pastor| bignewskerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; കോഴിക്കോട് പാസ്റ്റര്‍ അറസ്റ്റില്‍

കോഴിക്കോട്: പോക്‌സോ കേസില്‍ പാസ്റ്റര്‍ അറസ്റ്റില്‍. ചിലമ്പവളവ് പെന്തക്കോസ്ത് പള്ളിയിലെ മുന്‍ പാസ്റ്റര്‍ കല്‍പത്തൂര്‍ നെല്ലിയുള്ള പറമ്പില്‍ സുമന്ദ് (34) ആണ് പേരാമ്പ്ര പൊലീസിന്റെ പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്ത...

fight | bignewskerala

തിരക്കുള്ള ബസ്സില്‍ വെച്ച് ശരീരത്തില്‍ കയറിപ്പിടിച്ചു, യുവാവിനെ കഴുത്തിന് കുത്തിപ്പിടിച്ച് തറയിലിട്ട് അടിച്ച് മൂക്കിടിച്ച് പരത്തി യുവതി

ബസ്സില്‍ യാത്ര ചെയ്യവെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ കൈയ്യോടെ പൊക്കി നിലത്തിട്ടടിച്ച് യുവതി. ബ്രസിലിലെ ബെലെമിയില്‍ നിന്നുള്ള ഈ വാര്‍ത്ത ഡെയ്‌ലി മെയിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബസ്സില്‍...

aifa and nihal | bignewskerala

വധു ഡിവൈഎഫ്ഐ, വരന്‍ കെഎസ് യു, മനസ്സുകള്‍ തമ്മില്‍ ഒന്നിക്കാന്‍ കൊടികളുടെ നിറവ്യത്യാസം പ്രശ്‌നമില്ലെന്ന് ഐഫയും നിഹാലും

കോഴിക്കോട്: ജീവിതത്തില്‍ ഒന്നിക്കാന്‍ രാഷ്ട്രീയം ഒരു തടസ്സമാകില്ലെന്ന് പറയുകയാണ് ഐഫയും നിഹാലും. എസ്എഫ്‌ഐ മുന്‍ ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകയുമാണ് ഐഫ് അബ്ദുറഹിമാന്‍. കെ എസ്...

death | bignewskerala

കുളിക്കുന്നതിനിടെ തോര്‍ത്ത് മുണ്ട് കഴുത്തില്‍ മുറുകി; അവശനിലയിലായ 10വയസ്സുകാരന്‍ മരിച്ചു

കോഴിക്കോട്: കുളിക്കുന്നതിനിടെ തോര്‍ത്ത് മുണ്ട് കഴുത്തില്‍ മുറുകി പത്തുവയസുകാരന് ദാരുണാന്ത്യം. കോഴിക്കോട് വെള്ളിപറമ്പ് ആറാംമൈലില്‍ പൂവംപറമ്പത്ത് ഫയാസിന്റെ മകന്‍ അഹലനാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. കുട്ടിയെ...

ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അയൽക്കാരനായ മധ്യവയസ്‌കൻ പിടിയിൽ

കോഴിക്കോട് കൂട്ടബലാത്സംഗത്തിന് ഇരയായ 17കാരിയെ വീണ്ടും പ്രതി പീഡിപ്പിച്ചു;ഞെട്ടലായി വെളിപ്പെടുത്തൽ

കോഴിക്കോട്: കോഴിക്കോട് കൂട്ടബലാത്സംഗ കേസിലെ ഇരയായ പതിനേഴുവയസ്സുകാരി വീണ്ടും പീഡനത്തിനിരയാക്കിയതായി പോലീസ്. ഒക്ടോബർ മൂന്നിനാണ് കോഴിക്കോട് തൊട്ടിൽപ്പാലത്ത് പെൺകുട്ടിയെ വിനോദസഞ്ചാര കേന്ദ്രത്തിലെത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ശീതളപാനീയത്തിൽ മയക്കുമരുന്ന് നൽകിയാണ്...

gold| bignewskerala

ചപ്പാത്തി പരത്തുന്ന കല്ലിനുള്ളിലാക്കി ഒളിപ്പിച്ചു കടത്താന്‍ ശ്രമം, ലക്ഷങ്ങള്‍ വില വരുന്ന ‘സ്വര്‍ണച്ചപ്പാത്തി’ പിടിയില്‍

കോഴിക്കോട്: ചപ്പാത്തി പരത്തുന്ന കല്ലിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 'സ്വര്‍ണച്ചപ്പാത്തി' പിടിയില്‍. ചപ്പാത്തിയുടെ രൂപത്തിലാക്കിയ 39 ലക്ഷം രൂപയുടെ 24 കാരറ്റ് സ്വര്‍ണ്ണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്....

dog | bignewskerala

അയല്‍വാസിയുടെ വളര്‍ത്തുനായയെ ഓട്ടോ കയറ്റിയിറക്കി കൊന്നു, ഡ്രൈവര്‍ പിടിയില്‍

കോഴിക്കോട്; കോഴിക്കോട് പറയഞ്ചേരിയില്‍ റോഡിലൂടെ പോയ വളര്‍ത്തുനായയെ ഓട്ടോ കയറ്റിയിറക്കികൊന്നയാള്‍ പിടിയില്‍. അയല്‍വാസിയുടെ ജിമ്മി എന്ന നായയെ കൊന്നതിന് പറയഞ്ചേരി സ്വദേശി സന്തോഷ് കുമാറാണ് അറസ്റ്റിലായത്. ഒക്ടോബര്‍...

death | bignewskerala

കനാലില്‍ മുങ്ങിത്താഴ്ന്ന മൂന്നുകുട്ടികളുടെ ജീവന്‍ രക്ഷിച്ചു, ഒടുവില്‍ ഒഴുക്കില്‍പ്പെട്ട് 40കാരന് ദാരുണാന്ത്യം

കോഴിക്കോട്: കനാലില്‍ മുങ്ങിത്താഴ്ന്ന മൂന്ന് കുട്ടികളുടെ ജീവന്‍ രക്ഷിക്കുന്നതിനിടെയില്‍ ഒഴുക്കില്‍പ്പെട്ട് 40കാരന് ദാരുണാന്ത്യം. കോഴിക്കോട് ജില്ലയിലെ വടകരയിലാണ് ദാരുണ സംഭവം. അരയാക്കൂല്‍ താഴെയിലെ തട്ടാറത്ത് താഴ കുനി...

tiles | bignewskerala

വീട്ടിനുള്ളിലെ ടൈലുകള്‍ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു, പേടിച്ചുവിറച്ച് വീട്ടുകാര്‍

കോഴിക്കോട്: വീട്ടില്‍ നിലത്ത് പാകിയ ടൈലുകള്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. കോഴിക്കോട് ബാലുശേരിയിലാണ് സംഭവം. കിനാലൂരിലെ ഷിനോദിന്റെ വീട്ടിലെ ഡൈനിങ് ഹാളിലെ നിലത്ത് പതിച്ച ടൈലുകളാണ് പൊട്ടിച്ചിതറിയത്. കഴിഞ്ഞ...

boy | bignewskerala

പുസ്തകം വായിച്ചത് ശരിയായില്ലെന്ന് പറഞ്ഞ് ക്രൂരത; ആറു വയസുകാരന്റെ കാലില്‍ അമ്മ സ്പൂണ്‍ ചൂടാക്കി വെച്ചു

കോഴിക്കോട്; ആറു വയസുകാരന്റെ ശരീരത്തില്‍ പൊള്ളലേല്‍പ്പിച്ച് അമ്മയുടെ ക്രൂരത. ഓണ്‍ലൈന്‍ ക്ലാസില്‍ ശ്രദ്ധിച്ചില്ലെന്ന് പറഞ്ഞായിരുന്നു ക്രൂരത. കുന്ദമംഗലം പിലാശ്ശേരിയിലാണ് സംഭവമുണ്ടായത്. പൊള്ളലേറ്റ കുട്ടിയെ കുന്ദമംഗലം കുടുംബാരോഗ്യകേന്ദ്രത്തില്‍ എത്തിച്ച്...

Page 18 of 53 1 17 18 19 53

Don't Miss It

Recommended