ambulance | bignewskerala

സ്വത്ത് തര്‍ക്കം; അമ്മയുടെ മൃതദേഹവുമായി വന്ന ആംബുലന്‍സിന് മുന്നില്‍ ഗേറ്റ് താഴിട്ട് പൂട്ടി മകന്‍, പൂട്ട് മുറിച്ചുമാറ്റി പോലീസ്

പൂച്ചാക്കല്‍: മക്കള്‍ക്ക് വേണ്ടി ജീവിക്കുന്നവരാണ് മാതാപിതാക്കളിലേറെ പേരും. അവരെ വളര്‍ത്താനും പഠിപ്പിക്കാനും നല്ല നിലയിലെത്തിക്കാനും വേണ്ടി സ്വന്തം സുഖജീവിതം മറന്ന് അധ്വാനിക്കുന്നവരാണവര്‍. ജീവിതം മുഴുവന്‍ മക്കള്‍ക്കായി ജീവിച്ച്...

rajappan | bignewskerala

അരയ്ക്കു താഴെ തളര്‍ന്നിട്ടും പുഴയെ സംരക്ഷിച്ച് രാജപ്പന്‍, തേടിയെത്തിയത് അന്താരാഷ്ട്ര പുരസ്‌കാരം, പ്രതികൂലസാഹചര്യങ്ങളെ അവഗണിച്ചുള്ള സേവനം മാതൃകയാണെന്ന് തായ്വാന്‍ പ്രശംസാപത്രം

കോട്ടയം: വേമ്പനാട്ടുകായലിന്റെ കാവലാള്‍ എന്‍എസ് രാജപ്പനെ തേടി തായ്വാനില്‍നിന്ന് പുരസ്‌കാരം. സുപ്രീംമാസ്റ്റര്‍ ചിങ് ഹായ് ഇന്റര്‍നാഷനലിന്റെ ഷൈനിങ് വേള്‍ഡ് എര്‍ത്ത് പ്രൊട്ടക്ഷന്‍ അവാര്‍ഡാണ് ആര്‍പ്പൂക്കര പഞ്ചായത്തിലെ മഞ്ചാടിക്കരി...

textiles | bignewkerala

ലോക്ക്ഡൗണ്‍ ലംഘിച്ച് വസ്ത്രശാലയുടെ പുറകുവശത്തൂടെ ആളുകളെ കയറ്റി തകൃതിയായി കച്ചവടം; സ്ഥാപനത്തിനെതിരെ നടപടി

ആലപ്പുഴ: സംസ്ഥാനത്ത് കോവിഡ് ശമനമില്ലാതെ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. നിരവധി പേരുടെ ജീവനുകളാണ് ഇതിനോടകം വൈറസ് കവര്‍ന്നെടുത്തത്. രോവ്യാപനം കുറക്കാനാണ് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. എന്നാല്‍ കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കാതെ...

cpo jayanthi | bignewskerala

സഹായം അഭ്യര്‍ത്ഥിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയില്ല, കോവിഡ് ബാധിച്ച കുടുംബം വെള്ളം കിട്ടാതെ കഴിഞ്ഞത് ദിവസങ്ങളോളം, ഒടുവില്‍ തുണയായെത്തി പോലീസുദ്യോഗസ്ഥ, വീട്ടിലെ പാത്രങ്ങളില്‍ മുഴുവന്‍ ഒറ്റയ്ക്ക് വെള്ളം കോരി നിറച്ച് സിപിഒ ജയന്തി

വള്ളികുന്നം: ദിവസങ്ങളായി വെള്ളം കിട്ടാതെ കഴിഞ്ഞ കോവിഡ് ബാധിതരായ കുടുംബത്തിന് തനിച്ച് കുടിവെള്ളം എത്തിച്ചുനല്‍കി പോലീസുദ്യോഗസ്ഥ. വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസറായ ജി.ജയന്തിയാണ് കോവിഡ്...

death | bignewskerala

ദുബായിയില്‍ നിന്നും നാട്ടിലെത്തിയിട്ട് 16 ദിവസം, ഭാര്യ വീട്ടില്‍ താമസിക്കാനെത്തിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു

മാന്നാര്‍: ദുബായിയില്‍ നിന്നും നാട്ടിലെത്തിയ പ്രവാസിയായ യുവാവ് ഭാര്യ വീടിന് സമീപം ഒഴുക്കില്‍പ്പെട്ടു മരിച്ചു. കരുനാഗപ്പള്ളി തേവലക്കര സുനു ഭവനില്‍ ജോര്‍ജിന്റെ മകന്‍ സുനു ജോര്‍ജ് ആണ്...

children | bignewskerala

നാലാമത്തെ കുട്ടിയെ ഡോക്ടര്‍ കണ്ടത് പ്രസവശസ്ത്രക്രിയയ്ക്കു ശേഷം തുന്നിക്കെട്ടാന്‍ തുടങ്ങുമ്പോള്‍, ജനിക്കും മുമ്പും ഇപ്പോഴും അവള്‍ ‘അദൃശ്യ’

ചേര്‍ത്തല: മൂന്നുകുരുന്നുകളെ പ്രതീക്ഷിച്ച ദമ്പതികള്‍ക്ക് നാല് മക്കളെയാണ് ദൈവം നല്‍കിയത്. പ്രസവശസ്ത്രക്രിയ തുടങ്ങുംമുന്‍പ് വരെ തങ്ങള്‍ക്ക് 3 കുട്ടികളെന്നാണ് ശശികുമാറും അജിതയും ഉറപ്പിച്ചത്. പ്രസവശസ്ത്രക്രിയയ്ക്കു ശേഷം തുന്നിക്കെട്ടാന്‍...

ration shop | bignewskerala

റേഷന്‍ കാര്‍ഡും സാധനങ്ങളും കാണിച്ചിട്ടും രക്ഷയില്ല; 52 രൂപയുടെ റേഷന്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയ ആള്‍ക്ക് പോലീസിന്റെ വക കിട്ടിയത് 250 രൂപ പിഴ

ആലപ്പുഴ: 52 രൂപയുടെ റേഷന്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയ ആള്‍ക്ക് പോലീസിന്റെ വക കിട്ടിയത് 250 രൂപ പിഴ. ആലപ്പുഴ ജില്ലയിലാണ് സംഭവം. നെഹ്‌റു ട്രോഫിവാര്‍ഡ് കിഴക്ക്...

accident | bignewskerala

കാറും ലോറിയും കൂട്ടിയിടിച്ച് അപകടം, നാല് പേര്‍ക്ക് ദാരുണാന്ത്യം

കായംകുളം: കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് മരണം. ആലപ്പുഴ ജില്ലയിലെ കായംകുളം കരിയിലക്കുളങ്ങരിലാണ് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു...

harikrishnan | bignewskerala

ദുരിതങ്ങളും,കഷ്ടപ്പാടുകളും നിറഞ്ഞ ജീവിതം, കുടുംബം പുലര്‍ത്താന്‍ ജോലി അന്വേഷിച്ച് ദുബായിയില്‍ എത്തിയ 23കാരനാണ് ജീവനറ്റുകിടക്കുന്നത്; ഹരികൃഷ്ണന്റെ വിയോഗത്തില്‍ വേദനയോടെ അഷ്‌റഫ് താമരശ്ശേരി

മാവേലിക്കര: അടുത്ത് പരിചയം ഇല്ലെങ്കിലും ചിലരുടെ മരണവാര്‍ത്ത നമ്മെ തളര്‍ത്തും. അത്തരത്തില്‍ തന്നെ തളര്‍ത്തിയ ഒരു മരണവാര്‍ത്തയെക്കുറിച്ച് പറയുകയാണ് സാമൂഹ്യപ്രവര്‍ത്തകനായ അഷ്‌റഫ് താമരശ്ശേരി. മാവേലിക്കര,തെക്കേക്കര സ്വദേശി ഹരിക്യഷ്ണന്‍...

death | bignewskerala

ഉറ്റസുഹൃത്തുക്കള്‍ ദുരൂഹ സാഹചര്യത്തില്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍, സാനിറ്റൈസര്‍ കുടിച്ചതാണെന്ന് സംശയം

ആലപ്പുഴ: സുഹൃത്തുക്കളായ രണ്ട് പേരെ ദുരൂഹ സാഹചര്യത്തില്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആലപ്പുഴയിലെ തുറവൂരിലാണ് സംഭവം. മദ്യം കിട്ടാത്തതിനാല്‍ സാനിറ്റൈസര്‍ കുടിച്ചതാണ് മരണകാരണമെന്നാണ് പൊലീസിന്റെ സംശയം. തുറവൂര്‍...

Page 16 of 41 1 15 16 17 41

Don't Miss It

Recommended