Tag: tamil nadu

കബഡി മത്സരത്തിനിടെ കളിക്കളത്തിൽ യുവാവ് കുഴഞ്ഞുവീണു മരിച്ചു

കബഡി മത്സരത്തിനിടെ കളിക്കളത്തിൽ യുവാവ് കുഴഞ്ഞുവീണു മരിച്ചു

കടലൂർ: തമിഴ്‌നാട്ടിലെ സംസ്ഥാന കബഡി താരം കളിക്കളത്തിൽ വീണു മരിച്ചു. സംഭവത്തിന്റെ വിഡിയോ പുറത്തെത്തിയിട്ടുണ്ട്. തമിഴ്‌നാട് സംസ്ഥാന കബഡി താരം വിമലാണ് മരിച്ചത്. ഇന്നലെ കടലൂരിലെ കടമ്പുലിയൂരിൽ ...

തൃശൂരിൽ നിന്നും മദ്യകുപ്പികളുമായി പോയ ലോറി അപകടത്തിലായി; റോഡിൽ ചിതറിയ കുപ്പികൾ പെറുക്കാൻ തിക്കുതിരക്കും

തൃശൂരിൽ നിന്നും മദ്യകുപ്പികളുമായി പോയ ലോറി അപകടത്തിലായി; റോഡിൽ ചിതറിയ കുപ്പികൾ പെറുക്കാൻ തിക്കുതിരക്കും

മധുര: തൃശ്ശൂരിൽ നിന്നും തമിഴ്‌നാട്ടിലേക്ക് മദ്യം നിറച്ച കുപ്പികളുമായി പോയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. 10 ലക്ഷത്തിന്റെ മദ്യമായിരുന്നു ലോറിയിൽ ഉണ്ടായിരുന്നത്. തൃശൂർ മണലൂരിലെ ഗോഡൗൺ ...

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, നാട്ടിലേക്ക് കടന്നു യുവാവിനെ തേടി പെൺകുട്ടി മലപ്പുറത്തെത്തി; വീടിന് മുന്നിൽ സമരം ചെയ്യൽ, വീടുപൂട്ടി കടന്നുകളഞ്ഞ് വീട്ടുകാർ

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, നാട്ടിലേക്ക് കടന്നു യുവാവിനെ തേടി പെൺകുട്ടി മലപ്പുറത്തെത്തി; വീടിന് മുന്നിൽ സമരം ചെയ്യൽ, വീടുപൂട്ടി കടന്നുകളഞ്ഞ് വീട്ടുകാർ

മലപ്പുറം: തമിഴ്‌നാട്ടിൽ പഠിക്കാനെത്തിയ മലപ്പുറം സ്വദേശി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയുമായി പെൺകുട്ടി. നാട്ടിലേക്ക് കടന്നുകളഞ്ഞ യുവാവിനെ തേടി തമിഴ്‌നാട് സ്വദേശിനി മലപ്പുറത്തെ യുവാവിന്റെ വീടിനു ...

സ്വർണം വാങ്ങാൻ ഭാര്യയുടെ സമ്മർദ്ദം; സ്വന്തം കാർ കത്തിച്ച് ഇൻഷൂറൻസ് തുക തട്ടാൻ ശ്രമം; സിസിടിവി ചതിച്ചതോടെ ബിജെപി ജില്ലാസെക്രട്ടറി അറസ്റ്റിൽ

സ്വർണം വാങ്ങാൻ ഭാര്യയുടെ സമ്മർദ്ദം; സ്വന്തം കാർ കത്തിച്ച് ഇൻഷൂറൻസ് തുക തട്ടാൻ ശ്രമം; സിസിടിവി ചതിച്ചതോടെ ബിജെപി ജില്ലാസെക്രട്ടറി അറസ്റ്റിൽ

ചെന്നൈ: സ്വന്തം കാർ കത്തിച്ചശേഷം ഇൻഷൂറൻസ് തുക തട്ടിയെടുക്കാനായി പോലീസിൽ പരാതിപ്പെട്ട ബിജെപി ജില്ലാ സെക്രട്ടറി തമിഴ്നാട്ടിൽ അറസ്റ്റിലായി. ബിജെപി തിരുവള്ളൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി സതീഷ് ...

പാമ്പ് ഇഴഞ്ഞെത്തി മകനെ കടിക്കാനാഞ്ഞു; പിടികൂടി പുറത്തേക്ക് എറിയാൻ ശ്രമിച്ച അച്ഛന് ദാരുണമരണം

പാമ്പ് ഇഴഞ്ഞെത്തി മകനെ കടിക്കാനാഞ്ഞു; പിടികൂടി പുറത്തേക്ക് എറിയാൻ ശ്രമിച്ച അച്ഛന് ദാരുണമരണം

ചെന്നൈ: മകനെ പാമ്പിന്റെ ആക്രമണത്തിൽ നിന്നും രക്ഷിക്കുന്നതിനിടെ പാമ്പ് കടിയേറ്റ് അച്ഛന് ദാരുണമരണം. തമിഴ്നാട്ടിലെ പുതുക്കോട്ട നാഗമലൈയിൽ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. നാലുവയസ്സുള്ള മകനെ രക്ഷിക്കുന്നതിനിടെ അച്ഛൻ ...

കാന്തല്ലൂർ സന്ദർശിക്കാനെത്തിയ സംഘത്തിലെ യുവാവ് ഹോട്ടൽ കുളിമുറിയിൽ മരിച്ചനിലയിൽ

കാന്തല്ലൂർ സന്ദർശിക്കാനെത്തിയ സംഘത്തിലെ യുവാവ് ഹോട്ടൽ കുളിമുറിയിൽ മരിച്ചനിലയിൽ

മറയൂർ: കാന്തല്ലൂർ സന്ദർശിക്കാനെത്തിയ വിനോദസഞ്ചാരികളുടെ സംഘത്തിലെ യുവാവ് റിസോർട്ടിലെ കുളിമുറിയിൽ മരിച്ചനിലയിൽ. കുഴഞ്ഞുവീണുമരിച്ചതാണെന്നാണ് പ്രാഥമിക വിവരം. തമിഴ്നാട് വിരുദുനഗർ ശ്രീവല്ലിപുത്തൂർ സ്വദേശി നാഗർ സ്വാമിയുടെയും മുത്തുലക്ഷ്മിയുടെയും മകൻ ...

tooth brush | bignewskerala

പല്ലുതേക്കുന്നതിനിടെ കാല്‍വഴുതി യുവതി തറയില്‍ വീണു, ബ്രഷ് കവിളില്‍ തുളഞ്ഞുകയറി, ഞെട്ടിക്കുന്ന സംഭവം

ചെന്നൈ: പല്ലുതേക്കുന്നതിനിടെ യുവതിയുടെ കവിളില്‍ തുളച്ചുകയറിയ ബ്രഷ് പുറത്തെടുത്തു. തമിഴ്‌നാട്ടിലാണ് ഞെട്ടിക്കുന്ന സംഭവം. കാഞ്ചീപുരം ജില്ലയിലെ രേവതി എന്ന 34 കാരിയുടെ കവിളിലാണ് പല്ല് തേക്കുന്നതിനിടെ ടൂത്ത് ...

tamil nadu death

മദ്യപിച്ചെത്തി ഭാര്യയെ മർദ്ദിച്ച് 48കാരൻ, ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചു കൊലപ്പെടുത്തി 17കാരൻ മകൻ; അറസ്റ്റ്

പഴനി: തമിഴ്‌നാട്ടിലെ ചത്രപട്ടി മുല്ലൈ നഗറിൽ ക്രിക്കറ്റ് ബാറ്റുകൊണ്ടുള്ള മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു. ഓമന്ത് രാജനാണ് (48) കൊല്ലപ്പെട്ടത്. ഓമന്ത് രാജൻ മദ്യപിച്ച് വീട്ടിൽ വഴക്കുണ്ടാക്കുന്നത് ...

സത്യസന്ധരെ പരാജയപ്പെടുത്തി വോട്ടർമാർക്ക് അഭിമാനിക്കാൻ കഴിയില്ല; തോൽവി അംഗീകരിക്കാതെ കമൽഹാസൻ

സത്യസന്ധരെ പരാജയപ്പെടുത്തി വോട്ടർമാർക്ക് അഭിമാനിക്കാൻ കഴിയില്ല; തോൽവി അംഗീകരിക്കാതെ കമൽഹാസൻ

ചെന്നൈ: തമിഴ്നാട്ടിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം (എംഎൻഎം) പാർട്ടി ഏറ്റുവാങ്ങിയ വമ്പൻ തോൽവിയോട് പ്രതികരിച്ച് പാർട്ടി അധ്യക്ഷനും നടനുമായ കമൽഹാസൻ. സത്യസന്ധരായ ...

Covid increasing | Bignewskerala

തമിഴ്‌നാട്ടിൽ പ്രതിദിനം ഇരുപതിനായിരം കടന്ന് കൊവിഡ്; നിയന്ത്രണം കടുപ്പിക്കുന്നു, മാസ്‌ക് ധരിച്ചില്ലെങ്കിൽ 500 രൂപ പിഴ

ചെന്നൈ: തമിഴ്‌നാട്ടിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്. 20,000 ത്തിലധികം കൊവിഡ് കേസുകളാണ് ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞദിവസം 20,911 പേർക്കാണ് കോവിഡ് ...

Page 1 of 3 1 2 3

Don't Miss It

Recommended