Tag: pulwama attack

കാശ്മീരില്‍ ജോലിചെയ്യുന്ന എല്ലാ പാരാമിലിട്ടറി സേനാംഗങ്ങള്‍ക്കും സൗജന്യ വിമാനയാത്രയ്ക്ക് അനുമതി

കാശ്മീരില്‍ ജോലിചെയ്യുന്ന എല്ലാ പാരാമിലിട്ടറി സേനാംഗങ്ങള്‍ക്കും സൗജന്യ വിമാനയാത്രയ്ക്ക് അനുമതി

ന്യൂഡല്‍ഹി: ജമ്മു കാശ്മീരില്‍ ജോലിചെയ്യുന്ന എല്ലാ പാരാമിലിട്ടറി സേനാംഗങ്ങള്‍ക്കും സൗജന്യ വിമാനയാത്രയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി. സൈനിക ക്യാമ്പുകളില്‍ നിന്ന് അവധിക്ക് മടങ്ങുമ്പോഴും തിരികെ ജോലിയില്‍ പ്രവേശിക്കാനെത്തുമ്പോഴും ...

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കാശ്മീരികളെ അനുകൂലിച്ചു;  ഫേസ്ബുക്കില്‍ പോസ്റ്റിട്ട പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് നേരെ സൈബര്‍ ആക്രമണവും ബലാത്സംഗ ഭീഷണിയും

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കാശ്മീരികളെ അനുകൂലിച്ചു; ഫേസ്ബുക്കില്‍ പോസ്റ്റിട്ട പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് നേരെ സൈബര്‍ ആക്രമണവും ബലാത്സംഗ ഭീഷണിയും

കൊല്‍ക്കത്ത: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കാശ്മീരികളെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട പെണ്‍കുട്ടിക്ക് നേരെ സൈബര്‍ ആക്രമണവും ബലാത്സംഗ ഭീഷണിയും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാശ്മീരികള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി ...

പുല്‍വാമയിലെ ഏറ്റുമുട്ടല്‍; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു സൈനികന്‍ കൂടി കൊല്ലപ്പെട്ടു

പുല്‍വാമയിലെ ഏറ്റുമുട്ടല്‍; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു സൈനികന്‍ കൂടി കൊല്ലപ്പെട്ടു

ശ്രീനഗര്‍: നിരവധി ജവാന്മാരുടെ ജീവനെടുത്ത ജമ്മു കാശ്മീരിലെ പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ ഒരു സൈനികന്‍ കൂടി കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന നായിക് സന്ദീപ് കുമാറാണ് മരിച്ചത്. ...

പുല്‍വാമയിലേത് ഭീതിജനകമായ അന്തരീക്ഷം: ഭീകരാക്രമണത്തില്‍ പ്രതികരണവുമായി ഡൊണാള്‍ഡ് ട്രംപ്

പുല്‍വാമയിലേത് ഭീതിജനകമായ അന്തരീക്ഷം: ഭീകരാക്രമണത്തില്‍ പ്രതികരണവുമായി ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജമ്മു കാശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ പ്രതികരണവുമായി എത്തി. പുല്‍വാമയിലേത് ഭീതിജനകമായ അന്തരീക്ഷമാണെന്നും സംഭവത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തനിക്ക് ലഭിക്കുന്നുണ്ടെന്നും വിഷയത്തില്‍ ...

ഭീകരവാദത്തെ നേരിടാന്‍ ഇന്ത്യയ്ക്ക് പിന്തുണ നല്‍കി ഇസ്രയേല്‍

ഭീകരവാദത്തെ നേരിടാന്‍ ഇന്ത്യയ്ക്ക് പിന്തുണ നല്‍കി ഇസ്രയേല്‍

ജെറുസലേം: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഭീകരവാദത്തെ നേരിടാന്‍ ഇന്ത്യയ്ക്ക് പിന്തുണ വാഗ്ദാനം നല്‍കി ഇസ്രയേല്‍. ഇന്ത്യയില്‍ പുതുതായി നിയമിതനായ ഇസ്രയേല്‍ സ്ഥാനപതി ഡോ.റോണ്‍ മാല്‍ക്കയാണ് പിന്തുണ വാഗ്ദാനം ...

ഭീകരാക്രമണത്തില്‍ വീരമൃത്യ വരിച്ച ജവാന്‍മാരുടെ കുടുംബങ്ങള്‍ക്ക് ഒരുമാസത്തെ ശമ്പളം നല്‍കുമെന്ന് പഞ്ചാബ് എംഎല്‍എമാര്‍

ഭീകരാക്രമണത്തില്‍ വീരമൃത്യ വരിച്ച ജവാന്‍മാരുടെ കുടുംബങ്ങള്‍ക്ക് ഒരുമാസത്തെ ശമ്പളം നല്‍കുമെന്ന് പഞ്ചാബ് എംഎല്‍എമാര്‍

ചണ്ഡിഗഡ്: ഫെബ്രുവരി 14ന് കാശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യ വരിച്ച സിആര്‍പിഎഫ് ജവാന്‍മാരുടെ കുടുംബങ്ങള്‍ക്ക് ഒരുമാസത്തെ ശമ്പളം നല്‍കുമെന്ന് പഞ്ചാബ് എംഎല്‍എമാര്‍. കോണ്‍ഗ്രസ് എംഎല്‍എ പര്‍മിന്ദേര്‍ സിംഗ് ...

അഭ്യാസപ്രകടനം നിര്‍ത്തിവച്ച് ആയുധം നിറച്ചു സജ്ജമാകാന്‍ യുദ്ധക്കപ്പലുകള്‍ക്കു നിര്‍ദേശം

അഭ്യാസപ്രകടനം നിര്‍ത്തിവച്ച് ആയുധം നിറച്ചു സജ്ജമാകാന്‍ യുദ്ധക്കപ്പലുകള്‍ക്കു നിര്‍ദേശം

ഡല്‍ഹി: നാവികസേനയുടെ ഏറ്റവും വലിയ യുദ്ധപരിശീലനം നിര്‍ത്തിവച്ചു. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ ഉരുത്തിരുഞ്ഞ യുദ്ധസമാന സാഹചര്യത്തിലാണിത്. യുദ്ധക്കപ്പലുകളോടു മുംബൈ, കാര്‍വാര്‍, വിശാഖപട്ടണം തീരങ്ങളിലെത്തി പൂര്‍ണ്ണമായും ആയുധം ...

പുല്‍വാമ ഭീകരാക്രമണം; ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്തെടുക്കുകയാണെന്ന് ചോദിച്ച് മമതാ ബാനര്‍ജി

പുല്‍വാമ ഭീകരാക്രമണം; ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്തെടുക്കുകയാണെന്ന് ചോദിച്ച് മമതാ ബാനര്‍ജി

കൊല്‍ക്കത്ത: പുല്‍വാമ ഭീകരാക്രമണം രഹസ്യാന്വേഷണ വിഭാഗത്തിനു വന്ന വീഴ്ചയുടെ ഫലമാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. കൊല്ലപ്പെട്ട സൈനികരോടുള്ള ആദരവിന്റെ ഭാഗമായി രാജ്യത്ത് മൂന്ന് ...

പുല്‍വാമ ഭീകരാക്രമണം; കേന്ദ്രസര്‍ക്കാര്‍ നാളെ സര്‍വകക്ഷിയോഗം വിളിച്ചു

പുല്‍വാമ ഭീകരാക്രമണം; കേന്ദ്രസര്‍ക്കാര്‍ നാളെ സര്‍വകക്ഷിയോഗം വിളിച്ചു

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ നാളെ സര്‍വകക്ഷിയോഗം വിളിച്ചു. നാളെ രാവിലെ 11 മണിക്ക് പാര്‍ലമെന്റ് ലൈബ്രറി കെട്ടിടത്തിലാണ് കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചിരിക്കുന്നത്. കേന്ദ്ര ...

തീവ്രവാദ സംഘങ്ങള്‍ക്ക് പിന്തുണയും അഭയവും നല്‍കുന്നത് പാകിസ്താന്‍ അവസാനിപ്പിക്കണം: അമേരിക്ക

തീവ്രവാദ സംഘങ്ങള്‍ക്ക് പിന്തുണയും അഭയവും നല്‍കുന്നത് പാകിസ്താന്‍ അവസാനിപ്പിക്കണം: അമേരിക്ക

വാഷിങ്ങ്ടണ്‍: ജമ്മു കാശ്മീര്‍ പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന് ശക്തമായ മുന്നറിയിപ്പുമായി അമേരിക്ക. തീവ്രവാദ സംഘങ്ങള്‍ക്ക് പിന്തുണയും അഭയവും നല്‍കുന്നത് പാകിസ്താന്‍ അവസാനിപ്പിക്കണമെന്നാണ് വൈറ്റ്ഹൗസിന്റെ മുന്നറിയിപ്പ്. ആക്രമണത്തിന്റെ ...

Page 2 of 2 1 2

Don't Miss It

Recommended