Tag: police case

bike-ride

പ്രായപൂര്‍ത്തിയാകാത്ത മകന്‍ ബൈക്ക് ഓടിച്ചു; വാഹന ഉടമയായ മാതാവിന് ഒരു ദിവസം തടവും കാല്‍ ലക്ഷം രൂപ പിഴയും

കുണ്ടംകുഴി: കാസര്‍കോഡ് കുണ്ടംകുഴിയില്‍ പ്രായപൂര്‍ത്തിയാകാത്ത മകന്‍ ബൈക്ക് ഓടിച്ചതിനു വാഹന ഉടമയായ മാതാവിന് ഒരു ദിവസം തടവും കാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ...

arrested

വളര്‍ത്തു നായയ്ക്ക് ഭക്ഷണം കൊടുത്തില്ല, ദേഷ്യംകേറി ഭാര്യയുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

മല്ലപ്പള്ളി: വളര്‍ത്തു നായയ്ക്ക് ഭക്ഷണം കൊടുക്കാത്തതിന് ദേഷ്യംകേറി ഭാര്യയുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച് പൊള്ളലേല്‍പിച്ച ഭര്‍ത്താവ് അറസ്റ്റില്‍. സംഭവത്തില്‍ ചെങ്ങരൂര്‍ അരീക്കല്‍ തെക്കേതില്‍ ദിലീപ് ജോണിനെ (42) ...

murder

ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്ക് തര്‍ക്കം കലാശിച്ചത് ക്രൂരമായ കൊലപാതകത്തില്‍; സുഹൃത്ത് അറസ്റ്റില്‍

കൊല്ലം: ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്ക് തര്‍ക്കം ക്രൂരമായ കൊലപാതകത്തില്‍ കലാശിച്ചു. സംഭവത്തില്‍ അഞ്ചല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ചണ്ണപ്പേട്ട മെത്രാന്‍തോട്ടം നാലു സെന്റ് കോളനിയില്‍ കമ്പകത്തു ...

ksrtc

ലഗേജിനു ടിക്കറ്റ് എടുക്കാത്തത് ചോദ്യം ചെയ്തു; കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടര്‍ക്കു നേരെ രാജസ്ഥാന്‍ സ്വദേശിയുടെ കയ്യേറ്റം, കൈ ഒടിഞ്ഞു

കൊല്ലം: ലഗേജിനു ടിക്കറ്റ് എടുക്കാത്തത് ചോദ്യം ചെയ്ത കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടറെ കയ്യേറ്റം ചെയ്തു രാജസ്ഥാന്‍ സ്വദേശി. ആറ്റിങ്ങല്‍ ഡിപ്പോയിലെ കണ്ടക്ടര്‍ കല്ലമ്പലം വിആര്‍ കോട്ടേജില്‍ വി ...

Bicycle patrolling

ബൈസിക്കിള്‍ പട്രോളിങ്….! നഗരം നിരീക്ഷിക്കാനായി പോലീസ് ഇനിമുതല്‍ സൈക്കിളില്‍ കറങ്ങും

കണ്ണൂര്‍: സംസ്ഥാന പോലീസില്‍ ആദ്യമായി ബൈസിക്കിള്‍ പട്രോളിങ് ആരംഭിക്കുന്നു. നഗരം നിരീക്ഷിക്കാനായി പോലീസ് ഇനി മുതല്‍ സൈക്കിളില്‍ കറങ്ങും. ഇപ്പോഴിതാ പെഡല്‍ പോലീസ് (ബൈസിക്കിള്‍ പട്രോളിങ് ) ...

arrested

മദ്യം വാങ്ങി നല്‍കാത്തതിന്റെ പേരില്‍ സുഹൃത്തിന്റെ തല അടിച്ചു പൊട്ടിച്ചു; 59കാരന്‍ അറസ്റ്റില്‍

കൊല്ലം: മദ്യം വാങ്ങി നല്‍കാത്തതിന്റെ പേരില്‍ സുഹൃത്തിന്റെ തല അടിച്ചു പൊട്ടിച്ച 59കാരന്‍ അറസ്റ്റില്‍. കൊല്ലം കാവനാട് സ്വദേശി ദിലീപ് ബാബുവിനെ (58) ആക്രമിച്ച കേസില്‍ സുഹൃത്ത് ...

arrested

ഭാര്യയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കിയ ശേഷം മുത്തലാഖ് ചൊല്ലി; ഭര്‍ത്താവ് അറസ്റ്റില്‍

നാദാപുരം: ഭാര്യയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കിയ ശേഷം മുത്തലാഖ് ചൊല്ലിയ ഭര്‍ത്താവ് അറസ്റ്റില്‍. വളയം പോലീസ് റജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി താനക്കോട്ടൂര്‍ അന്തോളച്ചാലില്‍ ഞാലിയോട്ടുമ്മല്‍ ജാഫര്‍(27) ആണ് ...

dold-theft

സ്വര്‍ണ്ണവ്യാപാരിയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി മര്‍ദിച്ചു; അജ്ഞാത സംഘം നൂറു പവന്‍ സ്വര്‍ണ്ണം കവര്‍ന്നു

പോത്തന്‍കോട്: സ്വര്‍ണ്ണവ്യാപാരിയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി മര്‍ദിച്ചു സ്വര്‍ണ്ണം കവര്‍ന്നു. ജ്വല്ലറിയിലേക്കു സ്വര്‍ണ്ണവുമായി പോകുന്ന വഴി വ്യാപാരിയുടെ കാര്‍ വഴിയില്‍ തടഞ്ഞു നിര്‍ത്തിയാണ് അജ്ഞാത സംഘം നൂറു ...

attack

130 രൂപ നല്‍കിയില്ല; പതിനേഴുകാരനെ ക്രൂരമായി മര്‍ദിച്ച്, വിഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു; 3 പേര്‍ക്കെതിരെ പോലീസ് കേസ്

തൊടുപുഴ: 130 രൂപയെ ചൊല്ലി പതിനേഴുകാരനെ ക്രൂരമായി മര്‍ദിക്കുകയും വിഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത പ്രായപൂര്‍ത്തിയാകാത്ത 3 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മാര്‍ച്ച് 31ന് ഇടവെട്ടി ...

Presiding-officer

റേഷന്‍ കാര്‍ഡുമായി എത്തിയാളെ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ല; പയ്യന്നൂരില്‍ പ്രിസൈഡിങ് ഓഫീസര്‍ക്ക് മര്‍ദ്ദനം; അഞ്ചു പേര്‍ക്കെതിരെ കേസ്

പയ്യന്നൂര്‍: റേഷന്‍ കാര്‍ഡുമായി എത്തിയാളെ വോട്ട് ചെയ്യാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് പയ്യന്നൂര്‍ കണ്ടങ്കാളി സ്‌കൂളിലെ പോളിങ് ബൂത്തില്‍ പ്രിസൈഡിങ് ഓഫീസറെ മര്‍ദ്ദിച്ചതായി പരാതി. സ്‌കൂളിലെ 105 -എ ...

Page 3 of 11 1 2 3 4 11

Don't Miss It

Recommended