Tag: thrissur

water

ഇതാണ് ജനപ്രതിനിധി..! കൊവിഡ് രോഗികളുടെ വീട്ടില്‍ വെള്ളം എത്തിക്കാന്‍ വിസമ്മതിച്ച് വിതരണക്കാര്‍; പിപിഇ കിറ്റ് ധരിച്ച് ടാങ്കറില്‍ വെള്ളം എത്തിച്ച് പഞ്ചായത്ത് പ്രസിഡന്റ്

വെള്ളാങ്ങല്ലൂര്‍: കൊവിഡ് രോഗികളുടെ വീട്ടില്‍ വെള്ളം എത്തിക്കാന്‍ വിതരണക്കാരന് വിസമ്മതം. പിപിഇ കിറ്റ് ധരിച്ച് ടാങ്കറില്‍ വെള്ളം എത്തിച്ച് പഞ്ചായത്ത് പ്രസിഡന്റ് എംഎം മുകേഷ്. പാലപ്രക്കുന്നിലെ കൊവിഡ് ...

wedding

രോഗം മാറാന്‍ വഴിപാട്; മകള്‍ക്ക് കല്ല്യാണപ്രായമായപ്പോള്‍, അച്ഛന്‍ അമ്മയുടെ കഴുത്തില്‍ വീണ്ടും താലി ചാര്‍ത്തി വിവാഹം കഴിച്ചു

ഗുരുവായൂര്‍: രോഗം മാറാന്‍ നേര്‍ന്ന വഴിപാടിന്റെ ഭാഗമായി അച്ഛന്‍ അമ്മയുടെ കഴുത്തില്‍ താലി ചാര്‍ത്തി വിവാഹ ചടങ്ങ് നടത്തി. തിരുവനന്തപുരം ഉള്ളൂര്‍ ശിവോദയം വീട്ടില്‍ ശിവപാലനാണ് ഭാര്യ ...

twin-sisters

ഇരിങ്ങാലക്കുടയിലെ ഇരട്ട സഹോദരിമാരെ തേടി ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ കത്ത്; സന്തോഷത്തില്‍ മതിമറന്ന് ആന്‍ലിറ്റിനും ആന്‍ലിനും

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിലെ ഇരട്ട സഹോദരിമാരെ തേടി ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ മറുപടി കത്ത്. ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്‌കൂളിലെ 6-ാം ക്ലാസ് വിദ്യാര്‍ത്ഥികളായ ആന്‍ലിറ്റിനും ആന്‍ലിനുമാണ് നിധി പോലെ ...

fadif

വാഹനങ്ങളോടു വല്ലാത്ത കമ്പം..! 5 മാസം കൊണ്ട് സ്വന്തമായി ജീപ്പ് നിര്‍മ്മിച്ചു പതിനഞ്ചുകാരന്‍, ചെലവ് വെറും 25000 രൂപ

കൊടുങ്ങല്ലൂര്‍: വാഹനങ്ങളോടു വല്ലാത്ത ഇഷ്ടം കൂടി 5 മാസം കൊണ്ട് സ്വന്തമായി ജീപ്പ് നിര്‍മ്മിച്ചുു പതിനഞ്ചുകാരന്‍. എറിയാട് പേബസാര്‍ സ്വദേശി കൊല്ലത്തുവീട്ടില്‍ കബീറിന്റെ മകന്‍ ഹാദിഫാണ് ഇരുചക്ര ...

Student missing | Bignewskerala

മകനെ കാണാതായിട്ട് 26 ദിവസം; അമല്‍ കൃഷ്ണയുടെ തിരോധാനത്തില്‍ കണ്ണീരോടെ കുടുംബം

വാടാനപ്പള്ളി: വിദ്യാര്‍ത്ഥിയെ കാണാതായി 26 പിന്നിട്ടു. ചേറ്റുവ രണ്ടാം വാര്‍ഡില്‍ കിഴക്ക് ഭാഗം താമസിക്കുന്ന ചാണാശ്ശേരി സനോജിന്റെ മകന്‍ 17കാരനായ അമല്‍ കൃഷ്ണയെയാണ് കാണാതായത്. കഴിഞ്ഞ മാസം ...

rescue

കളിക്കുന്നതിനിടെ കനാല്‍ വെള്ളത്തില്‍ വീണു ഒഴുക്കില്‍പ്പെട്ടു; 3 വയസ്സുകാരന് രക്ഷകയായി 10 വയസ്സുകാരി

മുളങ്കുന്നത്തുകാവ്: കളിക്കുന്നതിനിടെ കനാല്‍ വെള്ളത്തില്‍ വീണു ഒഴുക്കില്‍പ്പെട്ടു 3 വയസ്സുകാരന് രക്ഷകയായി 10 വയസ്സുകാരി എയ്ഞ്ചല്‍ മരിയ. രാമവര്‍മപുരം പള്ളിമൂലയില്‍ തുത്തിക്കാട്ടില്‍ ലിന്റേയുടെ മകന്‍ അനയ് (3) ...

viral dance

ജാനകിക്കും നവീനും കട്ട സപ്പോര്‍ട്ട്…! വെറുക്കാന്‍ ആണ് ഉദ്ദേശ്യമെങ്കില്‍ ചെറുക്കാന്‍ ആണ് തീരുമാനം; പുതിയ ഡാന്‍സ് വിഡിയോയുമായി തൃശൂര്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥികള്‍

തൃശൂര്‍: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുവാഴുന്ന മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥികളുടെ 'ഡാന്‍സ്' വിമര്‍ശനങ്ങള്‍ക്കു ചുട്ട മറുപടിയുമായി കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ രംഗത്ത്. വിവാദമായ നവീന്‍ റസാഖിന്റേയും ...

bicycle

40 ദിവസം, 14 സംസ്ഥാനങ്ങള്‍, 4100 കിലോമീറ്ററിലേറെ സഞ്ചരം; ചാലക്കുടിയില്‍ നിന്നും മനാലിയിലേക്കു മൂവര്‍ സംഘത്തിന്റെ സൈക്കിള്‍ യാത്ര പൂര്‍ത്തിയായി

ചാലക്കുടി: 40 ദിവസം കൊണ്ടു 14 സംസ്ഥാനങ്ങള്‍ താണ്ടി 4100 കിലോമീറ്ററിലേറെ സഞ്ചരിച്ചു ചാലക്കുടിയില്‍ നിന്നും മനാലിയിലേക്കുള്ള മൂവര്‍ സംഘത്തിന്റെ സൈക്കിള്‍ യാത്ര പൂര്‍ത്തിയായി. റിട്ട. പൊലീസ് ...

rescue

മോട്ടറില്‍ നിന്നു ഷേക്കേറ്റ് കിണറ്റില്‍ വീണു; തൊഴിലാളിയെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

ചാഴൂര്‍: ചേറ്റക്കുളത്ത് കിണര്‍ വൃത്തിയാക്കുന്നതിനിടെ മോട്ടറില്‍ നിന്നു ഷേക്കേറ്റ് കിണറ്റില്‍ വീണ തൊഴിലാളിയെ നാട്ടിക അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി. ചാഴൂര്‍ വെട്ടിയാട്ടില്‍ വീട്ടില്‍ രതീഷിനെ (55) ആണ് കിണറ്റില്‍ ...

Brinda Karat

ഓരോ ദിവസവും പുതിയ പുതിയ നുണകള്‍..! രമേശ് ചെന്നിത്തലയുടെ വീട്ടില്‍ നുണ നിര്‍മ്മിക്കുന്ന യന്ത്രമുണ്ടെന്ന് ബൃന്ദ കാരാട്ട്

തൃശൂര്‍: രമേശ് ചെന്നിത്തലയുടെ വീട്ടില്‍ നുണ നിര്‍മ്മിക്കുന്ന യന്ത്രമുണ്ടെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. അതില്‍ നിന്നും ഓരോ ദിവസവും പുതിയ പുതിയ നുണകള്‍ ...

Page 3 of 11 1 2 3 4 11

Don't Miss It

Recommended