Tag: stray dog

dog | bignewskerala

തെരുവുനായ്ക്കളെ കുറിച്ച് ബോധവല്‍ക്കരണ വിഡിയോ പകര്‍ത്താനെത്തി, യുവാവിനെ കടിച്ച് പറിച്ച് നായ, ആശുപത്രിയില്‍

തൃശ്ശൂര്‍: തൃശ്ശൂരില്‍ തെരുവുനായ്ക്കളെ കുറിച്ച് ബോധവല്‍ക്കരണ വിഡിയോ പകര്‍ത്താനെത്തിയ യുവാവിനെ തെരുവുനായ കടിച്ച് പറിച്ചു. മാളയിലാണ് സംഭവം. മൈത്ര സ്വദേശിയായ മോഹനനാണ് തെരുവുനായയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. ഇയാള്‍ ...

dhamu |bignewskerala

രാത്രിയില്‍ സ്‌കൂളിന് കാവല്‍ക്കാരന്‍, പകല്‍ കുട്ടികള്‍ നല്‍കുന്ന ഭക്ഷണം കഴിച്ച് അവര്‍ക്കൊപ്പം കളി; ഒരു നാടിന് തന്നെ പ്രിയങ്കരനായി ദാമു

കോട്ടയം: സ്‌കൂളിന് കാവല്‍ക്കാരനായി ഒരു തെരുവുനായ. കോട്ടയത്താണ് ഏറെ കൗതുകമുണര്‍ത്തുന്ന കാഴ്ച. ദാമോദരന്‍ എന്നും ദാമു എന്നും വിളിക്കുന്ന തെരുവുനായയാണ് സ്‌കൂളിനും സ്‌കൂളിലെ കുട്ടികള്‍ക്കും ജീവനക്കാര്‍ക്കും നാട്ടുകാര്‍ക്കുമെല്ലാം ...

dog | bignewskerala

കാറിന്റെ ബമ്പറില്‍ കടിച്ചു, തെരുവ് നായുടെ കണ്ണ് അടിച്ചുപൊട്ടിച്ച് കെഎസ്ഇബി ഡ്രൈവര്‍, അറസ്റ്റ്

തിരുവനന്തപുരം: കാറിന്റെ ബമ്പറില്‍ കടിച്ചതിന് ഇരുമ്പ് വടികൊണ്ട് തെരുവ് നായുടെ കണ്ണ് അടിച്ചുപൊട്ടിച്ച കെഎസ്ഇബി ഡ്രൈവര്‍ അറസ്റ്റില്‍. പട്ടം വൈദ്യുതി ഭവനില്‍ കെ.എസ്.ഇ.ബി ഡ്രൈവറായ മുരളിയാണ് തെരുവ് ...

death | bignewskerala

തെരുവുനായയുടെ കടിയേറ്റു, ആരോടും പറയാതെ മറച്ചുവെച്ചു; 65കാരി പേ വിഷബാധയേറ്റ് മരിച്ചു

ഇടുക്കി: ഇടുക്കിയില്‍ അറുപത്തിയഞ്ചുകാരി പേ വിഷബാധയേറ്റ് മരിച്ചു. മുരിക്കാശ്ശേരിക്കു സമീപം തേക്കിന്‍തണ്ട് സ്വദേശി തോട്ടക്കാട്ട് ശങ്കരന്റെ ഭാര്യ ഓമനയാണ് മരിച്ചത്. രണ്ടു മാസം മുന്‍പാണ് ഓമനക്ക് തെരുവുനായയുടെ ...

stray dog | Bignewskerala

പിഞ്ചു കുഞ്ഞിന്റെ തല കടിച്ചെടുത്ത് നടുറോഡില്‍ തെരുവുനായ; മനഃസാക്ഷി മരവിപ്പിക്കുന്ന കാഴ്ച മധുരയില്‍

ചെന്നൈ: മധുരയില്‍ പിഞ്ചു കുഞ്ഞിന്റെ തല കടിച്ചെടുത്ത് നടുറോഡില്‍ നടന്ന് നായ. മധുരയിലെ ബിബികുളത്താണ് ഞെട്ടിക്കുന്ന കാഴ്ച നടന്നത്. ബുധനാഴ്ച ഉച്ചയോടെ ബിബികുളത്തുള്ള ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മില്‍ ...

Kerala Police | Bignewskerala

വാഹനമിടിച്ച് കാലുകളും നടുവും തകര്‍ന്നു; അവശനിലയിലായ തെരുവുനായയ്ക്ക് രക്ഷകരായി പോലീസ്

ദേവിക്കുളം: വാഹനമിടിച്ച് പരിക്കേറ്റ നായയ്ക്ക് രക്ഷകരായി പോലീസ്. അജ്ഞാതവാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ് വഴിയരികില്‍ അവശയായി കിടന്ന നായയെയാണ് പോലീസുകാര്‍ രക്ഷപ്പെടുത്തിയത്. ശനിയാഴ്ചയാണ് ദേവികുളം #െപോലീസ് സ്റ്റേഷന് സമീപത്തുനിന്ന് ...

stray-dog

കഴുത്തിലെ ബെല്‍റ്റ് മുറുകി മുറിവായി, പിന്നീട് വ്രണമായി; വേദന സഹിച്ച് പരക്കം പായുന്ന നായയെ സഹായിക്കാന്‍ എത്തി ‘കൂട്ടുകാരന്‍’

കോട്ടയം: സൗഹൃത്തുക്കള്‍ എപ്പോഴും ഒരു മുതല്‍ക്കൂട്ടാണ്. ഏതൊരു അവസ്ഥയിലും, സാഹചര്യത്തിലും സഹായിക്കാന്‍ ഓടിയെത്തുന്നവരാണ് നല്ല സുഹൃത്തുക്കള്‍. മൃഗങ്ങള്‍ക്കിടയിലും ഇത്രത്തില്‍ സൗഹൃദങ്ങളുണ്ടെന്ന് നമുക്ക് കാണിച്ചുതരികയാണ് കോട്ടയത്ത് രണ്ട് തെരുവ് ...

stray dog | bignews kerala

തെരുവുനായ ആക്രമണം വീണ്ടും; കാവില്‍ ഭാഗത്ത് അമ്മയും കുഞ്ഞും ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് കടിയേറ്റു

വടകര: കാവില്‍ ഭാഗത്ത് തെരുവുനായ ആക്രമണം രൂക്ഷം. ലോകനാര്‍ക്കാവ്, കാവില്‍ സ്‌കൂള്‍ ഭാഗത്ത് അഞ്ച് പേരെയാണ് തെരുവുനായ കടിച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി തൊട്ടടുത്ത മാക്കൂല്‍ ഭാഗത്ത് 20 ...

എട്ട് നായ്ക്കളെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി; തീവ്രവാദ സംഘടനയുടെ ആയുധ പരിശീലനമെന്ന് സംശയം, സംഭവം കേരളത്തില്‍

എട്ട് നായ്ക്കളെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി; തീവ്രവാദ സംഘടനയുടെ ആയുധ പരിശീലനമെന്ന് സംശയം, സംഭവം കേരളത്തില്‍

പാലക്കാട്: പാലക്കാട് കുളപ്പുള്ളിയില്‍ എട്ട് നായ്ക്കളെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കുളപ്പുള്ളി ആലിന്‍ചോട് പ്രദേശത്താണ് വയറ്റില്‍ വെടിയേറ്റ നിലയില്‍ നായ്ക്കളെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെയോടെ ...

Page 2 of 2 1 2

Don't Miss It

Recommended