minister veena george | bignewskerala

പ്രളയത്തില്‍ രക്ഷിച്ച് ചേര്‍ത്തുപിടിച്ചു, മിത്രയെ അക്ഷരങ്ങളുടെ ലോകത്തേക്കും കൈപിടിച്ചു നടത്തി മന്ത്രി

ആലപ്പുഴ: പ്രളയത്തില്‍ രക്ഷിച്ച് ചേര്‍ത്തുപിടിച്ച മന്ത്രിയുടെ കൈപിടിച്ച് മിത്ര സ്‌കൂളിലേക്ക്. ആദ്യ സ്‌കൂള്‍ദിനത്തില്‍ മിത്രയെ അക്ഷരങ്ങളുടെ ലോകത്തേക്കു കൈപിടിച്ചു നടത്തിയത് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആയിരുന്നു. ആറന്മുള...

rahul | bignewskerala

കാണാതായിട്ട് 17 വര്‍ഷം, രാഹുലിനെയും കാത്ത് അമ്മയും ഒരു നാടും

ആലപ്പുഴ; വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ പൊന്നുമോന്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് മിനി. പതിനേഴു വര്‍ഷം മുന്‍പ് ആലപ്പുഴയില്‍ നിന്ന് കാണാതായ രാഹുല്‍ ഇന്നും കുടുംബത്തിനും നാടിനും വേദനയാണ്. വര്‍ഷങ്ങള്‍...

murder | bignewskerala

നവവധുവിനെ തല ഭിത്തിയില്‍ ഇടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തി, ഭര്‍ത്താവ് അറസ്റ്റില്‍

ആലപ്പുഴ: നവവധുവിനെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ്. ഭര്‍ത്താവ് അറസ്റ്റിലായി. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയിലാണ് സംഭവം. ഇരുപത്തിയാറുകാരിയായ ഹെനയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്....

death | bignewskerala

പള്ളി ഓഡിറ്റോറിയത്തില്‍ വികാരി തൂങ്ങിമരിച്ച നിലയില്‍

ആലപ്പുഴ: പള്ളി വികാരി തൂങ്ങിമരിച്ച നിലയില്‍. ആലപ്പുഴയിലാണ് സംഭവം. കാളാത്ത് സെന്റ് പോള്‍സ്‌ പള്ളി വികാരിയായ ഫാ. സണ്ണി അറയ്ക്കലിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അറുപത്തിയഞ്ച് വയസ്സായിരുന്നു....

lift | bignewskerala

ആശുപത്രിയിലെ ലിഫ്റ്റില്‍ തലകീഴായി കുടുങ്ങി രോഗി, രക്ഷകരായി അഗ്നിശമനസേന

പത്തനംതിട്ട: ആശുപത്രിയിലെ ലിഫ്റ്റില്‍ തലകീഴായി കുടുങ്ങിയ രോഗിയെ സാഹസികമായി രക്ഷപ്പെടുത്തി അഗ്‌നിശമനസേന. ചിറ്റാര്‍ സ്വദേശിനി മറിയാമ്മയാണ് പത്തനംതിട്ട നഗരത്തിലെ കവിത ആശുപത്രിയിലെ ലിഫ്റ്റില്‍ അരമണിക്കൂര്‍ നേരം കുടുങ്ങിയത്....

death | bgnewskerala

ഓട്ടോറിക്ഷ പാലത്തിന്റെ കല്‍ക്കെട്ടില്‍ നിന്ന് താഴേയ്ക്ക് മറിഞ്ഞു, ഡ്രൈവര്‍ക്ക് ദാരുണാന്ത്യം, ഭാര്യയ്ക്ക് പരിക്ക്

ആലപ്പുഴ; ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് പാലത്തിന്റെ കല്‍ക്കെട്ടില്‍ നിന്ന് താഴേയ്ക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ഭാര്യയ്ക്ക് ഗുരുതര പരിക്ക്. വൈക്കം തലയോലപ്പറമ്പ് മിഠായികുന്ന് താമരശ്ശേരില്‍ പരേതനായ കുഞ്ഞപ്പന്റെ...

baby attacked case| bignewskerala

ഉറങ്ങാത്തതിന് 10 മാസം പ്രായമുള്ള കുഞ്ഞിന്റെ മുഖത്തടിച്ചു, കര്‍ണപുടം പൊട്ടി, ആയ അറസ്റ്റില്‍

കൊച്ചി: പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി മര്‍ദിച്ച കേസില്‍ ആയ അറസ്റ്റില്‍. കൊച്ചിയിലാണ് സംഭവം. പിറവം നാമക്കുഴി തൈപറമ്പില്‍ സാലി മാത്യു (48) ആണു പിടിയിലായത്....

baby | bignewskerala

21 ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ പ്ലാസ്റ്റിക് കവറിലാക്കി തോട്ടിലെറിഞ്ഞു, രക്ഷകനായി ഭര്‍തൃ സഹോദരന്‍

ചേര്‍ത്തല: ആലപ്പുഴയില്‍ പിഞ്ചുകുഞ്ഞിനെ അമ്മ പ്ലാസ്റ്റിക് കൂടിലാക്കി വീടിന് സമീപത്തെ തോട്ടിലെറിഞ്ഞു. സംഭവം നേരില്‍ കണ്ട ഭര്‍തൃ സഹോദരന്‍ കുട്ടിയുടെ ജീവന്‍ രക്ഷിച്ചു. ഇരുപത്തിയൊന്ന് ദിവസം പ്രായമുള്ള...

arrest | bignewskerala

ഒരാഴ്ച മുമ്പ് കാമുകനൊപ്പം വീടുവിട്ടിറങ്ങി, മയക്കുമരുന്നുമായി വിദ്യാര്‍ത്ഥിനിയും കാമുകനും പിടിയില്‍

കായംകുളം: കാമുകനൊപ്പം ഒരാഴ്ച മുമ്പ് വീടുവിട്ടിറങ്ങിയ വിദ്യാര്‍ത്ഥിയും കാമുകനും മയക്കുമരുന്നുമായി പോലീസ് പിടിയില്‍. കണ്ടല്ലൂര്‍ വടക്ക് ബിനു ഭവനത്തില്‍ താമസിച്ചുവരുന്ന കായംകുളം കണ്ണമ്പള്ളിഭാഗം ചാലില്‍ വടക്കതില്‍ വീട്ടില്‍...

murder | bignewskerala

മദ്യപിച്ച് വഴക്കും തമ്മിലടിയും; സ്‌ക്രൂഡ്രൈവര്‍ കൊണ്ട് പിതാവിനെ കുത്തിക്കൊന്ന് മകന്‍

മാന്നാര്‍: ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ് അച്ഛ മരിച്ചു. എണ്ണയ്ക്കാട് പെരിങ്ങലിപ്പുറം അരിയന്നൂര്‍ കോളനിയിലാണ് സംഭവം. ബുധനൂര്‍ ഏഴാം വാര്‍ഡില്‍ ശ്യാമളാലയത്തില്‍ തങ്കരാജ് (65)ആണ് മരിച്ചത്. സംഭവത്തില്‍ മകന്‍...

Page 3 of 41 1 2 3 4 41

Don't Miss It

Recommended