ്വര്‍ണ്ണക്കട്ടികള്‍ കൈമാറി സഹോദരങ്ങളില്‍ നിന്ന് തട്ടിയത് ലക്ഷങ്ങള്‍. മലപ്പുറത്താണ് സംഭവം. ചാലിശേരി ഹുസൈന്‍ തങ്ങളും സഹോദരന്‍ അലി അബ്ബാസ് തങ്ങളുമാണ് തട്ടിപ്പിനിരയായത്....

hotel | bignewskerala

ഹോട്ടലുകളില്‍ നിന്നും ഭക്ഷണം കഴിച്ച ശേഷം ഭക്ഷ്യവിഷബാധ ആരോപിച്ച് പണം തട്ടിയ കേസ്, സംഘം പിടിയില്‍

മലപ്പുറം: ഹോട്ടലുകളില്‍ നിന്നും ഭക്ഷണം കഴിച്ച ശേഷം ഭക്ഷ്യവിഷബാധ ആരോപിച്ച് പണം തട്ടുന്ന സംഘം പിടിയില്‍. മലപ്പുറം ജില്ലയിലാണ് സംഭവം. വേങ്ങര സ്വദേശികളായ പുതുപ്പറമ്പില്‍ ഇബ്രാഹിം കുട്ടി,...

death | bignewskerala

കളിച്ചുകൊണ്ടിരിക്കെ ഷോക്കേറ്റു, രണ്ടു വയസുകാരന് ദാരുണാന്ത്യം

മലപ്പുറം: എര്‍ത്ത് കമ്പിയില്‍ നിന്നു ഷോക്കേറ്റ് രണ്ടു വയസുകാരന് ദാരുണാന്ത്യം. മലപ്പുറത്താണ് സംഭവം. പിടാവനൂര്‍ കല്ലുംപുറത്ത് വളപ്പില്‍ വിഷ്ണുവിന്റെ മകന്‍ ത്രിലോക് (രണ്ട്) ആണ് മരിച്ചത്. വീട്ടില്...

Page 4 of 53 1 3 4 5 53

Don't Miss It

Recommended