ആലപ്പുഴ: പുന്നപ്ര കുറവൻതോട് ദേശീയപാതയിൽ ബൈക്ക് യാത്രികനായ യുവാവ് ലോറിക്കടിയിൽപ്പെട്ട് മരിച്ചു. പുന്നപ്ര ഗീതാഞ്ജലിയിൽ ഉണ്ണിയെന്ന അനീഷ് കുമാർ ആണ് മരിച്ചത്.
കുടിവെള്ളം കൊടുക്കാതെ കുപ്പിവെള്ളം വാങ്ങാന്‍ നിര്‍ബന്ധിച്ചു, റസ്റ്റോറന്റിന് 3500 രൂപ നഷ്ട പരിഹാരം
28 വയസായിരുന്നു. റോഡിലെ കുഴി ഒഴിവാക്കാൻ ബൈക്ക് വെട്ടിച്ചപ്പോൾ ബസ് തട്ടി ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു. തൽക്ഷണം ആണ് യുവാവ് മരണപെട്ടത്.