cm

പിണറായി സര്‍ക്കാര്‍ അഞ്ചുവര്‍ഷം കൊണ്ട് ചെയ്ത നേട്ടത്തിന്റെ ഫലമാണ് തുടര്‍ ഭരണം; ഭാവുകങ്ങള്‍ നേര്‍ന്ന് ഹജ്ജ് കമ്മിറ്റി അംഗം മുഹമ്മദ് ഖാസിം കോയ

മലപ്പുറം: പിണറായി സര്‍ക്കാര്‍ അഞ്ചുവര്‍ഷം കൊണ്ട് ചെയ്ത നേട്ടത്തിന്റെ ഫലമായാണ് തുടര്‍ ഭരണം ജനങ്ങള്‍ നല്‍കിയതെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പര്‍ മുഹമ്മദ് ഖാസിം കോയ. പിണറായി...

kk rema

വടകരയില്‍ കെകെ രമയ്ക്ക് ഉയര്‍ന്ന ലീഡ്; എറണാകുളത്ത് 12 മണ്ഡലങ്ങളില്‍ യുഡിഎഫ് മുന്നില്‍

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ ആര്‍എംപി സ്ഥാനാര്‍ത്ഥി കെകെ രമയ്ക്ക് വടകരയില്‍ ഉയര്‍ന്ന ലീഡ്. 4331 വോട്ടുകളുടെ ലീഡാണ് കെകെ രമയ്ക്ക് തുടക്കത്തില്‍...

bottled-water

കുപ്പിവെള്ളത്തിന് വില കൂട്ടി വിറ്റു; ചപ്പാത്തിക്കമ്പനിക്ക് 5000 രൂപ പിഴ ചുമത്തി ലീഗല്‍ മെട്രോളജി

കരുവാരകുണ്ട്: കുപ്പിവെള്ളത്തിന് അമിത വില ഈടാക്കിയതിന് ചപ്പാത്തിക്കമ്പനി ഉടമയ്ക്ക് ലീഗല്‍ മെട്രോളജി വിഭാഗം 5000 രൂപ പിഴ ചുമത്തി. കിഴക്കേത്തല ബസ് സ്റ്റാന്‍ഡിനു മുന്‍പിലെ കടയ്‌ക്കെതിരെയാണ് നടപടി....

vv prakash | bignewskerala

തെരഞ്ഞെടുപ്പ് ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി, നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി വിവി പ്രകാശ് അന്തരിച്ചു

മലപ്പുറം; നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി വിവി പ്രകാശ് അന്തരിച്ചു. 56 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. തെരഞ്ഞെടുപ്പ് ഫലം വരാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് സ്ഥാനാര്‍ത്ഥിയുടെ...

malappuram

കോവിഡിനെ ചെറുക്കാൻ മലപ്പുറത്ത് കൂടുതൽ വാക്‌സിനേഷൻ കേന്ദ്രങ്ങൾ തുറക്കും: താലൂക്ക് ആശുപത്രി സൂപ്രണ്ട്

മലപ്പുറം: സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമാവുന്നതിനിടെ ജനങ്ങൾക്ക് സംരക്ഷണമൊരുക്കാൻ കൂടുതൽ വാക്‌സിനേഷൻ ക്യാമ്പുകൾ തുറക്കുമെന്ന് സർക്കാർ. മലപ്പുറം നഗരസഭാ പ്രദേശങ്ങളിൽ കൂടുതൽ വാക്‌സിനേഷൻ കേന്ദ്രങ്ങൾ നടത്തുമെന്ന്...

pk firoz | bignewskerala

‘ മകളെ തട്ടം ഇട്ട് വളര്‍ത്തണം, നിങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടിയെ ഓര്‍ക്കണം’; മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചതിന് പിന്നാലെ പികെ ഫിറോസിനെതിരെ സൈബര്‍ ആക്രമണം

മലപ്പുറം: മകള്‍ക്കൊപ്പമുള്ള ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചതിന് പിന്നാലെ യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിനെതിരെ സൈബര്‍ ആക്രമണം ശക്തം. മകള്‍ തട്ടം ഇടാത്ത ചിത്രം സമൂഹ മാധ്യമത്തില്‍...

subeera murder | bignewskerala

മൃതദേഹാവശിഷ്ടങ്ങള്‍ കാണാതായ സുബീറയുടേത് തന്നെ, കൊലപ്പെടുത്തിയത് സ്വര്‍ണ്ണാഭരണങ്ങള്‍ക്കുവേണ്ടിയെന്ന് പ്രതിയുടെ മൊഴി

മലപ്പുറം: മലപ്പുറം വളാഞ്ചേരിയില്‍ കാണാതായ 21കാരിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. ചോറ്റൂര്‍ സ്വദേശി കിഴുകപറമ്പാട്ട് കബീറിന്റെ മകള്‍ സൂബീറ ഫര്‍ഹത്തിന്റേത് തന്നെയാണ്‌ മൃതദേഹാവശിഷ്ടങ്ങളെന്ന് പൊലീസ് സ്ഥിരീകരിച്ചു. വീടിന് അടുത്തുള്ള...

subeera murder | bignewskerala

കാണാതായ 21കാരിയെ ബലപ്രയോഗത്തിലൂടെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി, മൃതദേഹം വീടിന് കുറച്ചകലെ മണ്ണിട്ട് മൂടിയ നിലയില്‍; പ്രതി പിടിയില്‍

മലപ്പുറം: മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ നിന്നും കാണാതായ 21കാരിയായ സുബീറയുടെ മൃതദേഹം കണ്ടെത്തി. സംഭവത്തിലെ പ്രതിയായ അയല്‍വാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ ഞെട്ടിക്കുന്ന കാര്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്....

theft | bignewskerala

അധ്യാപകരില്‍ നിന്നും പണവും സ്വര്‍ണവും കൈക്കലാക്കി മുങ്ങി, പത്ത് വര്‍ഷത്തിന് ശേഷം ദമ്പതികള്‍ പോലീസ് പിടിയില്‍

മലപ്പുറം: അധ്യപകരില്‍ നിന്നും പണം തട്ടി മുങ്ങിയ ദമ്പതിമാര്‍ പത്ത് വര്‍ഷത്തിന് ശേഷം പോലീസ് പിടിയില്‍. പോത്തുകല്‍ സ്വദേശികളായ സകറിയ ലൂക്കോസ്(56), ലീലാമ്മ സകറിയ(52) എന്നിവരാണ് പിടിയിലായത്....

jaisal | bignews kerala

പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെ തന്റെ മുതുക് ചവിട്ടു പടിയാക്കിയ ജെയ്‌സലിനെതിരെ കേസ്, ഭീഷണിപ്പെടുത്തി പണം തട്ടിയതായി പരാതി

മലപ്പുറം: യുവാവിനേയും യുവതിയേയും ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയില്‍ ജെയ്‌സല്‍ എന്ന യുവാവിനെതിരെ പൊലീസ് കേസെടുത്തു. പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെ ജെയ്‌സല്‍ തന്റെ മുതുക് ചവിട്ടു പടിയാക്കിയത് ഏറെ...

Page 25 of 53 1 24 25 26 53

Don't Miss It

Recommended