rat | bignewskerala

ബേക്കറിയില്‍ ഭക്ഷ്യ വസ്തുക്കള്‍ വെച്ച ചില്ല് കൂട്ടില്‍ ജീവനുള്ള എലി, വീഡിയോ എടുത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പിന് നല്‍കി വിദ്യാര്‍ത്ഥികള്‍, സ്ഥാപനം പൂട്ടിച്ചു

കോഴിക്കോട് : ബേക്കറിയില്‍ ഭക്ഷ്യ വസ്തുക്കള്‍ വെച്ച ചില്ല് കൂട്ടില്‍ ജീവനുള്ള എലിയെ കണ്ടെത്തി. കോഴിക്കോടാണ് സംഭവം. നഗരത്തിലെ ഈസ്റ്റ് ഹില്ലിലെ ഹോട്ട് ബണ്‍സ് എന്ന സ്ഥാപനത്തിലാണ്...

dog attack | bignewskerala

വളര്‍ത്തുനായ്ക്കളുടെ ആക്രമണത്തില്‍ നിന്നും യുവതിയെ രക്ഷിച്ചു, നാട്ടുകാര്‍ക്കെതിരെ കേസെടുത്ത് പോലീസ്

കോഴിക്കോട്: വളര്‍ത്തുനായ്ക്കളുടെ ആക്രമണത്തില്‍ നിന്നും യുവതിയെ രക്ഷിച്ച നാട്ടുകാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. താമരശ്ശേരി അമ്പായത്തോട്ടിലാണ് സംഭവം. അമ്പായത്തോട് മിച്ചഭൂമിയിലെ താമസക്കാരിയായ ഫൗസിയയ്ക്കാണ് നായ്ക്കളുടെ ആക്രമണത്തില്‍ പരുക്കേറ്റത്. മദ്രസയില്‍...

death | bignewskerala

വിവാഹ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യ വിഷബാധ; ശരീരം തളര്‍ന്ന് നീല നിറം ബാധിച്ച് രണ്ടരവയസ്സുകാരന്‍ മരിച്ചു, നടുക്കം മാറാതെ നാട്

നരിക്കുനി: ഭക്ഷ്യവിഷബാധയേറ്റ് രണ്ടരവയസ്സുകാരന്‍ മരിച്ച സംഭവം നാടിനെ ഒന്നടങ്കം വേദനയിലാഴ്ത്തുകയാണ്. പന്നിക്കോട്ടൂര്‍ കുണ്ടായി ചെങ്ങളംകണ്ടി അക്ബറിന്റെ മകന്‍ മുഹമ്മദ് യെമിനാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ചെങ്ങളകണ്ടിയില്‍ നടന്ന...

dog| bignewskerala

ടാറില്‍ കുടുങ്ങി അഞ്ച് നായക്കുട്ടികള്‍, രക്ഷിച്ച് ചികിത്സ നല്‍കി യുവാക്കള്‍, നന്മ

കോഴിക്കോട്: ടാറില്‍ കുടുങ്ങിയ അഞ്ച് നായക്കുട്ടികളെ രക്ഷിച്ച് യുവാക്കള്‍. കോഴിക്കോട് നാദാപുരത്താണ് സംഭവം. ചാലപ്പുറം പെട്ടി പീടികക്കടുത്ത കളരിപ്പറമ്പത്ത് വീട്ട് മുറ്റത്ത് ഇറക്കിയ ടാറിലാണ് അഞ്ച് നായക്കുട്ടികളെ...

arrest | bignewskerala

ഭിന്നശേഷിയുള്ള 52കാരിയെയും സഹോദരന്റെ ഏഴ് വയസുള്ള മകളെയും ലൈംഗികമായി പീഡിപ്പിച്ചു; ഒളിവിലായിരുന്ന പ്രതി പിടിയില്‍

കോഴിക്കോട്: ഭിന്നശേഷിയുള്ള 52കാരിയെയും സഹോദരന്റെ ഏഴ് വയസുള്ള പെണ്‍കുട്ടിയെയും ലൈംഗികമായി പീഡിപ്പിച്ചയാള്‍ പിടിയില്‍. കോഴിക്കോട് ബാലുശ്ശേരിയിലാണ് സംഭവം. ഒളിവിലായിരുന്ന തൃക്കുറ്റിശ്ശേരി കുന്നുമ്മല്‍ പൊയില്‍ എളാങ്ങല്‍ മുഹമ്മദ് (46)...

egg | bignewskerala

വിദ്യാര്‍ത്ഥികള്‍ക്ക് പുഴുങ്ങി നല്‍കിയ മുട്ടയുടെ തോട് പൊളിച്ചപ്പോള്‍ പിങ്ക് നിറം; പരിശോധനയില്‍ കണ്ടെത്തിയത് രോഗകാരണമാകുന്ന ‘സ്യൂഡോമോണസ്’ സാന്നിധ്യം

കോഴിക്കോട്: സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് പുഴുങ്ങി നല്‍കിയ മുട്ടയില്‍ പിങ്ക് നിറം. കോഴിക്കോട് ജില്ലയിലെ പന്തീരാങ്കാവ് പയ്യടിമീത്തല്‍ ഗവ. എല്‍പി സ്‌കൂളിലാണ് കഴിഞ്ഞദിവസം കുട്ടികള്‍ക്കു നല്‍കാനായി പുഴുങ്ങിയ മുട്ടകളില്‍...

arrest | bignewskerala

എട്ടുവയസ്സുകാരിയെ നിരവധി തവണ ലൈംഗികമായി ഉപദ്രവിച്ചു; റിട്ടയേഡ് പോലീസുദ്യോഗസ്ഥന്‍ അറസ്റ്റില്‍

രാമനാട്ടുകര: കോഴിക്കോട് എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച റിട്ട. ഗ്രേഡ് എസ്.ഐ അറസ്റ്റില്‍. പുറ്റേക്കാട് പീസ്‌നെറ്റ് വീട്ടില്‍ ഉണ്ണിയെയാണ് (56) പോക്‌സോ നിയമപ്രകാരം ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ...

black magic| bignewskerala

ഐശ്വര്യവും സമ്പത്തും കിട്ടാന്‍ ‘ഐശ്വര്യ മന്ത്രവാദ ചികിത്സ’; ഡോക്ടറെ പറ്റിച്ച് 45 പവന്‍ തട്ടിയ ഉസ്താദും സഹായികളും പിടിയില്‍

കോഴിക്കോട്; ഐശ്വര്യം കിട്ടുമെന്ന് പറഞ്ഞ് പറ്റിച്ച് മന്ത്രവാദ ചികിത്സയ്‌ക്കെത്തിയ യുവഡോക്ടറില്‍ നിന്ന് 45 പവന്‍ തട്ടിയെടുത്ത് ഉസ്താദ് മുങ്ങി. ഫറോക്ക് സ്വദേശിനിയായ ഡോക്ടറാണ് പരാതി നല്‍കിയത്. മലപ്പുറം...

death| bgnewskerala

ആളൊഴിഞ്ഞ പറമ്പില്‍ യുവാവിന്റെ മൃതദേഹം, സമീപത്തായി സിറിഞ്ച്, സുഹൃത്ത് കസ്റ്റഡിയില്‍

പരപ്പനങ്ങാടി: ആളൊഴിഞ്ഞ പറമ്പില്‍ 28കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ഫാറൂഖ് കോളജിനു സമീപം കുന്നുമ്മല്‍ തടായില്‍ ഭരതന്റെ മകന്‍ നിഖില്‍ ആണ് മരിച്ചത്. മൃതദേഹത്തിനു സമീപത്തുനിന്നായി...

rain | bignewskerala

കോഴിക്കോട് അതിശക്തമായ മഴ, രണ്ടിടത്ത് ഉരുള്‍പൊട്ടല്‍, താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍

കോഴിക്കോട്: കേരളത്തില്‍ പലയിടത്തും അതിശക്തമായ മഴ തുടരുകയാണ്. കോഴിക്കോട് ജില്ലയില്‍ രണ്ടിടത്ത് മണ്ണിടിച്ചിലുണ്ടായി. കുറ്റ്യാടി ചുരം റോഡില്‍ ഉരുള്‍പൊട്ടി. കുറ്റ്യാടിയില് വ്യാപകകൃഷിനാശമുണ്ടായി. കുറ്റ്യാടി, മരുതോംകര, കായക്കൊടി, കാവിലുംപാറ...

Page 17 of 53 1 16 17 18 53

Don't Miss It

Recommended