Tag: sun-stroke

‘പറയുന്നത് ഇനിയെങ്കിലും അനുസരിക്കൂ’; ചൂട് വര്‍ധിക്കാന്‍ സാധ്യത; പുറത്തിറങ്ങുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് ആവര്‍ത്തിച്ച് ദുരന്ത നിവാരണ അതോറിറ്റി; സൂര്യാതപമേറ്റത്  36 പേര്‍ക്ക്

‘പറയുന്നത് ഇനിയെങ്കിലും അനുസരിക്കൂ’; ചൂട് വര്‍ധിക്കാന്‍ സാധ്യത; പുറത്തിറങ്ങുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് ആവര്‍ത്തിച്ച് ദുരന്ത നിവാരണ അതോറിറ്റി; സൂര്യാതപമേറ്റത് 36 പേര്‍ക്ക്

തിരുവനന്തപുരം: കേരളത്തില്‍ ശമനമില്ലാതെ ദിനംപ്രതി ചൂട് വര്‍ധിക്കുകയാണ്. അടുത്ത രണ്ട് ദിവസങ്ങളിലും ചൂട് വര്‍ധിച്ചേക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അതിനാല്‍ മുന്‍കരുതലുകളൊന്നും സ്വീകരിക്കാതെ പുറത്തിറങ്ങുന്നവര്‍ ...

കൊടും ചൂടിന് നേരിയശമനം; എങ്കിലും ജാഗ്രതാ നിര്‍ദേശം ഇന്നും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കൊടും ചൂടിന് നേരിയശമനം; എങ്കിലും ജാഗ്രതാ നിര്‍ദേശം ഇന്നും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: ദിവസങ്ങളായി സംസ്ഥാനത്ത് അനുഭവപ്പെടുന്ന കൊടുംചൂടിന് നേരിയ ശമനം. എങ്കിലും ശരാശരിയില്‍ നിന്ന് മൂന്ന് ഡിഗ്രി വരെ ചൂട് കൂടാമെന്നതിനാല്‍ ഇന്നും ജാഗ്രതാനിര്‍ദേശം തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ ...

വാഹനത്തില്‍ നിന്ന് കമ്പി ദേഹത്ത് വീണ് ഡ്രൈവര്‍ മരിച്ചു

പാലക്കാട് തൊഴിലുറപ്പ് തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു

പാലക്കാട്: പാലക്കാട് വടകരപ്പതിയില്‍ തൊഴിലുറപ്പ് തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു. വടകരപ്പതി നല്ലൂര്‍ സ്വദേശി ചിന്നമ്മാള്‍ (78) ആണ് മരിച്ചത്. സൂര്യാഘാതമാണ് മരണകാരണമെന്ന് സംശയം. അതേസമയം, സംസ്ഥാനത്ത് ...

കായംകുളത്ത് പോലീസുകാരന് ഡ്യൂട്ടിക്കിടെ സൂര്യാതാപമേറ്റു

അസഹനീയ ചൂട്..! പരീക്ഷകള്‍ മാറ്റിവെക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

കോഴിക്കോട്: സംസ്ഥാനത്ത് നിത്യേന നിരവധിയാളുകള്‍ക്ക് സൂര്യാതാപവും സൂര്യാഘാതവും ഏല്‍ക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് ലോ കോളജിലെ എല്‍എല്‍ബി പരീക്ഷകള്‍ മാറ്റിവെക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. നാലാം സെമസ്റ്റര്‍ എല്‍എല്‍ബി ...

സംസ്ഥാനം വെന്തുരുകുന്നു; കായംകുളത്ത് ഒരാള്‍ക്ക് സൂര്യാഘാതമേറ്റു

സംസ്ഥാനം വെന്തുരുകുന്നു; കായംകുളത്ത് ഒരാള്‍ക്ക് സൂര്യാഘാതമേറ്റു

കായംകുളം: സംസ്ഥാനം വെന്തുരുകുന്നു. ചൂട് കൂടി വരുമ്പോള്‍ സൂര്യാഘാത മേല്‍ക്കുന്നവരുടെയും എണ്ണം കൂടി വരികയാണ്. കായംകുളത്ത് ഇന്ന് വ്യാപാരിക്ക് സൂര്യാഘാതമേറ്റു. സനു ബേക്കറി ഉടമ അബ്ദുള്ളയ്ക്കാണ് സൂര്യാഘാതമേറ്റത് ...

അള്‍ട്രാവയലറ്റ് രശ്മിയുടെ തോത് ഏറ്റവും ഉയരത്തില്‍; 10 മിനിറ്റ് വെയിലേറ്റാല്‍ പോലും പൊള്ളലിന് സാധ്യത, കടുത്ത ജാഗ്രതാ നിര്‍ദേശം

അള്‍ട്രാവയലറ്റ് രശ്മിയുടെ തോത് ഏറ്റവും ഉയരത്തില്‍; 10 മിനിറ്റ് വെയിലേറ്റാല്‍ പോലും പൊള്ളലിന് സാധ്യത, കടുത്ത ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സൂര്യന്റെ ഉഗ്ര താപത്തില്‍ പൊള്ളിപ്പിടയുകയാണ് കേരളം. കേരളത്തില്‍ സൂര്യനിലെ അള്‍ട്രാവയലറ്റ് രശ്മിയുടെ തോതായ യുവി ഇന്‍ഡക്‌സ് 12 യൂണിറ്റ് കടന്ന് അതീവ മാരകമായ അവസ്ഥയിലെത്തിയിരിക്കുന്നു എന്നാണ് ...

കാലടി ടൗണില്‍ യുവതി കുഴഞ്ഞ് വീണു മരിച്ചത് സൂര്യാഘാതമേറ്റ്

കാലടി ടൗണില്‍ യുവതി കുഴഞ്ഞ് വീണു മരിച്ചത് സൂര്യാഘാതമേറ്റ്

കാലടി: കാലടി ടൗണില്‍ യുവതി കുഴഞ്ഞ് വീണ് മരിച്ചത് സൂര്യാഘാതത്തെ തുടര്‍ന്നെന്ന് പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ട്. നായത്തോട് വെളിയത്തു കുടി സുഭാഷിന്റെ ഭാര്യ അനില (42) വ്യാഴാഴ്ച്ചയാണ് ...

മീനമാസച്ചൂടില്‍ വെന്തുരുകി കൊല്ലം; മൂന്ന് പേര്‍ക്ക് സൂര്യാതപമേറ്റു; ജാഗ്രതാ നിര്‍ദേശം പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

മീനമാസച്ചൂടില്‍ വെന്തുരുകി കൊല്ലം; മൂന്ന് പേര്‍ക്ക് സൂര്യാതപമേറ്റു; ജാഗ്രതാ നിര്‍ദേശം പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

കൊല്ലം: കിണറുകളും പുഴകളും വറ്റി വരണ്ടു, മരങ്ങളും ചെടികളും കരിഞ്ഞുണങ്ങി പച്ചപ്പ് നഷ്ടപ്പെട്ടു. മീനമാസച്ചൂടില്‍ വെന്തുരുകുകയാണ് കേരളം ഇപ്പോള്‍. ദിനംപ്രതി ചൂട് ഉയര്‍ന്നുതുടങ്ങിയ സാഹചര്യത്തില്‍ ദുരന്ത നിവാരണ ...

താപാഘാതം; ഒന്നര വയുള്ള കുഞ്ഞിനെ പാലൂട്ടുന്നതിനിടെ അമ്മ കുഴഞ്ഞുവീണ് മരിച്ചു

താപാഘാതം; ഒന്നര വയുള്ള കുഞ്ഞിനെ പാലൂട്ടുന്നതിനിടെ അമ്മ കുഴഞ്ഞുവീണ് മരിച്ചു

ഷൊര്‍ണ്ണൂര്‍: കുഞ്ഞിനെ പാലൂട്ടുന്നതിനിടെ അമ്മ കുഴഞ്ഞുവീണ് മരിച്ചു. ഒറ്റപ്പാലം ചോറോട്ടൂര്‍ പ്ലാപ്പടത്തില്‍ തൊടി സന്തോഷിന്റെ ഭാര്യ കൃപ (25)ആണ് തന്റെ ഒന്നര വയുള്ള കുഞ്ഞിന് പാലൂട്ടുന്നതിനിടെ കുഴഞ്ഞ് ...

സൂര്യാഘാതമേല്‍ക്കാന്‍ സാധ്യത;  തൊഴില്‍ സമയം പുനഃക്രമീകരിച്ചു;  പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് 12 മണി മുതല്‍ വൈകീട്ട് മൂന്നു മണിവരെ വിശ്രമിക്കാം

സൂര്യാഘാതമേല്‍ക്കാന്‍ സാധ്യത; തൊഴില്‍ സമയം പുനഃക്രമീകരിച്ചു; പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് 12 മണി മുതല്‍ വൈകീട്ട് മൂന്നു മണിവരെ വിശ്രമിക്കാം

കൊച്ചി: ദിനം പ്രതി പകല്‍ സമയങ്ങളിലെ താപനില ഉയരുന്നതിനാല്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നതിനുളള സാഹചര്യം കണക്കിലെടുത്ത് തൊഴില്‍ സമയം പുനഃക്രമീകരിച്ചു. പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് ...

Page 1 of 2 1 2

Don't Miss It

Recommended