Tag: road accident

Couples injured | Bignewskerala

ദേശീയപാതയിലെ കുഴിയിൽ വീണ് സ്‌കൂട്ടർ യാത്രികരായ ദമ്പതികൾക്ക് പരിക്ക്; അപകടം ആശുപത്രിയിലേക്കുള്ള യാത്രയിൽ

കോഴിക്കോട്: കൊടുവള്ളി വാവാട് ദേശീയപാതയിലെ കുഴിയിൽ വീണ് സ്‌കൂട്ടർ യാത്രികരായ ദമ്പതികൾക്ക് പരിക്ക്. വാവാട് ഇരുമോത്ത് പച്ചക്കറി വ്യാപാരം നടത്തുന്ന വാവാട് പനപൊടിച്ചാലിൽ സലീമും ഭാര്യ സുബൈദയുമാണ് ...

Road accident | Bignewskerala

ബൈക്ക് യാത്രികൻ ലോറിക്കടിയിൽപ്പെട്ട് മരിച്ചു; അപകടം കുഴി ഒഴിവാക്കാൻ വെട്ടിച്ചപ്പോൾ!

ആലപ്പുഴ: പുന്നപ്ര കുറവൻതോട് ദേശീയപാതയിൽ ബൈക്ക് യാത്രികനായ യുവാവ് ലോറിക്കടിയിൽപ്പെട്ട് മരിച്ചു. പുന്നപ്ര ഗീതാഞ്ജലിയിൽ ഉണ്ണിയെന്ന അനീഷ് കുമാർ ആണ് മരിച്ചത്. കുടിവെള്ളം കൊടുക്കാതെ കുപ്പിവെള്ളം വാങ്ങാന്‍ ...

accident | bignewskerala

യാത്രക്കാരെ ഇറക്കിയശേഷം മുന്നോട്ടെടുത്തു, ബസ്സില്‍ നിന്ന് തെറിച്ചുവീണ് ബസ്സുടമയ്ക്ക് ദാരുണാന്ത്യം

തൃശ്ശൂര്‍: സ്വന്തം ബസ് ശരീരത്തിലൂടെ കയറിയിറങ്ങി നാല്‍പ്പതുകാരന് ദാരുണാന്ത്യം. തൃശ്ശൂരിലാണ് സംഭവം. തൃശ്ശൂര്‍- ഗുരുവായൂര്‍ റൂട്ടില്‍ ഓടുന്ന വെണ്ണിലാവ് എന്ന സ്വകാര്യ ബസിന്റെ ഉടമ കേച്ചേരി ആയമുക്ക് ...

accident death | bignewskerala

കാല്‍നട യാത്രക്കാരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് മറിഞ്ഞു, യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: ബൈക്ക് അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് ജില്ലയിലെ ഫറോക്ക് നല്ലൂരങ്ങാടിയിലാണ് സംഭവം. കല്ലംപാറ ചിറ്റൊടി മച്ചിങ്ങല്‍ ഷെറിന്‍ ആണ് മരിച്ചത്. മുപ്പത്തിയേഴ് വയസ്സായിരുന്നു. ബൈക്കില്‍ ഒപ്പുണ്ടായ ...

father and son | Bignews kerala

സ്‌കൂട്ടർ യാത്രികൻ ബസിനടിയിൽപ്പെട്ട് മരിച്ച സംഭവം; ഡ്രൈവറുടെ അശ്രദ്ധ, സസ്‌പെൻഡ് ചെയ്ത് കെഎസ്ആർടിസി

ആലപ്പുഴ: സ്‌കൂട്ടർ യാത്രികൻ ബസിനടിയിൽപ്പെട്ട് മരിച്ച സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ. ഡ്രൈവറുടെ അശ്രദ്ധ മൂലമാണെന്ന് കണ്ടെത്തിയതോടെയാണ് നടപടി. ആലപ്പുഴ ഡിപ്പോയിലെ ഡ്രൈവർ ശൈലേഷ് കെവിയെയാണ് വിജലൻസ് ...

police| bignewskerala

വാഹനാപകടം; ചികിത്സയിലായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥ മരിച്ചു

പത്തനംതിട്ട: പത്തനംതിട്ടയില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥ മരിച്ചു. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ പന്തളം കുളനട തണങ്ങാട്ടില്‍ വീട്ടില്‍ ...

Road accident | Bignewskerala

ആലപ്പുഴയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

ചാരുംമൂട് : കാറും ബൈക്കും കൂട്ടിയിടിച്ച് സാരമായി പരിക്കേറ്റ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. വേടരപ്ലാവ് മുകളയ്യത്ത് വീട്ടിൽ വിജയകുമാറിന്റെ മകൻ വിജിത്ത് കുമാറാണ് മരിച്ചത്. 20 ...

death | bignewskerala

നിയന്ത്രണം വിട്ട ബൈക്കില്‍ നിന്നും തെറിച്ചുവീണു, യുവാവിന് ദാരുണാന്ത്യം

തൃശൂര്‍: നിയന്ത്രണം വിട്ട ബൈക്കില്‍ നിന്നും തെറിച്ചുവീണ് പരിക്കേറ്റ യുവാവ് മരിച്ചു. തൃശൂര്‍ ജില്ലയിലെ തളിക്കുളത്താണ് സംഭവം. പഴഞ്ഞി അരുവായ് സനു സി ജെയിംസ് ആണ് മരിച്ചത്. ...

Road accident | Bignewskerala

റാന്നിയിൽ സ്‌കോർപിയോ സുരക്ഷാവേലിയിലിടിച്ചു; രണ്ട് യുവാക്കൾ മരിച്ചു

പത്തനംതിട്ട: റാന്നി ഉതിമൂട്ടിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. മണ്ണാരത്തറ സ്വദേശികളായ യദു കൃഷ്ണൻ, അയൽവാസിയും സുഹൃത്തുമായ സിജോ വർഗീസ് എന്നിവരാണ് മരിച്ചത്. രണ്ടുപേർക്കും 18 വയസായിരുന്നു. ...

Road accident | Bignewskerala

കൊയിലാണ്ടിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

കോഴിക്കോട്: കൊയിലാണ്ടി പൊയിൽക്കാവ് ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കണ്ണൂർ ചക്കരക്കല്ല് സ്വദേശികളായ ശരത്ത് (32), നിജീഷ് (36) എന്നിവരാണ് മരിച്ചത്. ഇവർ ...

Page 1 of 4 1 2 4

Don't Miss It

Recommended