Tag: police case

dog attack | bignewskerala

വളര്‍ത്തുനായ്ക്കളുടെ ആക്രമണത്തില്‍ നിന്നും യുവതിയെ രക്ഷിച്ചു, നാട്ടുകാര്‍ക്കെതിരെ കേസെടുത്ത് പോലീസ്

കോഴിക്കോട്: വളര്‍ത്തുനായ്ക്കളുടെ ആക്രമണത്തില്‍ നിന്നും യുവതിയെ രക്ഷിച്ച നാട്ടുകാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. താമരശ്ശേരി അമ്പായത്തോട്ടിലാണ് സംഭവം. അമ്പായത്തോട് മിച്ചഭൂമിയിലെ താമസക്കാരിയായ ഫൗസിയയ്ക്കാണ് നായ്ക്കളുടെ ആക്രമണത്തില്‍ പരുക്കേറ്റത്. മദ്രസയില്‍ ...

arrested

അമ്മയെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച കുട്ടിയെ കമ്പിവടികൊണ്ട് തലയ്ക്കടിച്ചു; അച്ഛന്‍ അറസ്റ്റില്‍

കൊല്ലം: അമ്മയെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച കുട്ടിയെ കമ്പിവടികൊണ്ട് തലയ്ക്കടിച്ച പിതാവ് അറസ്റ്റില്‍. മൈനാഗപ്പള്ളി സ്വദേശി റഷീദിനെയാണ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് അറസ്റ്റു ചെയ്തത്. ...

child-rape

ആദ്യ ഭാര്യയിലെ മകളെ പീഡിപ്പിച്ചു; പിതാവിന് 3 ജീവപര്യന്തം വിധിച്ച് അതിവേഗ പോക്‌സോ കോടതി

പത്തനംതിട്ട: ആദ്യ ഭാര്യയിലെ മകളെ പീഡിപ്പിച്ച കേസില്‍ പിതാവിന് 3 ജീവപര്യന്തം വിധിച്ച് അതിവേഗ പോക്‌സോ കോടതി. ആദ്യ ഭാര്യയിലെ 12 വയസ്സുള്ള മകളെ പീഡിപ്പിച്ച കുറ്റത്തിന് ...

murder-case

ഒപ്പം താമസിക്കാന്‍ വിളിച്ചിട്ടു വന്നില്ല; നടുറോഡില്‍ ഭാര്യയെ കഴുത്തറുത്തു കൊന്നു, ഭര്‍ത്താവ് അറസ്റ്റില്‍

പോത്തന്‍കോട്: നടുറോഡില്‍ ഭാര്യയെ കഴുത്തറുത്തു കൊന്ന കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കാട്ടായിക്കോണം ശാസ്തവട്ടത്താണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. സംഭവത്തില്‍ ഇരിഞ്ചയം മീന്‍മൂട് കിഴക്കുംകര പുത്തന്‍വീട്ടില്‍ ഷീബ ...

beach

ബീച്ചിലെത്തിയ അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടാ ആക്രമണം: പ്രദേശവാസിയായ യുവാവിനെ തേടി പോലീസ്

പരവൂര്‍: ബീച്ചിലെത്തിയ അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടാ ആക്രമണം. പ്രദേശവാസിയായ യുവാവിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങി. ഇന്നലെ വൈകിട്ടാണ് സംഭവം. എഴുകോണ്‍ സ്വദേശികളായ അമ്മയ്ക്കും ...

child-rape

പതിനാറ് വയസുകാരിയെ ബസ്സില്‍ വെച്ച് പീഡിപ്പിച്ചു; സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍

ബത്തേരി: പതിനാറ് വയസുകാരിയെ ബസ്സില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. വയനാട്ടില്‍ മേപ്പാടി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പെണ്‍കുട്ടിയുടെ പരാതിയില്‍ മേപ്പാടി ...

arrest

ജഡ്ജിയുടെ വ്യാജ ഒപ്പിട്ടു ബാങ്കിനെ കബളിപ്പിച്ചു; കോടതി ജീവനക്കാരന്‍ അറസ്റ്റില്‍

കൊല്ലം: കൊല്ലം ലേബര്‍ കോടതി ജഡ്ജി അംബികയുടെ ഒപ്പ് വ്യാജമായി ഇട്ടു ബാങ്കിനെ കബളിപ്പിച്ച കേസില്‍ ലേബര്‍ കോടതി ജീവനക്കാരന്‍ അറസ്റ്റില്‍. ജഡ്ജിയുടെ വ്യാജ ഒപ്പിട്ടു സാലറി ...

other state employee | Bignewskerala

കടം കൊടുത്ത പണം തിരികെ ചോദിച്ചു; അതിഥി തൊഴിലാളിയെ ബ്ലേഡ് കൊണ്ട് ആക്രമിച്ചതായി പരാതി

പരപ്പനങ്ങാടി: കടം കൊടുത്ത പണം തിരികെ ചോദിച്ചതിന് അതിഥി തൊഴിലാളിയെ ബ്ലേഡ് കൊണ്ട് മുറുവേല്‍പ്പിച്ചതായി പരാതി. 10 വര്‍ഷമായി പരപ്പനങ്ങാടി കേന്ദ്രീകരിച്ച ജോലി ചെയ്യുന്ന ബംഗാള്‍ സ്വദേശിയും ...

Woman complaint | Bignewslive

ഫോണ്‍ നമ്പര്‍ ദുരുപയോഗം ചെയ്ത സംഭവം; മുഖ്യമന്ത്രി ഇടപെട്ടു, മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റ്, പിടിയിലായത് അഞ്ചു പേര്‍

ചങ്ങനാശ്ശേരി: ഫോണ്‍ നമ്പര്‍ ദുരുപയോഗം ചെയ്തെന്ന വീട്ടമ്മയുടെ പരാതിയില്‍ നടപടി. സംഭവത്തില്‍ അഞ്ചു പേര്‍ അറസ്റ്റിലായതായി പോലീസ് അറിയിച്ചു. കേസില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ...

suspension

റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹിയെ ലാത്തി കൊണ്ട് മര്‍ദിച്ചു; കഴക്കൂട്ടം എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

കഴക്കൂട്ടം: റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹിയെ കഴക്കൂട്ടം പോലീസ് ലാത്തി കൊണ്ട് മര്‍ദിച്ച സംഭവത്തില്‍ കഴക്കൂട്ടം എസ്‌ഐ എസ് വിമലിന് സസ്‌പെന്‍ഷന്‍. സിറ്റി പോലീസ് കമ്മീഷണര്‍ ആണ് സസ്‌പെന്‍ഡ് ...

Page 1 of 11 1 2 11

Don't Miss It

Recommended