Tag: strike

strike | bignewskerala

തിങ്കളാഴ്ച ‘ചക്ര സ്തംഭന സമരം’, 15 മിനിറ്റുനേരം വാഹനം ഓടില്ല; ഇന്ധന വിലവര്‍ധനവിനെതിരെ തൊഴിലാളി സംഘടനകള്‍

തിരുവനന്തപുരം: കുതിച്ചുയരുന്ന ഇന്ധനവിലയില്‍ പ്രതിഷേധ സമരവുമായി തൊഴിലാളി സംഘടനകളുടെ സംയുക്ത മുന്നണി. സംസ്ഥാനത്തെ നിരത്തുകള്‍ സ്തംഭിപ്പിക്കും. ജൂണ്‍ 21നാണ് ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധ സമരം സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തിന്റെ ...

കുതിച്ചുയരുന്ന ഇന്ധനവിലയില്‍ പ്രതിഷേധം; സംസ്ഥാനത്ത് നാളെ വാഹന പണിമുടക്ക്

കുതിച്ചുയരുന്ന ഇന്ധനവിലയില്‍ പ്രതിഷേധം; സംസ്ഥാനത്ത് നാളെ വാഹന പണിമുടക്ക്

തിരുവനന്തപുരം: നാളെ സംസ്ഥാനത്ത് വാഹന പണിമുടക്ക്. പെട്രോള്‍, ഡീസല്‍ വില ദിനംപ്രതി കുതിച്ചുയരുന്നതില്‍ പ്രതിഷേധിച്ച് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് നാളെ വാഹനപണിമുടക്ക് നടത്തുന്നത്. രാവിലെ ആറു മുതല്‍ ...

ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധം; മാര്‍ച്ച് രണ്ടിന് വാഹന പണിമുടക്ക്

ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധം; മാര്‍ച്ച് രണ്ടിന് വാഹന പണിമുടക്ക്

തിരുവനന്തപുരം : ഇന്ധനവില കുത്തനെ ഉയരുകയാണ്. വില വര്‍ധനയില്‍ പ്രതിഷേധിച്ച് മാര്‍ച്ച് രണ്ടിന് വാഹന പണിമുടക്കിന് ആഹ്വാനം ചെയ്തു. സംസ്ഥാനത്തെ മോട്ടോര്‍ വ്യവസായ മേഖലയിലെ ട്രേഡ് യൂണിയനുകളും ...

woman and children | bignewskerala

ഉയരംപോരെന്ന് പറഞ്ഞ് ഭര്‍ത്താവ് മൊഴിചൊല്ലാന്‍ ശ്രമം, ഭര്‍തൃവീട്ടിനുമുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി ഭാര്യയും മക്കളും, സംഭവം നാദാപുരത്ത്

വടകര: ഉയരംപോരെന്ന് പറഞ്ഞ് ഭര്‍ത്താവ് മൊഴിചൊല്ലാന്‍ ശ്രമിച്ചെന്ന പരാതിയുമായി യുവതി. കോഴിക്കോട് ജില്ലയിലെ വടകരയ്ക്കടുത്തുള്ള നാദാപുരത്താണ് ഞെട്ടിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഷഫീന എന്ന യുവതിയാണ് ഭര്‍തതാവ് ...

suicide

ഫേസ്ബുക്ക് ലൈവിലെത്തി തൂങ്ങി മരിക്കാന്‍ ശ്രമം; സുഹൃത്തുക്കള്‍ തക്കസമയത്ത് വീട്ടുകാരെ അറിയിച്ചത് രക്ഷയായി

തിരുവനന്തപുരം: ഫേസ്ബുക്ക് ലൈവിലെത്തി തൂങ്ങി മരിക്കാന്‍ ശ്രമിച്ച് യുവാവ്, തക്കസമയത്ത് സുഹൃത്തുക്കള്‍ വീട്ടുകാരെ അറിയിച്ചതിനെ തുടര്‍ന്ന് ജീവന്‍ രക്ഷിക്കാനായി. തിരുവനന്തപുരം മാധവപുരം സ്വദേശി അരുണാണ് തൂങ്ങി മരിക്കാന്‍ ...

drinking water

ഒരു വര്‍ഷമായി കുടിക്കാന്‍ വെള്ളം ഇല്ല; വോട്ടര്‍മാര്‍ക്ക് ദാഹജലം നല്‍കി നാട്ടുകാരുടെ കുടിവെള്ള സമരം

മൂവാറ്റുപുഴ: മൂവാറ്റുപുഴ കാനം കവലയിലെ പോളിങ് ബൂത്തിനു സമീപം കുടിവെള്ള ക്ഷാമത്തിന് എതിരെ നാട്ടുകാരുടെ വേറിട്ട പ്രതിഷേധം. വോട്ട് ചെയ്ത ശേഷം പുറത്തിറങ്ങിയ വോട്ടര്‍മാര്‍ക്ക് ദാഹജലം നല്‍കിയാണ് ...

സംസ്ഥാന വ്യാപകമായി നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്

സംസ്ഥാന വ്യാപകമായി നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്. സെക്രട്ടറിയേറ്റ് മാര്‍ച്ചിന് നേരെയുണ്ടായ പോലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ...

ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുറ്റപത്രം വൈകുന്നു; ആക്ഷന്‍ കൗണ്‍സില്‍ വീണ്ടും സമരത്തിലേക്ക്

ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുറ്റപത്രം വൈകുന്നു; ആക്ഷന്‍ കൗണ്‍സില്‍ വീണ്ടും സമരത്തിലേക്ക്

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റപത്രം വൈകുന്നതിനെതിരെ വീണ്ടും സമരത്തിനൊരുങ്ങി ആക്ഷന്‍ കൗണ്‍സില്‍. ഏപ്രില്‍ ആറിന് സമരം തുടങ്ങാനാണ് ആലോചന. ...

മോഡിജി, വേര്‍ ഈസ് മൈ ജോബ്! ബിജെപി സര്‍ക്കാരിന്റെ യുവജനവിരുദ്ധ നിലപാടുകള്‍ക്കെതിരെ സമരത്തെരുവുമായി ഡിവൈഎഫ്‌ഐ

മോഡിജി, വേര്‍ ഈസ് മൈ ജോബ്! ബിജെപി സര്‍ക്കാരിന്റെ യുവജനവിരുദ്ധ നിലപാടുകള്‍ക്കെതിരെ സമരത്തെരുവുമായി ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: ബിജെപി ഗവണ്‍മെന്റിന്റെ യുവജനവിരുദ്ധ നിലപാടുകള്‍ക്കെതിരെ സമരത്തെരുവ് എന്ന പേരില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐ. തൊഴിലില്ലായ്മ രൂക്ഷമാവുന്ന സാഹചര്യത്തില്‍ മോഡിജി, വേര്‍ ഈസ് മൈ ജോബ് ...

കൂലിത്തര്‍ക്കത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ല; മാര്‍ച്ച് ആറിന് സംസ്ഥാന വ്യാപകമായി പണിമുടക്കുമെന്ന് ലോറി ഉടമകള്‍

കൂലിത്തര്‍ക്കത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ല; മാര്‍ച്ച് ആറിന് സംസ്ഥാന വ്യാപകമായി പണിമുടക്കുമെന്ന് ലോറി ഉടമകള്‍

കോഴിക്കോട്: കൂലിത്തര്‍ക്ക വിഷയത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് സൂചനാ പണിമുടക്ക് നടത്തുമെന്ന് ലോറി ഓണേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി. സംസ്ഥാന വ്യാപകമായി അടുത്ത മാസം ആറിന് സൂചനാ ...

Page 2 of 4 1 2 3 4

Don't Miss It

Recommended