സാധാരണക്കാരനായ എന്നെ ആദ്യം പ്രസംഗിക്കാന്‍ വിളിക്കണമെന്ന് അഹമ്മദ് സാഹിബിനോട് പറഞ്ഞത് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍; അനുഭവം പങ്കുവെച്ച് മുഹമ്മദ് കാസിം കോയ
പൊന്നാനി: സാധാരണക്കാരനായ എന്നെ ആദ്യം പ്രസംഗിക്കാന്‍ വിളിക്കണമെന്ന് ഇ അഹമ്മദ് സാഹിബിനോട് പറഞ്ഞത് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണെന്ന് അനുഭവം പങ്കുവെച്ച് സംസ്ഥാന ഹജ്ജ് കമ്മറ്റി അംഗം ...