കേരളത്തിന്റെ പ്രളയകെടുതിയിലേയ്ക്ക് സഹായം ചെയ്യാന്‍ കാറുകള്‍ കഴുകി തുടച്ചുകൊടുത്ത് പണം സ്വരൂപിച്ച് തമിഴ്മക്കള്‍, വീഡിയോ

കേരളത്തിന്റെ പ്രളയകെടുതിയിലേയ്ക്ക് സഹായം ചെയ്യാന്‍ കാറുകള്‍ കഴുകി തുടച്ചുകൊടുത്ത് പണം സ്വരൂപിച്ച് തമിഴ്മക്കള്‍, വീഡിയോ

ചെന്നൈ: കേരളത്തിന്റെ പ്രളയകെടുതിയിലേയ്ക്ക് സഹായം ചെയ്യാന്‍ കാറുകള്‍ കഴുകി തുടച്ചുകൊടുത്ത് പണം സ്വരൂപിച്ച് തമിഴ്മക്കള്‍. പ്രളയദുരന്തത്തില്‍ അകപ്പെട്ട കേരളത്തെ സഹായിക്കാനായി തങ്ങളാല്‍ കഴിയുന്ന എല്ലാ മാര്‍ഗവും അന്വേഷിക്കുകയാണ്...

മേഘാലയയില്‍ രണ്ട് മണ്ഡലങ്ങളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്

മേഘാലയയില്‍ രണ്ട് മണ്ഡലങ്ങളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്

മേഘാലയയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയെ തീരുമാനിക്കാനായി രണ്ട് മണ്ഡലങ്ങളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കും. സൗത്ത് ടുറ, റാണികോര്‍ എന്നീ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. ബി.ജെ.പി സഖ്യകക്ഷിയും ഭരണ...

യാത്രക്കാരന്‍ കോക്പിറ്റിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ചു; വിമാനം തിരിച്ചിറക്കി

കടത്തില്‍ മുങ്ങിയ എയര്‍ ഇന്ത്യയ്ക്ക് പണം നല്‍കിയാല്‍ പ്രയോജനമില്ല; സഹായപദ്ധതി തള്ളി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: നഷ്ടക്കയത്തില്‍ ഉഴലുന്ന എയര്‍ ഇന്ത്യയെ കരകയറ്റാന്‍ മുന്നോട്ടുവച്ച 30,000 കോടി രൂപയുടെ സഹായപദ്ധതി കേന്ദ്ര ധനമന്ത്രാലയം തള്ളി. കടം കുറയ്ക്കാനും ജീവനക്കാരുടെ ശമ്പളം നല്കുന്നതിനുമായി കേന്ദ്ര...

പെരുന്നാളിന് പശുവിനെ അറുത്തുവെന്നാരോപിച്ച് മുസ്ലീം യുവാവിന്റെ വീടും പള്ളിയും അടിച്ചുതകര്‍ത്തു

പെരുന്നാളിന് പശുവിനെ അറുത്തുവെന്നാരോപിച്ച് മുസ്ലീം യുവാവിന്റെ വീടും പള്ളിയും അടിച്ചുതകര്‍ത്തു

റോഹ്തക്: പെരുന്നാളിന് പശുവിനെ അറുത്തുവെന്നാരോപിച്ച് യുവാവിന്റെ വീടും മുസ്ലീം പള്ളിയും നാട്ടുകാര്‍ അടിച്ചു തകര്‍ത്തു. രോഹ്തകിലെ തിതോലി ഗ്രാമത്തിലാണ് സംഭവം. യാമിന്‍ ഖോക്കര്‍ എന്നയാളുടെ വീടാണ് തകര്‍ത്തത്....

മോസ്‌കില്‍ ഈദ് നമസ്‌കാരത്തിനിടെ ഫറൂഖ് അബ്ദുള്ളയ്ക്കു നേരെ കൈയേറ്റശ്രമം

മോസ്‌കില്‍ ഈദ് നമസ്‌കാരത്തിനിടെ ഫറൂഖ് അബ്ദുള്ളയ്ക്കു നേരെ കൈയേറ്റശ്രമം

ശ്രീനഗര്‍: ജമ്മു കാഷ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയ്ക്കുനേരെ കൈയേറ്റശ്രമം. ശ്രീനഗറിലെ ഹസ്രത്ബാല്‍ മോസ്‌കില്‍ ഈദ് നമസ്‌കാരത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് അദ്ദേഹത്തിനു നേരെ കൈയേറ്റ ശ്രമമുണ്ടായത്. ഈദ് നമസ്‌കാരത്തില്‍...

കേരളത്തിലുണ്ടായത് കഴിഞ്ഞ ശതാബ്ദത്തില്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രളയമാണെന്ന് നാസ

കേരളത്തിലുണ്ടായത് കഴിഞ്ഞ ശതാബ്ദത്തില്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രളയമാണെന്ന് നാസ

ന്യൂഡല്‍ഹി: കഴിഞ്ഞ ശതാബ്ദത്തില്‍ ഇന്ത്യ നേരിട്ട ഏറ്റവും വലിയ പ്രളയമാണ് കേരളത്തിലുണ്ടായതെന്നു നാസ. കഴിഞ്ഞ ആഴ്ചയില്‍ ഇന്ത്യയില്‍ പെയ്ത മഴയുടെ കണക്കുകള്‍ അപഗ്രഥിച്ചാണ് നാസയുടെ നിഗമനം. ഇതു...

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കുല്‍ദീപ് നയ്യാര്‍ അന്തരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കുല്‍ദീപ് നയ്യാര്‍ അന്തരിച്ചു

ഡല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കുല്‍ദീപ് നയ്യാര്‍ (95) അന്തരിച്ചു. ബുധനാഴ്ച അര്‍ധരാത്രിയോടെയായിരുന്നു അന്ത്യം. സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ലോധി റോഡ് ശ്മശാനത്തില്‍ നടക്കും....

ഉന്നാവോ പീഡനക്കേസിലെ മുഖ്യസാക്ഷി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

ഉന്നാവോ പീഡനക്കേസിലെ മുഖ്യസാക്ഷി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

ലക്‌നോ: ബിജെപി എംഎല്‍എ പ്രതിയായ ഉന്നാവോ പീഡനക്കേസിലെ മുഖ്യസാക്ഷി ദുരൂഹസാഹചര്യത്തില്‍ മരിച്ചു. കേസ് അന്വേഷിക്കുന്ന സിബിഐയുടെ പ്രധാനസാക്ഷിയായ യൂനുസാണ് മരിച്ചത്. പലചരക്കു വ്യാപാരിയായ യൂനുസിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം...

അശുതോഷിന് പിന്നാലെ ആശിഷ് ഖേതനും ആം ആദ്മി വിടുന്നു

അശുതോഷിന് പിന്നാലെ ആശിഷ് ഖേതനും ആം ആദ്മി വിടുന്നു

ന്യൂഡല്‍ഹി: ആം ആദ്മി മുതിര്‍ന്ന നേതാവ് അശുതോഷിന് പിന്നാലെ ആശിഷ് ഖേതനും ആം ആദ്മി വിടുന്നു. നിയമപരിശീലനത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കുമെന്നും രാഷ്ട്രീയത്തില്‍ ഇടപെടുന്നില്ലെന്നും ട്വിറ്ററിലൂടെയാണ് അദ്ദേഹം...

ഇന്ത്യ വിദേശ സഹായങ്ങള്‍ സ്വീകരിച്ചിട്ടില്ലെന്ന വാദം തെറ്റ്: ഏറ്റവുമധികം സഹായം കൈപ്പറ്റിയത് ഗുജറാത്ത് ഭൂകമ്പത്തിന് ശേഷം, കൈപ്പറ്റിയത് 47.5 കോടിയുടെ സഹായം

ഇന്ത്യ വിദേശ സഹായങ്ങള്‍ സ്വീകരിച്ചിട്ടില്ലെന്ന വാദം തെറ്റ്: ഏറ്റവുമധികം സഹായം കൈപ്പറ്റിയത് ഗുജറാത്ത് ഭൂകമ്പത്തിന് ശേഷം, കൈപ്പറ്റിയത് 47.5 കോടിയുടെ സഹായം

ന്യൂഡല്‍ഹി:പ്രളയക്കെടുതിലായ കേരളത്തിന് സഹായവുമായി വിദേശരാജ്യങ്ങളുള്‍പ്പെടെ രംഗത്തെത്തിയിരുന്നു. എന്നാല്‍ വിദേശ നയത്തിന്റെ ഭാഗമായി ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി കേരളത്തിന് വിദേശ സഹായങ്ങള്‍ സ്വീകരിക്കാന്‍ പാടില്ലെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. എന്നാല്‍ ദുരിതാശ്വാസ...

Page 432 of 486 1 431 432 433 486

Don't Miss It

Recommended