Tag: tamil nadu

പടക്ക നിർമ്മാണശാലയിൽ പൊട്ടിത്തെറി; മൂന്ന് മരണം

പടക്ക നിർമ്മാണശാലയിൽ പൊട്ടിത്തെറി; മൂന്ന് മരണം

വിരുദനഗർ: തമിഴ്‌നാട്ടിലെ സാത്തൂരിനടുത്തെ പടക്ക നിർമ്മാണശാലയിൽ ഉണ്ടായ പൊട്ടിത്തെറിയിൽ മൂന്ന് പേർ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ശ്രീ സോലൈ ഫയർവർക്‌സിലാണ് അപകടത്തിന് കാരണമായ പൊട്ടിത്തെറി ഉണ്ടായത്. ...

Heavy Rain | Bignewskerala

തമിഴ്‌നാട്ടില്‍ കനത്ത മഴ; വൈദ്യുതാഘാതമേറ്റ് മൂന്ന് മരണം, സ്‌കൂളുകള്‍ക്കും ഓഫീസുകള്‍ക്കും അവധി! റെഡ് അലേര്‍ട്ട്

തമിഴ്‌നാട്ടില്‍ കനത്ത മഴയില്‍ വന്‍ നാശനഷ്ടം. ശക്തമായ മഴക്കെടുതിയില്‍ വൈദ്യുതാഘാതമേറ്റ് മൂന്ന് പേര്‍ മരിച്ചാതായി റവന്യു, ദുരന്ത നിവാരണ വകുപ്പ് മന്ത്രി കെ.കെ.എസ്.എസ്.ആര്‍ രാമചന്ദ്രന്‍ അറിയിച്ചു. ഈ ...

ലഹരി മൂത്ത് ദേശീപാതയിൽ നൃത്തം; ലഹരിക്ക് എതിരെ ടെലിഫിലിമെടുത്ത യുവാവ് എഡിഎംഎയുമായി തൃശ്ശൂരിൽ പോലീസ് പിടിയിൽ

വിദ്യാർത്ഥികൾക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയ ഹൈസ്‌കൂൾ അധ്യാപകൻ അറസ്റ്റിൽ

രാമനാഥപുരം: വിദ്യാർത്ഥികൾക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയ അധ്യാപകൻ അറസ്റ്റിൽ. തമിഴ്നാട് രാമനാഥപുരത്താണ് സംഭവം. 15 വിദ്യാർത്ഥികളുടെ പരാതിയെ തുടർന്നാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്. ജില്ലാ വിദ്യാഭ്യാസ ഓഫിസർ, ...

16വയസുകാരിയും 17കാരനും സംസാരിക്കുന്നതുകണ്ടു; ഗ്രാമവാസികൾ വിവാഹം നടത്തി;ശൈശവ വിവാഹം നടത്തിയതിന് 6 പേർ അറസ്റ്റിൽ

16വയസുകാരിയും 17കാരനും സംസാരിക്കുന്നതുകണ്ടു; ഗ്രാമവാസികൾ വിവാഹം നടത്തി;ശൈശവ വിവാഹം നടത്തിയതിന് 6 പേർ അറസ്റ്റിൽ

തഞ്ചാവൂർ: ശൈശവ വിവാഹം നടത്തിയ സംഭവത്തിൽ തമിഴ്‌നാട്ടിലെ തഞ്ചാവൂരിൽ ആറ് പേർ അറസ്റ്റിൽ. തിരുവോണത്തിനടുത്താണ് സംഭവം. രാജ (51), അയ്യാവു (55), രാമൻ (62), ഗോപു (38), ...

tamil nadu cm stalin | bignewskerala

സര്‍ക്കാര്‍ ബസ്സില്‍ എംകെ സ്റ്റാലിന്റെ മിന്നല്‍ പരിശോധന, മുഖ്യമന്ത്രിയെ കണ്ട് അമ്പരന്ന് യാത്രക്കാര്‍, വീഡിയോ

ചെന്നൈ: തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ബസ്സില്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മിന്നല്‍ പരിശോധന. മുഖ്യമന്ത്രിയെ പെട്ടെന്ന് ബസില്‍ കണ്ടപ്പോള്‍ യാത്രക്കാരും ജീവനക്കാരും അമ്പരന്നു. ചെന്നൈ ത്യാഗരായനഗറില്‍ നിന്ന് കണ്ണകി ...

മുന്നറിയിപ്പില്ലാതെ രാത്രിയിൽ ഡാം തുറന്നത് തമിഴ്നാട് സർക്കാരിന്റെ ഗുരുതരവീഴ്ച

മുന്നറിയിപ്പില്ലാതെ രാത്രിയിൽ ഡാം തുറന്നത് തമിഴ്നാട് സർക്കാരിന്റെ ഗുരുതരവീഴ്ച

ചാലക്കുടി: ചാലക്കുടി-അതിരപ്പിള്ളി റോഡിനെ വെള്ളത്തിലാക്കി ഡാം തുറന്നുവിട്ടത് മുന്നറിയിപ്പൊന്നും നൽകാതെ. രാത്രിയിൽ പറമ്പിക്കുളം ഡാം തുറന്നത് തമിഴ്നാട് സർക്കാരിന്റെ ഗുരുതരവീഴ്ചയാണെന്ന് ബെന്നി ബഹനാൻ എംപി പറഞ്ഞു. കേരള- ...

തമിഴ്നാട്ടില്‍ ലോക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടി; സെപ്റ്റംബര്‍ മുതല്‍ ഭാഗീകമായി സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനം

തമിഴ്നാട്ടില്‍ ലോക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടി; സെപ്റ്റംബര്‍ മുതല്‍ ഭാഗീകമായി സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനം

ചെന്നൈ: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ ലോക് ഡൗണ്‍ രണ്ട് ആഴ്ചത്തേക്ക് കൂടി നീട്ടി. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ...

rottweiler

ഭക്ഷണം നൽകാൻ വൈകി; പരിപാലിക്കുന്നയാളെ കടിച്ചുകൊന്ന് റോട്ട്‌വീലർ നായ്ക്കൾ; 58കാരന്റെ മൃതദേഹത്തിന് അരികിൽ നിന്നും നായ്ക്കളെ മാറ്റിയത് ഉടമയെത്തിയ ശേഷം; ഞെട്ടൽ

കടലൂർ: ഭക്ഷണമെത്തിച്ച് നൽകാൻ അൽപ്പം വൈകിയതിന് പരിപാലകനായ ജോലിക്കാരനെ കടിച്ച് കൊന്ന് നായ്ക്കൾ. തമിഴ്‌നാട്ടിലെ കടലൂരിന് സമീപമുള്ള ചിദംബരത്താണ് നാടിനെ നടുക്കിയ സംഭവം. വല്ലംപാടുഗൈ സ്വദേശിയായ ജീവാനന്ദമാണ് ...

സ്‌കൂട്ടറില്‍ ലിഫ്റ്റ് ചോദിച്ച് കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; 65കാരന്‍ പിടിയില്‍

ദുരൂഹ സാഹചര്യത്തില്‍ മൂന്ന് വയസുകാരി കൊല്ലപ്പെട്ട നിലയില്‍; അമ്മയും രണ്ടാനാച്ഛനും പിടിയില്‍

ചെന്നൈ: ചെന്നൈയില്‍ മൂന്ന് വയസുകാരിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈ പുഴലിലാണ് സംഭവം. കിട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയായ ഭവാനിയും രണ്ടാനച്ഛന്‍ ആസിഫിനെയും ...

തമിഴ്‌നാട്ടില്‍ നിന്ന് മന്‍മോഹന്‍ സിംഗ് രാജ്യസഭയിലേക്ക് മത്സരിക്കില്ല; മൂന്ന് സീറ്റിലും ഡിഎംകെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

തമിഴ്‌നാട്ടില്‍ നിന്ന് മന്‍മോഹന്‍ സിംഗ് രാജ്യസഭയിലേക്ക് മത്സരിക്കില്ല; മൂന്ന് സീറ്റിലും ഡിഎംകെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ചെന്നൈ: കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ മന്‍മോഹന്‍ സിംഗ് തമിഴ്‌നാട്ടില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കില്ല. സഖ്യ കക്ഷിയായ ഡിഎംകെ രാജ്യസഭാ സീറ്റ് നല്‍കാത്ത സാഹചര്യത്തിലാണ് മന്‍മോഹന്‍ സിംഗ് ...

Page 2 of 3 1 2 3

Don't Miss It

Recommended