Tag: strike

പുതുച്ചേരിയില്‍ ഗവര്‍ണര്‍ക്കെതിരെ സമരം പ്രഖ്യാപിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

പുതുച്ചേരിയില്‍ ഗവര്‍ണര്‍ക്കെതിരെ സമരം പ്രഖ്യാപിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

പുതുച്ചേരി: പുതുച്ചേരിയില്‍ ഗവര്‍ണര്‍ കിരണ്‍ ബേദിക്കെതിരെ സമരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി നാരായണസ്വാമിയും മന്ത്രിമാരും എംഎല്‍എമാരും രംഗത്ത്. കിരണ്‍ ബേദി ഭരണഘടനാ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ച് ഇവര്‍ ...

സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും സമരം; ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും സമരം; ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം നടത്തുകയാണ്. ഇവരോട് ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ജനങ്ങളുടേയും വിദ്യാര്‍ത്ഥികളുടേയും പ്രയാസം പരിഗണിക്കണമെന്നും തമിഴ്‌നാട് സര്‍ക്കാര്‍ സമരസമിതിയോട് ...

പണിമുടക്കില്‍ പങ്കെടുത്ത അധ്യാപകര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ശമ്പളം നഷ്ടമാകില്ല

പണിമുടക്കില്‍ പങ്കെടുത്ത അധ്യാപകര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ശമ്പളം നഷ്ടമാകില്ല

തിരുവനന്തപുരം: അഖിലേന്ത്യാ പണിമുടക്കില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ശമ്പളം നഷ്ടമാകില്ല. ഈ മാസം 8, 9 തീയതികളിലായി നടന്ന പണിമുടക്കില്‍ പങ്കെടുത്തവര്‍ക്ക് ഡയസ്‌നോണ്‍ ബാധകമാക്കി സര്‍ക്കാര്‍ ...

ട്രെയിന്‍ തടഞ്ഞവര്‍ക്കെതിരെ കര്‍ശന നടപടിയുമായി റെയില്‍വെ; തടഞ്ഞു വെച്ച സമയത്തിന്റെ അടിസ്ഥാനത്തില്‍ മിനിറ്റിന് 800 രൂപ വരെ നഷ്ടപരിഹാരമായി  ഈടാക്കും

ട്രെയിന്‍ തടഞ്ഞവര്‍ക്കെതിരെ കര്‍ശന നടപടിയുമായി റെയില്‍വെ; തടഞ്ഞു വെച്ച സമയത്തിന്റെ അടിസ്ഥാനത്തില്‍ മിനിറ്റിന് 800 രൂപ വരെ നഷ്ടപരിഹാരമായി ഈടാക്കും

തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ ഭാഗമായി ട്രെയിന്‍ തടഞ്ഞവര്‍ക്ക് വന്‍ തുക നഷ്ടപരിഹാരം ഈടാക്കി റെയില്‍വെ. ട്രെയിന്‍ തടഞ്ഞിട്ട സമയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നഷ്ട പരിഹാരം ഈടാക്കുക. ഇതിനുള്ള നടപടികള്‍ ...

ഹര്‍ത്താലും പണിമുടക്കും കാരണം പരീക്ഷകള്‍ മാറ്റിവയ്ക്കുന്ന പതിവ് രീതി മാറ്റാന്‍ ഒരുങ്ങി സര്‍വ്വകലാശാലകള്‍; ഓണ്‍ലൈന്‍ പരീക്ഷകള്‍ പരിഗണനയില്‍

ഹര്‍ത്താലും പണിമുടക്കും കാരണം പരീക്ഷകള്‍ മാറ്റിവയ്ക്കുന്ന പതിവ് രീതി മാറ്റാന്‍ ഒരുങ്ങി സര്‍വ്വകലാശാലകള്‍; ഓണ്‍ലൈന്‍ പരീക്ഷകള്‍ പരിഗണനയില്‍

കോട്ടയം: നിരന്തരമായി എത്തുന്ന ഹര്‍ത്താലുകളും പണിമുടക്കുകളും കാരണം പരീക്ഷകള്‍ മാറ്റിവയ്ക്കുന്നത് പതിവ് ആയി മാറിയിരിക്കുകയാണ്. എന്നാല്‍ ഈ പരിപാടി അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ് സര്‍വ്വകലാശാലകള്‍. സംസ്ഥാനത്തെ എല്ലാ സര്‍വ്വകലാശാലകളും ...

മിന്നല്‍ പണിമുടക്ക് നടത്തിയ ജീവനക്കാര്‍ക്കെതിരെ കെഎസ്ആര്‍ടിസിയ്ക്ക് സ്വമേധയാ നടപടി സ്വീകരിക്കാം; സര്‍ക്കാരിന്റെ അനുമതി വേണ്ട; ഹൈക്കോടതി

മിന്നല്‍ പണിമുടക്ക് നടത്തിയ ജീവനക്കാര്‍ക്കെതിരെ കെഎസ്ആര്‍ടിസിയ്ക്ക് സ്വമേധയാ നടപടി സ്വീകരിക്കാം; സര്‍ക്കാരിന്റെ അനുമതി വേണ്ട; ഹൈക്കോടതി

കൊച്ചി: മിന്നല്‍ പണിമുടക്ക് നടത്തിയ ജീവനക്കാര്‍ക്കെതിരെ കെഎസ്ആര്‍ടിസിക്ക് സ്വമേധയാ നടപടി സ്വീകരിക്കാമെന്ന് ഹൈക്കോടതി. ഇവര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി കെഎസ്ആര്‍ടിസി തേടേണ്ടതില്ലന്നും കോടതി നിര്‍ദേശിച്ചു. ഒക്ടോബര്‍ ...

ഇന്ധന വില കുറയ്ക്കും വരെ സമരം; ഫ്രാന്‍സില്‍ തെരുവിലിറങ്ങി സമരക്കാര്‍

ഇന്ധന വില കുറയ്ക്കും വരെ സമരം; ഫ്രാന്‍സില്‍ തെരുവിലിറങ്ങി സമരക്കാര്‍

പാരിസ്: ഇന്ധന വില വര്‍ധനവിനെതിരെ ഫ്രാന്‍സില്‍ കടുത്ത പ്രക്ഷോഭം തുടരുന്നു. സമരം രണ്ടാഴ്ച പിന്നിടുന്ന സാഹചര്യത്തില്‍ ഇന്ധനവില കുറക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് സമരക്കാരുടെ തീരുമാനം. റോഡ് ...

ഓട്ടോ ടാക്‌സി അനിശ്ചിതകാല പണിമുടക്ക് 18ന് അര്‍ധ രാത്രിമുതല്‍

ഓട്ടോ ടാക്‌സി അനിശ്ചിതകാല പണിമുടക്ക് 18ന് അര്‍ധ രാത്രിമുതല്‍

തൃശ്ശൂര്‍: സംസ്ഥാനത്തെ ഓട്ടോ, ടാക്‌സി തൊഴിലാളികള്‍ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് 18ന് അര്‍ധ രാത്രി മുതല്‍ ആരംഭിക്കും. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എസ്ടിയു, എച്ച്എംഎസ്, ടിയുസിഐ, യുടിയുസി, ...

കൊച്ചിയില്‍ നാളെ 24 മണിക്കൂര്‍ ഓണ്‍ലൈന്‍ ടാക്‌സി സൂചനാപണിമുടക്ക്

കൊച്ചിയില്‍ നാളെ 24 മണിക്കൂര്‍ ഓണ്‍ലൈന്‍ ടാക്‌സി സൂചനാപണിമുടക്ക്

കൊച്ചി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എറണാകുളം ജില്ലയില്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ നാളെ സൂചനാ പണിമുടക്ക് നടത്തും. ഓണ്‍ലൈന്‍ ടാക്‌സി മേഖലയിലെ ഡ്രൈവര്‍മാരുടെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് സൂചനാ ...

ദീപാവലി ബോണസ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് എയര്‍ ഇന്ത്യാ ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്; വിമാനങ്ങള്‍ വൈകുന്നു

ദീപാവലി ബോണസ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് എയര്‍ ഇന്ത്യാ ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്; വിമാനങ്ങള്‍ വൈകുന്നു

മുംബൈ: ദീപാവലി ബോണസ് വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് എയര്‍ ഇന്ത്യാ ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്. മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തിലെ ജീവനക്കാരാണ് പണിമുടക്ക് നടത്തുന്നത്. 400 ഓളം ...

Page 3 of 4 1 2 3 4

Don't Miss It

Recommended