death | bignewskerala

ഓടിക്കൊണ്ടിരുന്ന വാനിന് തീപിടിച്ചു; പുറത്തിറങ്ങാന്‍ കഴിയാതെ കുടുങ്ങി ഡ്രൈവര്‍ വെന്തുമരിച്ചു

കാളികാവ് : ഓടിക്കൊണ്ടിരുന്ന വാനിന് തീപിടിച്ച് ഡ്രൈവര്‍ വെന്തുമരിച്ചു. കാളികാവ് സ്രാമ്പിക്കല്ലിലെ ശാഫി ആണ് മരിച്ചത്. നാല്‍പ്പത്തിനാല് വയസ്സായിരുന്നു. സ്രാമ്പിക്കല്ലിലെ വീട്ടില്‍ നിന്ന് കാളികാവിലേക്ക് വരികയായിരുന്ന ശാഫിയുടെ...

morayoor school

കാരുണ്യസ്പർശം പദ്ധതിയിലൂടെ ഇതുവരെ സമ്മാനിച്ചത് മൂന്ന് ഭവനങ്ങൾ; മാതൃകയായി മൊറയൂർ ഹയർസെക്കന്ററി സ്‌കൂൾ

മൊറയൂർ: മലപ്പുറം ജില്ലയ്ക്ക് തന്നെ അഭിമാനമായി മൊറയൂർ സ്‌കൂളിന്റെ സത്പ്രവർത്തികൾ. വിഎച്ച്എം ഹയർസെക്കൻഡറി സ്‌കൂൾ മൊറയൂർ കാരുണ്യസ്പർശം ഭവനപദ്ധതിയിലൂടെ നിർമ്മിച്ച മൂന്നാമത്തെ വീടിന്റെയും താക്കോൽദാന ചടങ്ങ് നടത്തി....

doctor | bignewskerala

പരിക്ക് പറ്റിയത് വലതുകൈയ്ക്ക്, പ്ലാസ്റ്ററിട്ടത് ഇടതിന്; വീണ് പരിക്കേറ്റ ആദിവാസി ബാലന്റെ കൈമാറി പ്ലാസ്റ്ററിട്ട് ഡോക്ടര്‍, സംഭവം മലപ്പുറത്ത്

മലപ്പുറം: കൈയ്ക്ക് പരിക്കേറ്റ് ആശുപത്രിയിലെത്തിയ ആദിവാസി ബാലന്റെ കൈമാറി പ്ലാസ്റ്ററിട്ട് ഡോക്ടര്‍. പരിക്കേല്‍ക്കാത്ത കൈയിലാണ് ഡോക്ടര്‍ പ്ലാസ്റ്റര്‍ ഇട്ടത്. ചുങ്കത്തറ നെല്ലി പൊയില്‍ ആദിവാസി കോളനിയിലെ പുതുപറമ്പില്‍...

പശയും മുളകുപൊടിയും കലക്കി മുഖത്തൊഴിച്ചു, വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ പോകവെ യുവാവിന് ക്രൂരമര്‍ദനം,  പശ കണ്ണില്‍ ഒട്ടിപ്പിടിച്ച് 37കാരന്‍ ആശുപത്രിയില്‍

പശയും മുളകുപൊടിയും കലക്കി മുഖത്തൊഴിച്ചു, വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ പോകവെ യുവാവിന് ക്രൂരമര്‍ദനം, പശ കണ്ണില്‍ ഒട്ടിപ്പിടിച്ച് 37കാരന്‍ ആശുപത്രിയില്‍

പൊന്നാനി: മുഖത്ത് പശയും മുളകുപൊടിയും ചേര്‍ത്ത വെള്ളമൊഴിച്ച് യുവാവിന് ക്രൂരമര്‍ദനം. മലപ്പുറത്താണ് സംഭവം. പൊന്നാനി കമാം വളവ് കീക്കാട്ടില്‍ ജബ്ബാറാ(37)ണ് ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ പോവുമ്പോഴായിരുന്നു...

SMA

കര്‍ഷകരോടുള്ള കൊടുംക്രൂരത അവസാനിപ്പിക്കുക; കാര്‍ഷിക ബില്ല് ഉടന്‍ പിന്‍വലിക്കണമെന്ന് സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍

പൊന്നാനി: വന്‍ങ്കിട കോര്‍പ്പറേറ്റുകള്‍ക്ക് രാജ്യത്തിന്റെ കാര്‍ഷിക വിഭവങ്ങള്‍ കൊള്ളയടിക്കാന്‍ വഴിയൊരുക്കുന്ന കാര്‍ഷിക ബില്ല് ഉടന്‍ പിന്‍വലിക്കണമെന്ന് സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍. കാര്‍ഷിക സമരം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍...

horse-racing | malappuram

കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി, കുതിരയോട്ട മത്സരം കാണാനെത്തിയത് ആയിരങ്ങള്‍, കേസ്

മലപ്പുറം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. അതിനിടെ കോവിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റില്‍പ്പറത്തിക്കൊണ്ട് മലപ്പുറത്ത് കുതിരയോട്ട മത്സരം സംഘടിപ്പിച്ചിരിക്കുകയാണ്. മത്സരം കാണാനായി...

karipur flight accident | bignewskerala

കരിപ്പൂര്‍ വിമാനാപകടം; പരിക്കേറ്റ രണ്ടര വയസുകാരിക്ക് നഷ്ടപരിഹാരമായി ലഭിക്കുക 1.51 കോടി രൂപ

കൊച്ചി : കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ രണ്ടര വയസുകാരിക്ക് 1.51 കോടി രൂപ നഷ്ടപരിഹാരം നല്‍കും. കുട്ടിയ്ക്ക് തുക നല്‍കുമെന്ന് നാഷണല്‍ ഏവിയേഷന്‍ കമ്പനി ഓഫ് ഇന്ത്യ...

malappuram man

പെൺസുഹൃത്തിന് ഒപ്പമുള്ള ഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവാവിന്റെ കൈയ്യിൽ നിന്നും പണം തട്ടി; മുഖ്യപ്രതി പിടിയിൽ

തിരൂർ: പെൺസുഹൃത്തിന് ഒപ്പമുള്ള ഫോട്ടോ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പറവണ്ണ കുട്ടാത്ത് നിസാറിനെ (27)യാണ് തിരൂർ പോലീസ് അറസ്റ്റ്...

mango tree | bignewskerala

മാങ്ങ തിന്നാന്‍ ആഗ്രഹം, മാവിന്റെ മുകളില്‍ കയറിയ കൗമാരക്കാരന്‍ കുടുങ്ങിയത് മൂന്ന് മണിക്കൂറോളം, രക്ഷകരായത് ഫയര്‍ഫോഴ്‌സ്

മലപ്പുറം: മാങ്ങ തിന്നാനുള്ള ആഗ്രഹത്തില്‍ മാവിന്റെ മുകളില്‍ കയറിയ കൗമാരക്കാരന്‍ പുലിവാല് പിടിച്ച അവസ്ഥയില്‍. മാങ്ങ പറിച്ച് തിരിച്ചിറങ്ങാന്‍ കഴിയാതെ കൗമാരക്കാരന്‍ മാവിന്റെ മുകളില്‍ കുടുങ്ങിയത് മൂന്നുമണിക്കൂറോളമാണ്....

mvd-free-helemt

നിയമം പാലിച്ചു; ഇരുചക്ര വാഹനയാത്രക്കാര്‍ക്ക് ഹെല്‍മറ്റ് സൗജന്യമായി നല്‍കി മോട്ടര്‍ വാഹനവകുപ്പ്

തിരൂരങ്ങാടി: നിയമം പാലിക്കുന്ന ഇരുചക്ര വാഹനയാത്രക്കാര്‍ക്ക് ഹെല്‍മറ്റ് സൗജന്യമായി നല്‍കി മോട്ടര്‍ വാഹനവകുപ്പ്. റോഡ് സുരക്ഷ മാസാചരണത്തിന്റെ ഭാഗമായാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. വിവിധ സ്ഥലങ്ങളില്‍ നടത്തിയ...

Page 35 of 53 1 34 35 36 53

Don't Miss It

Recommended