Entertainment

ahaana | bignewskerala

ജീവിത പങ്കാളി എങ്ങനെയുള്ള ആളാവണം?; മനസ്സുതുറന്ന് അഹാന കൃഷ്ണ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ കൂടിയായ അഹാന കൃഷ്ണകുമാര്‍. സമൂഹമാധ്യമത്തില്‍ സജീവമായ അഹാനയും കുടുംബവും ഇന്ന് മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. കുടുംബവുമായുള്ള ഫോട്ടോകളും സന്തോഷനിമിഷങ്ങളുമെല്ലാം...

കൊറോണ കാരണം ഭാര്യമാര്‍ക്കും മക്കള്‍ക്കും കൊടുത്ത വാക്ക് പാലിക്കാന്‍ സാധിച്ചില്ല, എന്നാല്‍ ഇപ്പോള്‍ ആ സ്വപ്‌നം പൂവണിഞ്ഞു; ജീവിതത്തിലെ സന്തോഷ നിമിഷങ്ങളെക്കുറിച്ച് ബഷീര്‍ ബഷി

കൊറോണ കാരണം ഭാര്യമാര്‍ക്കും മക്കള്‍ക്കും കൊടുത്ത വാക്ക് പാലിക്കാന്‍ സാധിച്ചില്ല, എന്നാല്‍ ഇപ്പോള്‍ ആ സ്വപ്‌നം പൂവണിഞ്ഞു; ജീവിതത്തിലെ സന്തോഷ നിമിഷങ്ങളെക്കുറിച്ച് ബഷീര്‍ ബഷി

ബിഗ് ബോസിലൂടെ എത്തി മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് ബഷീര്‍ ബഷി. പിന്നീട് സമൂഹമാധ്യമത്തില്‍ സജീവമായ ബഷീര്‍ ബഷിയും കുടുംബവും ഇപ്പോള്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. രണ്ട് വിവാഹം...

sreenatth-bhasi

പ്രതികരിക്കണം, കണ്ടില്ലെന്ന് നടിക്കരുത്; ശ്രീനാഥ് ഭാസിയെ വിശുദ്ധനായി ചിത്രീകരിച്ചതിനെതിരെ ക്രിസ്ത്യന്‍ മതവാദികളുടെ പ്രതിഷേധം

കൊച്ചി: ശ്രീനാഥ് ഭാസിയെ വിശുദ്ധനായി ചിത്രീകരിച്ചതിനെതിരെ ക്രിസ്ത്യന്‍ മതവാദികളുടെ പ്രതിഷേധം. ഡാനി മാത്യു എന്നയാളുടെ ഇസ്റ്റഗ്രാം പ്രൊഫൈലില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്. സംഭവത്തില്‍ പ്രതികരണം...

ramesh-pisharady

ക്യാപ്ഷന്‍ സിംഹമേ… പൊളിച്ചു..! ചാക്കോച്ചന്റെ പാട്ടിന് പിഷാരടിയുടെ കിടിലന്‍ കമന്റ്

ക്യാപ്ഷന്‍ സിംഹമേ എന്നാണ് രമേഷ് പിഷാരടിയെ പൊതുവെ സോഷ്യല്‍ മീഡിയ വിളിക്കുന്നത്. അത്രയ്ക്കും കിടിലന്‍ ക്യാപ്ഷനോടെയാണ് രമേഷ് പിഷാരടിയുടെ ഓരോ സോഷ്യല്‍ മീഡിയ പോസ്റ്റുകളും എത്തുന്നത്. ഇപ്പോഴിതാ...

voetr | bignewskerala

‘വോട്ടര്‍’; എപ്പോഴെങ്കിലും നിങ്ങള്‍ ഇവരുടെ ആവശ്യങ്ങള്‍ ചോദിച്ചിട്ടുണ്ടോ?, തെരഞ്ഞെടുപ്പ് കാലത്ത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി ഒരു ഹ്രസ്വചിത്രം

കേരളം തെരഞ്ഞെടുപ്പ് ചൂടിലാണ്. ഈ തെരഞ്ഞെടുപ്പ് കാലത്ത് ഒരു ഹ്രസ്വചിത്രം സമൂഹമാധ്യമങ്ങളില്‍ ഏറെ ജനശ്രദ്ധ നേടുകയാണ്. ആരും ശ്രദ്ധിക്കാതെ പോകുന്ന ചിലരുടെ നൊമ്പരങ്ങളിലേക്ക് ഇറങ്ങിച്ചെന്നു അവര്‍ക്കൊപ്പം നിന്നു...

navya nair

മലയാളത്തിന്റെ പ്രിയ നായികയാണ് ചിത്രത്തില്‍; ഈ കൊച്ചു സുന്ദരിയെ മനസിലായോ..?

ആദ്യ സിനിമയിലെ മികച്ച പ്രകടനംകൊണ്ട്തന്നെ മലയാളത്തിന്റെ പ്രിയങ്കരിയായി മാറിയ നടിയുടെ കുട്ടിക്കാല ചിത്രമാണിത്. അത് മറ്റാരുമല്ല, ഇന്ന് നടിയും നര്‍ത്തകിയും അമ്മയും ഭാര്യയും എഴുത്തുകാരിയും ഒക്കെയായി ഒട്ടേറെ...

mammootty

‘കൊവിഡ്’ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും ക്യാമറയ്ക്ക് മുന്നില്‍

കൊച്ചി: കൊവിഡ് 19നെ തുടര്‍ന്ന് ഷൂട്ടിങ് തിരക്കുകളില്‍ നിന്ന് മാറിനിന്ന മെഗാസ്റ്റാര്‍ മമ്മൂട്ടി 275 ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തി. ഒരു പരസ്യ ചിത്രീകരണത്തിനാണ്...

bilal

മമ്മൂട്ടി ചിത്രം ‘ബിലാലി’ല്‍ വില്ലനായി ജോണ്‍ എബ്രഹാം എത്തുമോ..? സത്യാവസ്ഥ ഇതാണ്

മമ്മൂട്ടി ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ബിലാല്‍. അമല്‍ നീരദ് സംവിധാനം ചെയ്ത 'ബിഗ് ബി'യുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാ ലോകം. മമ്മൂട്ടിയുടെ സ്‌റ്റൈലിഷ്...

mohanlal

‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാല്‍ നായകനായെത്തുന്ന 'നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ലാലേട്ടന്റെ ബാക്ക് വ്യൂ ആണ് പോസ്റ്ററില്‍. ബ്ലാക്ക് നിറത്തിലുള്ള...

mammootty

ചുമ്മാതാണോ മലയാളത്തിന്റെ മെഗാസ്റ്റാറായത്..! മനു അങ്കിള്‍ ഇപ്പോഴും അങ്ങനെതന്നെ, കുട്ടി വളര്‍ന്നു വലുതായി

മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയുടെ പ്രായത്തെ വെല്ലുന്ന സൗന്ദര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ചര്‍ച്ചയ്ക്ക് ആധാരമായി ഒരു ഫോട്ടോയും വൈറലാകുന്നുണ്ട്. 1988-ല്‍ പുറത്തിറങ്ങിയ മനു അങ്കിള്‍ എന്ന...

Page 71 of 167 1 70 71 72 167

Don't Miss It

Recommended