covid-19

ബന്ധുക്കളല്ലാത്തവര്‍ ബൈക്കില്‍ ഒരുമിച്ചു യാത്ര ചെയ്തു, സാമൂഹിക അകലം പാലിച്ചില്ല; പിഴ ഈടാക്കി പോലീസ്

അഞ്ചാലുംമൂട്: ബൈക്കില്‍ യാത്ര ചെയ്ത യുവാക്കള്‍ യാത്രയ്ക്കിടെ സാമൂഹിക അകലം പാലിച്ചില്ലെന്ന പേരില്‍ പിഴ ഈടാക്കി പോലീസ്. ഈസ്റ്റ് പോലീസ് ഇന്നലെ രാവിലെ കടപ്പാക്കടയില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ്...

waste

വഴിയോരത്ത് മാലിന്യം വലിച്ചെറിഞ്ഞയാളെകൊണ്ടു തന്നെ അത് വാരിയെടുപ്പിച്ചു; പ്രായശ്ചിത്തമായി നെല്ലിമരവും, നല്ലതു പഠിക്കാന്‍ ഗാന്ധിജിയുടെ ആത്മകഥ പുസ്തകവും

പുത്തൂര്‍: വഴിയോരത്ത് മാലിന്യം വലിച്ചെറിഞ്ഞയാളെകൊണ്ടു തന്നെ വാരിയെടുപ്പിച്ചു 'വലിച്ചെറിയല്‍ സംസ്‌കാരത്തിന്' താക്കീതു നല്‍കി ഒരു ഗ്രാമം. പുസ്തക ഗ്രാമത്തിന്റെ പേരും പെരുമയുമുള്ള പെരുങ്കുളത്താണ് സംഭവം. മാലിന്യം വലിച്ചെറിഞ്ഞവരെക്കൊണ്ടു...

ദുര്‍ഗന്ധമുണ്ടാകാതിരിക്കാന്‍ മൃതദേഹത്തിന് മുകളില്‍ ഷീറ്റിട്ട് കോണ്‍ക്രീറ്റ് ചെയ്തു, രണ്ടര വര്‍ഷം മുമ്പ് സഹോദരന്‍ അതിക്രൂരമായി കൊന്ന് കുഴിച്ചുമൂടിയ യുവാവിന്റെ മൃതദേഹാവശിഷ്ടം കണ്ടെത്തി

ദുര്‍ഗന്ധമുണ്ടാകാതിരിക്കാന്‍ മൃതദേഹത്തിന് മുകളില്‍ ഷീറ്റിട്ട് കോണ്‍ക്രീറ്റ് ചെയ്തു, രണ്ടര വര്‍ഷം മുമ്പ് സഹോദരന്‍ അതിക്രൂരമായി കൊന്ന് കുഴിച്ചുമൂടിയ യുവാവിന്റെ മൃതദേഹാവശിഷ്ടം കണ്ടെത്തി

അഞ്ചല്‍: രണ്ടര വര്‍ഷം മുമ്പ് സഹോദരന്‍ അതിക്രൂരമായി കൊന്ന് കുഴിച്ചുമൂടിയ യുവാവിന്റെ മൃതദേഹാവശിഷ്ടം കണ്ടെത്തി. കൊല്ലം ഭാരതീപുരത്താണ് സംഭവം. പള്ളിമേലതില്‍ വീട്ടില്‍ ഷാജി പീറ്ററിന്റെ മൃതദേഹാവശിഷ്ടമാണ് പോലീസ്...

murder

ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്ക് തര്‍ക്കം കലാശിച്ചത് ക്രൂരമായ കൊലപാതകത്തില്‍; സുഹൃത്ത് അറസ്റ്റില്‍

കൊല്ലം: ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്ക് തര്‍ക്കം ക്രൂരമായ കൊലപാതകത്തില്‍ കലാശിച്ചു. സംഭവത്തില്‍ അഞ്ചല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ചണ്ണപ്പേട്ട മെത്രാന്‍തോട്ടം നാലു സെന്റ് കോളനിയില്‍ കമ്പകത്തു...

ksrtc

ലഗേജിനു ടിക്കറ്റ് എടുക്കാത്തത് ചോദ്യം ചെയ്തു; കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടര്‍ക്കു നേരെ രാജസ്ഥാന്‍ സ്വദേശിയുടെ കയ്യേറ്റം, കൈ ഒടിഞ്ഞു

കൊല്ലം: ലഗേജിനു ടിക്കറ്റ് എടുക്കാത്തത് ചോദ്യം ചെയ്ത കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടറെ കയ്യേറ്റം ചെയ്തു രാജസ്ഥാന്‍ സ്വദേശി. ആറ്റിങ്ങല്‍ ഡിപ്പോയിലെ കണ്ടക്ടര്‍ കല്ലമ്പലം വിആര്‍ കോട്ടേജില്‍ വി...

ക്രഷറിന്റെ പ്രവര്‍ത്തനം പശുക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ബിജെപി പ്രവര്‍ത്തകര്‍, പഞ്ചായത്ത് ജീവനക്കാരെ പൂട്ടിയിട്ടു, പ്രതിഷേധം

ക്രഷറിന്റെ പ്രവര്‍ത്തനം പശുക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ബിജെപി പ്രവര്‍ത്തകര്‍, പഞ്ചായത്ത് ജീവനക്കാരെ പൂട്ടിയിട്ടു, പ്രതിഷേധം

കൊല്ലം: ക്രഷറിന്റെ പ്രവര്‍ത്തനം പശുക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാല്‍ നിര്‍ത്തണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി എത്തി ജീവനക്കാരെ പൂട്ടിയിട്ട് ബിജെപി പ്രവര്‍ത്തകര്‍. കൊല്ലത്താണ് സംഭവം. പോരുവഴി പഞ്ചായത്തിലെ ബി.ജെ.പി അംഗങ്ങളാണ് ക്രഷറിന് സ്റ്റോപ്പ്...

മൃതദേഹം കിണറ്റിലുണ്ടാവുമെന്ന് ആത്മഹത്യാക്കുറിപ്പ്, കന്യാസ്ത്രീ കിണറ്റില്‍ മരിച്ച നിലയില്‍

മൃതദേഹം കിണറ്റിലുണ്ടാവുമെന്ന് ആത്മഹത്യാക്കുറിപ്പ്, കന്യാസ്ത്രീ കിണറ്റില്‍ മരിച്ച നിലയില്‍

കൊല്ലം: കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ജില്ലയിലെ കുരീപ്പുഴ കോണ്‍വെന്റിലാണ് സംഭവം. പാവുമ്പ സ്വദേശിനി മേബിള്‍ ജോസഫിനെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍...

accident | bignewskerala

ബൈക്കിന് മുകളിലൂടെ കയറിയിറങ്ങി കെഎസ്ആര്‍ടിസി ബസ്, അത്ഭുകരമായി രക്ഷപ്പെട്ട് യാത്രക്കാരന്‍, വൈറലായി ദൃശ്യങ്ങള്‍

കൊല്ലം: കെഎസ്ആര്‍ടിസി ബസ് ബൈക്കിന് മുകളിലൂടെ കയറിയിറങ്ങി. അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ മധ്യവയസ്‌കന്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി. കൊല്ലം തേവലക്കര ചേനങ്കര ജംക്ഷനിലാണ് അപകടം നടന്നത്. ഇതിന്റെ സിസിടിവി...

Railway tunnel

ട്രെയിന്‍ വരുന്നതിന് തൊട്ടുമുന്‍പ് റെയില്‍വേ തുരങ്കത്തില്‍ കാട്ടാന കയറി; ബഹളം വച്ച് വിരട്ടിയോടിച്ചു നാട്ടുകാര്‍, ഒഴിവായത് വന്‍ദുരന്തം

പുനലൂര്‍: ട്രെയിന്‍ വരുന്നതിന് തൊട്ടുമുന്‍പ് റെയില്‍വേ തുരങ്കത്തില്‍ കയറിയ കാട്ടാനയെ നാട്ടുകാര്‍ ബഹളം വച്ച് വിരട്ടിയോടിച്ചു. കുറച്ചു നിമിഷങ്ങള്‍ പരിഭ്രാന്തി സൃഷ്ടിച്ചെങ്കിലും സമീപവാസികളുടെ ഇടപെടലില്‍ ഒഴിവായത് വന്‍ദുരന്തമാണ്....

arrested

മദ്യം വാങ്ങി നല്‍കാത്തതിന്റെ പേരില്‍ സുഹൃത്തിന്റെ തല അടിച്ചു പൊട്ടിച്ചു; 59കാരന്‍ അറസ്റ്റില്‍

കൊല്ലം: മദ്യം വാങ്ങി നല്‍കാത്തതിന്റെ പേരില്‍ സുഹൃത്തിന്റെ തല അടിച്ചു പൊട്ടിച്ച 59കാരന്‍ അറസ്റ്റില്‍. കൊല്ലം കാവനാട് സ്വദേശി ദിലീപ് ബാബുവിനെ (58) ആക്രമിച്ച കേസില്‍ സുഹൃത്ത്...

Page 27 of 46 1 26 27 28 46

Don't Miss It

Recommended