mukesh

ബിന്ദുകൃഷ്ണയെ പരാജയപ്പെടുത്തി കൊല്ലം കോട്ട കാത്ത് മുകേഷ്

കൊല്ലം: ബിന്ദുകൃഷ്ണയെ പരാജയപ്പെടുത്തി കൊല്ലം കോട്ട കാത്ത് മുകേഷ്. കടുത്ത മത്സരം കാഴ്ചവച്ച കോണ്‍ഗ്രസിന്റെ ബിന്ദുകൃഷ്ണയെ 3034 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിപിഎം സ്ഥാനാര്‍ത്ഥി എം മുകേഷ് വിജയം...

old-man

വയോധികന്‍ കടത്തിണ്ണയില്‍ കുഴഞ്ഞുവീണു, കൊവിഡ് ഭീതിയില്‍ ആരും തിരിഞ്ഞുനോക്കിയില്ല; തുണയായി പഞ്ചായത്ത് പ്രസിഡന്റ്, ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്‍കി

എഴുകോണ്‍: പനിയുടെ ലക്ഷണങ്ങളുമായി കടത്തിണ്ണയില്‍ കുഴഞ്ഞുവീണ വയോധികനെ കൊവിഡ് ഭീതിയില്‍ ആരും തിരിഞ്ഞുനോക്കിയില്ല. ഒടുവില്‍ തുണയായി എത്തിയത് പഞ്ചായത്ത് പ്രസിഡന്റും പൊതു പ്രവര്‍ത്തകനും. എഴുകോണ്‍ മണ്ണാറഴികത്ത് ഭാഗം...

mvd

നീണ്ടകരയില്‍ നാലുവയസ്സുകാരി ബൈക്ക് ഓടിച്ച സംഭവം, അച്ഛന്റെ ലൈസന്‍സ് റദ്ദാക്കി; സോഷ്യല്‍ എന്‍ഫോഴ്സ്മെന്റിലേക്ക് പരാതികളുടെ ഒഴുക്ക്

കൊട്ടാരക്കര: അപകടകരമായി വാഹനം ഓടിക്കുന്നവരെയും ബൈക്കുകളില്‍ അഭ്യാസം കാട്ടുന്നവരെയും കുടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ച സോഷ്യല്‍ എന്‍ഫോഴ്സ്മെന്റിന് ജില്ലയില്‍ മികച്ച പ്രതികരണം. ഒരു മാസത്തിനുള്ളില്‍ നാല്‍പ്പതോളം...

Kollam district panchayat

അവാര്‍ഡ് തുക വാക്‌സിന്‍ ചലഞ്ചിലേക്ക്..! മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരുകോടി രൂപ നല്‍കി കൊല്ലം ജില്ലാപഞ്ചായത്ത്

കൊല്ലം: വാക്‌സിന്‍ ചലഞ്ചിന് പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൊല്ലം ജില്ലാപഞ്ചായത്ത് ഒരുകോടിരൂപ നല്‍കി. സ്വരാജ് ട്രോഫി, ആര്‍ദ്രകേരളം തുടങ്ങി വിവിധയിനങ്ങളില്‍ ജില്ലാപഞ്ചായത്തിന് ലഭിച്ച അവാര്‍ഡ് തുകയില്‍...

ventilator

കൊവിഡ് ചികിത്സ; എന്‍കെ പ്രേമചന്ദ്രന്‍ എംപിയുടെ ഫണ്ടില്‍ നിന്ന് തുക അനുവദിച്ചു, പുതുതായി 11 വെന്റിലേറ്ററുകള്‍ കൂടി നല്‍കി

കൊല്ലം: കൊവിഡ് ചികിത്സയ്ക്കായി എന്‍കെ പ്രേമചന്ദ്രന്‍ എംപിയുടെ ഫണ്ടില്‍ നിന്ന് തുക അനുവദിച്ചു. പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച തുക ഉപയോഗിച്ച് പുതുതായി 11 വെന്റിലേറ്ററുകള്‍...

bike | bignewskerala

‘അവനെ പിടിക്കാന്‍ ഏമാന്‍മാര്‍ക്ക് ഉടല്‍ വിറയ്ക്കും, അവന്‍ നാലാം ദിവസം സ്റ്റേഷനില്‍ നിന്ന് പൊടിതട്ടി ഇറങ്ങിപ്പോകും’; ബൈക്കുമായി എത്തി പോലീസ് സ്‌റ്റേഷന് മുന്നില്‍ അഭ്യാസപ്രകടനം

കൊല്ലം: പോലീസ് സ്‌റ്റേഷനില്‍ ബൈക്കുമായി വന്ന് അഭ്യാസപ്രകടനം. നമ്പര്‍ പ്ലേറ്റ് ഇല്ലാത്തതിന് പൊലീസ് പിടിച്ച് കേസെടുത്ത് വിട്ടുകൊടുത്ത ബൈക്കുമായി സ്റ്റേഷന് മുന്നില്‍ എത്തിയാണ് യുവാവിന്റെ അഭ്യാസപ്രകടനം. ഇത്...

vaccine-challenge

വാക്‌സിന്‍ ചലഞ്ച്; കശുവണ്ടി വികസന കോര്‍പ്പറേഷനിലെ ജീവനക്കാരും തൊഴിലാളികളും ചേര്‍ന്ന് രണ്ടുലക്ഷം രൂപ സ്വരൂപിച്ചു നല്‍കി

കൊല്ലം: കേരള സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷന്‍ വാക്‌സിന്‍ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതശ്വാസനിധിയിലേക്ക് രണ്ടുലക്ഷം രൂപ നല്‍കി. കശുവണ്ടി വികസന കോര്‍പ്പറേഷനിലെ ജീവനക്കാരും തൊഴിലാളികളും ചേര്‍ന്ന്...

dyfi

പരീക്ഷയ്ക്ക് പോകാന്‍ വാഹനം കിട്ടാതെ വലഞ്ഞു കൊവിഡ് ബാധിതരായ വിദ്യാര്‍ത്ഥികള്‍; സ്‌നേഹയാത്രയൊരുക്കി മാതൃകയായി ഡിവൈഎഫ്‌ഐ

പരവൂര്‍: പൂതക്കുളത്ത് കൊവിഡ് ബാധിതരായ വിദ്യാര്‍ത്ഥികളെ പരീക്ഷയെഴുതിക്കാനെത്തിച്ച് ഡിവൈഎഫ്‌ഐയുടെ സ്‌നേഹയാത്ര മാതൃകയാവുന്നു. രണ്ടു വിദ്യാര്‍ത്ഥികളെയാണ് പരീക്ഷയ്ക്കായി ഡിവൈഎഫ്‌ഐ ചെമ്പകശ്ശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെത്തിച്ചത്. പരീക്ഷയ്ക്ക് പോകാന്‍ വാഹനം...

covid

ആര് ജയിച്ചാലും ആഘോഷ പ്രകടനങ്ങള്‍ വേണ്ട; മേയ് ഒന്ന് മുതല്‍ 9 വരെ കടുത്ത നിയന്ത്രണം

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനോടനുബന്ധിച്ചു മേയ് ഒന്ന് മുതല്‍ 9 വരെ ആഘോഷ പ്രകടനങ്ങള്‍ ഒഴിവാക്കാന്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ തീരുമാനിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍...

child-rape

പൂജകള്‍ പഠിപ്പിക്കാനെന്ന പേരില്‍ കൗമാരക്കാരനെ വീട്ടിലേക്കു വിളിച്ചുവരുത്തി പീഡിപ്പിച്ചു; പൂജാരിമാര്‍ക്ക് 5 വര്‍ഷം കഠിന തടവ്

കൊല്ലം: പൂജകള്‍ പഠിപ്പിക്കാനെന്ന പേരില്‍ വീട്ടിലേക്കു വിളിച്ചുവരുത്തി കൗമാരക്കാരനെ പീഡനത്തിന് ഇരയാക്കിയ കേസില്‍ രണ്ട് പൂജാരിമാര്‍ക്ക് 5 വര്‍ഷം കഠിന തടവും 10,000 രൂപ വീതം പിഴയും....

Page 26 of 46 1 25 26 27 46

Don't Miss It

Recommended