Tag: strike

ksu | bignewskerala

കൊല്ലത്ത് നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്

കൊല്ലം: കൊല്ലം ജില്ലയില്‍ നാളെ കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ്. ആയുര്‍ മാര്‍ത്തോമാ കോളേജിലേക്ക് കെ.എസ്.യു നടത്തിയ മാര്‍ച്ചിന് നേരെയുള്ള പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്. നീറ്റ് ...

mother strike| bignewskerala

‘മതി ഇനി മിണ്ടരുത്’; മകന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട അമ്മയ്ക്ക് നേരെ വിരല്‍ ചൂണ്ടി ആക്രോശിച്ച് സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ്

മോഡിനഗര്‍: മകന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നെഞ്ചുപൊട്ടി സമരം നടത്തിയ അമ്മയ്ക്കുനേരെ വിരല്‍ ചൂണ്ടി ആക്രോശിച്ച് സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ്. ഉത്തര്‍പ്രദേശിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ ...

woman | bignewskerala

വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച് മുങ്ങി, യുവാവിന്റെ വീടിന് മുന്നില്‍ സത്യാഗ്രഹ സമരം നടത്തി യുവതി, സംഭവം മലപ്പുറത്ത്

മലപ്പുറം: മലപ്പുറത്ത് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന് ആരോപിച്ച് യുവാവിന്റെ വീടിനുമുന്നില്‍ സത്യാഗ്രഹ സമരം നടത്തി യുവതി. മഞ്ചേരിയിലാണ് സംഭവം. ഇരുപത്തിമൂന്നുകാരനായ യുവാവിന്റെ വീട്ടിലാണ് തമിഴ്‌നാട് സ്വദേശിനിയുടെ ...

young man and pet | bignewskerala

ചൂളം വിളിച്ചാല്‍ ഓടി എത്തും, പീവയും കീരിയും തമ്മിലുള്ള സ്‌നേഹം പുറംലോകമറിഞ്ഞു, പിന്നാലെ കീരിയെ ഏറ്റെടുത്ത് വനംവകുപ്പ്, സത്യാഗ്രഹം ഇരിക്കാനൊരുങ്ങി പീവ

കോഴിക്കോട്: പീവയെന്ന ആളും ഒരു കീരിയും തമ്മിലുള്ള സ്‌നേഹബന്ധത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. വീഡിയോ പ്രചരിച്ചതോടെ കീരിയെ വനംവകുപ്പ് ഏറ്റെടുത്തു. തന്റെ വളര്‍ത്തുകീരിയെ തിരിച്ചുകിട്ടാന്‍ ...

private bus | bignews kerala

ഈ മാസം 24 മുതല്‍ സ്വകാര്യ ബസ്സുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ്സുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. ബസ് നിരക്ക് വര്‍ധന നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരമെന്ന് ബസ്സുടമ സംയുക്ത സമിതി അറിയിച്ചു. ഈ മാസം 24 മുതല്‍ ...

dheeraj murder | bignewskerala

ധീരജിന്റ അരുംകൊല; ഇന്ന് എസ്എഫ്‌ഐയുടെ സംസ്ഥാന വ്യാപക പഠിപ്പ്മുടക്ക് സമരം

തിരുവനന്തപുരം: ഇടുക്കിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ ഇന്ന് സംസ്ഥാന വ്യാപക പഠിപ്പ്മുടക്ക് നടത്തും. എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥിയായ ധീരജാണ് കൊല്ലപ്പെട്ടത്. ധീരജിനെ അരുംകൊല ചെയ്ത ...

auto strike | bignewskerala

മിനിമം ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ആവശ്യം, ഈ മാസം 30 ന് ഓട്ടോ- ടാക്‌സി പണിമുടക്ക്

കൊച്ചി: ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ ഓട്ടോറിക്ഷ തൊഴിലാളികള്‍ പണിമുടക്കിലേക്ക്. ഈ മാസം 30 ന് ഓട്ടോ- ടാക്‌സി തൊഴിലാളികള്‍ പണിമുടക്കും. ഓട്ടോ മിനിമം ചാര്‍ജ് നിലവിലുള്ളതിനേക്കാള്‍ ...

private bus | bignewskerala

വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധന; ഈ മാസം 21 മുതല്‍ സ്വകാര്യ ബസ് സമരം

കൊച്ചി: ഈ മാസം 21 മുതല്‍ സ്വകാര്യ ബസ് സമരം. ബസ് സര്‍വ്വീസ് നിര്ത്തിവെച്ച് അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് സംയുക്ത ബസുടമ സമരസമിതി അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് ...

anupama | bignewskerala

‘എയ്ഡന്‍ അനു അജിത്’, ഗര്‍ഭിണിയായിരിക്കെ തീരുമാനിച്ച പേര്; പൊന്നോമനയെ നെഞ്ചോട് ചേര്‍ത്ത് അനുപമ

തിരുവനന്തപുരം: ഏറെ നാളത്തെ സമരപോരാട്ടത്തിനൊടുവില്‍ അനുപമയ്ക്ക് കുഞ്ഞിനെ തിരികെ ലഭിച്ചു. വഞ്ചിയൂര്‍ കുടുംബ കോടതിയില്‍ വെച്ചാണ് കുഞ്ഞിനെ അനുപമയ്ക്ക് കൈമാറിയത്. തനിക്കരികിലെത്തിയ പൊന്നോമനയെ നെഞ്ചോട് ചേര്‍ത്താണ് അനുപമ ...

strike | bignewskerala

ഇന്ന് കടകള്‍ അടച്ച് വ്യാപാരി സമരം; പങ്കെടുക്കില്ലെന്ന് ഒരു വിഭാഗം വ്യാപാരികള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപാരികള്‍ കടകളടച്ച് പ്രതിഷേധിക്കുന്നു. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധം. വ്യാപാര വ്യവസായ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ രാവിലെ ആറു മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് ...

Page 1 of 4 1 2 4

Don't Miss It

Recommended