Tag: police case

arrested

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നടുറോഡില്‍ തടഞ്ഞ് നിര്‍ത്തി ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍

നെടുമങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ റോഡില്‍ തടഞ്ഞ് നിര്‍ത്തി ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് പിടിയില്‍. കരുപ്പൂര് പനച്ചമൂട് ചിറത്തലയ്ക്കല്‍ കൊല്ലായിക്കോണം പ്രണവം വീട്ടില്‍ എല്‍ ഉണ്ണി (പൈലി39)യെ ...

police

തുറക്കാത്ത പെയിന്റ് കട തുറന്ന് പ്രവര്‍ത്തിച്ചെന്ന് കാണിച്ചു വ്യാപാരിക്ക് പോലീസിന്റെ പെറ്റി

കടയ്ക്കല്‍: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് 80കാരനായ വ്യാപാരിക്ക് പോലീസിന്റെ പെറ്റി. തുറക്കാത്ത പെയിന്റ് കട തുറന്ന് പ്രവര്‍ത്തിച്ചതായി കാണിച്ചാണ് കടയ്ക്കല്‍ ജംക്ഷനിലെ വ്യാപാരി ഉദയാ ഭവനില്‍ ...

arrested

അരൂരില്‍ ആളില്ലാത്ത വീട് കുത്തിത്തുറന്ന് 14 പവന്‍ ആഭരണങ്ങള്‍ കവര്‍ന്നു; യുവാവ് അറസ്റ്റില്‍

അരൂര്‍: ആളില്ലാത്ത വീട് കുത്തിത്തുറന്ന് 14 പവന്‍ ആഭരണം കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍. അരൂര്‍ പാണാവള്ളിയിലാണ് സംഭവം. കേസില്‍ തൃച്ചാറ്റുകുളം കൊഴുവത്തറ ജോബിന്‍ (36) ആണ് ...

arrested

സീരിയല്‍ നടന്‍മാര്‍ക്കൊപ്പം സെല്‍ഫി എടുക്കാന്‍ സമ്മതിച്ചില്ല; വാക്കു തര്‍ക്കം ഒടുവില്‍ കലാശിച്ചത് സംഘര്‍ഷത്തില്‍, ആറ് പേര്‍ അറസ്റ്റില്‍

തലയോലപ്പറമ്പ്: സീരിയല്‍ നടന്‍മാര്‍ സെല്‍ഫി എടുക്കാന്‍ സമ്മതിക്കാത്തതില്‍ തുടങ്ങിയ വാക്കു തര്‍ക്കം ഒടുവില്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. സംഭവത്തില്‍ ആറ് പേര്‍ അറസ്റ്റില്‍. ഇന്നലെ പുലര്‍ച്ചെ 1.30ന് വടകരയില്‍ ...

attacked

വീട്ടുവളപ്പില്‍ കയറിയ കോഴിയെ ഓടിച്ചതിന് വീട്ടമ്മയുടെ തല കല്ലെറിഞ്ഞു പൊട്ടിച്ചു

നെയ്യാറ്റിന്‍കര: വീട്ടുവളപ്പില്‍ കയറിയ കോഴിയെ ഓടിച്ചതിന് വീട്ടമ്മയുടെ തല കല്ലെറിഞ്ഞു പൊട്ടിച്ചു. വീട്ടുവളപ്പില്‍ കയറിയ അയല്‍ക്കാരന്റെ കോഴിയെ ഓടിച്ചതിന്റെ പേരില്‍ വീട്ടമ്മയെ കല്ലെറിഞ്ഞതായാണ് പരാതി. കഴിഞ്ഞ ദിവസം ...

arrest

സ്ത്രീധനത്തെ ചൊല്ലിയുള്ള മര്‍ദനം സഹിക്കാന്‍ വയ്യ; അടൂരില്‍ ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍

അടൂര്‍: സ്ത്രീധനത്തെ ചൊല്ലിയുള്ള മര്‍ദനം സഹിക്കാന്‍ കഴിയാതെ ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനെ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പറക്കോട് വടക്ക് മുല്ലൂര്‍ക്കുളങ്ങര കൊടുമണ്ണേത്ത് വീട്ടില്‍ ...

murder

അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തു; 62കാരിയായ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി യുവാവ്, അറസ്റ്റ്

വട്ടപ്പാറ: അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന് യുവാവ് അയല്‍വാസിയായ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി. തേക്കട വെട്ടുപാറ പള്ളിമുക്ക് കിണത്തത്തോല്‍ തടത്തരികത്തുവീട്ടില്‍ സരോജ (62)യാണ് മരിച്ചത്. സംഭവത്തില്‍ പള്ളിമുക്ക് അരശുംമൂട് ...

arrest

വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ വിരോധം; യുവാവിനെ തട്ടിക്കൊണ്ടു പോയി ആക്രമിച്ചു കവര്‍ച്ച നടത്തി, 2 കുട്ടികളുടെ അമ്മയായ യുവതിയടക്കം മൂന്ന്‌പേര്‍ പിടിയില്‍

ചാത്തന്നൂര്‍: വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ വിരോധത്തില്‍ യുവാവിനെ തട്ടിക്കൊണ്ടു പോയി ആക്രമിച്ചു കവര്‍ച്ച നടത്തിയ കേസില്‍ യുവതിയും സംഘവും പിടിയില്‍. കോല്ലം ചാത്തന്നൂരാണ് സംഭവം. യുവാവിനെയും യുവാവിന്റെ സുഹൃത്തിനെയും ...

old-lady

ഓക്‌സിജന്‍ മാസ്‌ക് വലിച്ചെറിഞ്ഞു, ക്രൂരമായ ഉപദ്രവം; മക്കളുടെ അക്രമത്തില്‍ നിന്ന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് 87 വയസ്സുള്ള അമ്മ പോലീസിന്റെ സഹായം തേടി

പാറശാല: മക്കളുടെ അക്രമത്തില്‍ നിന്ന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് 87 വയസ്സുള്ള മാതാവ് പോലീസില്‍ പരാതി നല്‍കി. ഉച്ചക്കട നെല്ലിവിള വീട്ടില്‍ എട്ട് മക്കള്‍ ഉള്ള കമലമ്മ ...

child-rape

വിദ്യാര്‍ത്ഥിനികളെ വാനിനുള്ളില്‍ ലൈംഗികമായി ചൂഷണം ചെയ്തു; ഡ്രൈവര്‍ക്ക് 23 വര്‍ഷം കഠിനതടവ്

ചങ്ങനാശേരി: സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ വാനിനുള്ളില്‍ ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തില്‍ വാന്‍ ഡ്രൈവര്‍ക്ക് 23 വര്‍ഷം കഠിനതടവും 1,55,000 രൂപ പിഴയും വിധിച്ചു. പായിപ്പാട് നാലുകോടി ഒറ്റക്കുഴി ...

Page 2 of 11 1 2 3 11

Don't Miss It

Recommended