കോഴിക്കോട്: കൂലിത്തര്‍ക്ക വിഷയത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് സൂചനാ പണിമുടക്ക് നടത്തുമെന്ന് ലോറി ഓണേഴ്സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി. സംസ്ഥാന വ്യാപകമായി അടുത്ത മാസം ആറിന് സൂചനാ പണിമുടക്ക് നടത്തുമെന്നാണ് കേരള ലോറി ഓണേഴ്സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചിരിക്കുന്നത്.