Tag: pet cat

pet cat | bignewskerala

18 ദിവസം നീണ്ട കാത്തിരിപ്പിനും പ്രാര്‍ഥനയ്ക്കും ഒടുവില്‍ കുഞ്ഞുകുട്ടന്‍ തിരികെയെത്തി, കണ്ടെത്തിയവര്‍ക്ക് 5000 രൂപ സമ്മാനിച്ച് ഡെയ്‌സി

കാഞ്ഞിരപ്പള്ളി: വളര്‍ത്തുമൃഗങ്ങള്‍ പലര്‍ക്കും വീട്ടിലെ ഒരംഗത്തെ പോലെ തന്നെയാണ്. അവയ്ക്ക് എന്തെങ്കിലും സംഭവിച്ചാലോ കാണാതായാലോ അതിനെ സ്‌നേഹിക്കുന്നവര്‍ക്ക് സഹിക്കാന്‍ കഴിയില്ല. അത്തരത്തില്‍ കാണാതായ തന്റെ വളര്‍ത്തുപൂച്ചയ്ക്ക് വേണ്ടി ...

pet cat | bignewskerala

കിടക്കയില്‍ കിടത്തി ഉറക്കി, ഭക്ഷണം വാരി നല്‍കി, വളര്‍ത്തുപൂച്ചയെ കുഞ്ഞിനെ പോലെ പരിപാലിച്ച് ഒരു കുടുംബം, ഒടുവില്‍ ‘പുരുഷു’ വിടവാങ്ങി

പ്രിയപ്പെട്ട വളര്‍ത്തുപൂച്ച വിടവാങ്ങിയതിന്റെ വേദനയില്‍ ഒരു കുടുംബം. പുല്ലൂര്‍ അമ്പലനടയില്‍ തെമ്മായത്ത് ഷാജിയുടെയും ഭാര്യ ബിന്ദുവിന്റെയും മകള്‍ ആതിരയുടെയും പ്രിയപ്പെട്ട പുരുഷു ഇന്ന് പുലര്‍ച്ചയോടെയാണ് ചത്തത്. വീട്ടിലെ ...

cat | bignewskerala

ചിന്നുപ്പൂച്ചയെ കാണാനില്ല!, കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 3,000 രൂപയുടെ സമ്മാനം, പ്രതീക്ഷയോടെ കുടുംബം

തൃശ്ശൂര്‍: കാണാതായ വളര്‍ത്തുപൂച്ചയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 3,000 രൂപയുടെ സമ്മാനം പ്രഖ്യാപിച്ച് കുടുംബം. പാലക്കാട് ഓങ്ങല്ലൂരിലുള്ള സന്തോഷ്‌കുമാറും ഭാര്യ മഞ്ജുഷയുമാണ് തന്റ വളര്‍ത്തുപൂച്ചയെ തിരികെ ലഭിക്കുമെന്ന പ്രതീക്ഷയില്‍ ...

cat | bignewskerala

കൂടെപ്പിറപ്പ് യാത്രയായി, കുഴിമാടത്തിലും തനിച്ചാക്കാതെ കാവലിരുന്ന് ലിയോ, നൊമ്പരക്കാഴ്ച

കൂടെപ്പിറപ്പിനെ നഷ്ടമായ വേദനയില്‍ കുഴിമാടത്തിനടുത്ത് കാവലിരിക്കുന്ന പൂച്ചയുടെ ചിത്രം നൊമ്പരക്കാഴ്ചയാവുന്നു. തന്റെ പ്രിയപ്പെട്ട കൊക്കോയുടെ കുഴിമാടത്തിനരികില്‍ നിന്ന് മാറാതെ ലിയോ അവിടെത്തന്നെ കഴിയുകയാണ്. ലിയോയുടെ ഈ വിചിത്ര ...

pet cat | bignewskerala

വാഹനമിടിച്ച് വളര്‍ത്തുപൂച്ചയ്ക്ക് ഗുരുതരമായി പരിക്ക്, ജീവന്‍ രക്ഷിക്കാന്‍ കുടുംബം ഒറ്റക്കെട്ടായി നിന്ന് ഒരാഴ്ചയോളം നീണ്ട പ്രയത്‌നം, ഒടുവില്‍ മിട്ടുവിന് പുതുജീവന്‍

കണ്ണൂര്‍: വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ വളര്‍ത്തു പൂച്ചയുടെ ജീവന്‍ രക്ഷിക്കാന്‍ ഒരാഴ്ചയോളം പരിശ്രമിച്ച് ഒരു കുടുംബം. എടക്കടവ് അരയാല്‍ തറയിലെ നന്ദനം നിവാസില്‍ വി.കെ സുനില്‍കുമാറും ...

cat cobra | bignewslive

വീടിനുള്ളിലേക്ക് കയറ്റാതെ മൂര്‍ഖനെ തടഞ്ഞ് നിര്‍ത്തിയത് അരമണിക്കൂര്‍; താരമായി സിനു എന്ന പൂച്ച- വീഡിയോ

ഒഡീഷ:പറമ്പിലൂടെ എത്തി വീടിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച മൂര്‍ഖന്‍ പാമ്പിനെ തടഞ്ഞു നിര്‍ത്തി വളര്‍ത്തു പൂച്ച. ഒഡിഷയിലെ ഭിമതംഗി സ്വദേശി സമ്പത്തിന്റെ സിനു എന്ന പൂച്ചയാണ് താരം. വളര്‍ത്തുപൂച്ചയായ ...

pet cat | bignewskerala

വീട് മരണ വീടുപോലെയായി, ആരും ജോലിക്കു പോകുന്നില്ല, മക്കള്‍ക്ക് പഠന കാര്യത്തില്‍ പോലും ശ്രദ്ധിക്കാനാവുന്നില്ല; കാണാതായ വളര്‍ത്തുപൂച്ചയെ തേടി ഒരു കുടുംബം

കോഴിക്കോട്: കാണാതായ പേര്‍ഷ്യന്‍ പൂച്ചയെ തേടി വേദനയോടെ ഒരു കുടുംബം. കോഴിക്കോട് മീഞ്ചന്തയിലെ ഒരു കുടുംബമാണ് വീട്ടിലെ ഒരംഗത്തെ പോലെ കഴിഞ്ഞ 2 വയസ്സുള്ള ജിബ്രുവിന്റെ തിരിച്ചുവരവിനായി ...

cat

രണ്ടല്ല, നാല് ചെവികള്‍; ബേപ്പൂരില്‍ കൗതുകമുണര്‍ത്തി പൂച്ചക്കുട്ടി

കോഴിക്കോട്: ബേപ്പൂരില്‍ കൗതുകമായി നാല് ചെവികളുള്ള പൂച്ചക്കുട്ടി. ബേപ്പൂര്‍ സ്വദേശിയായ ശര്‍മിളയുടെ മാളൂട്ടി എന്ന് വിളിക്കുന്ന പൂച്ചക്കുട്ടിക്കാണ് സാധാരണയില്‍ നിന്നും വ്യത്യസ്തമായി നാല് ചെവികള്‍ ഉള്ളത്. ഒന്‍പതുമാസമാണ് ...

pigeons

മിണ്ടാപ്രാണികളോട് എന്തിനീ കൊടുംക്രൂരത..? മലപ്പുറത്ത് 35 പ്രാവുകളെ കഴുത്തറുത്ത് കൊന്നു

മലപ്പുറം: വളര്‍ത്തുനായയെ കാറില്‍ കെട്ടി വലിച്ചുകൊണ്ടുപോയ ദാരുണ സംഭവത്തിന് പിന്നാലെ സംസ്ഥാനത്ത് വീണ്ടും മിണ്ടാപ്രാണികളോട് കൊടും ക്രൂരത. താനൂര്‍ അഞ്ചുടിയില്‍ വീട്ടില്‍ വളര്‍ത്തിയിരുന്ന 35 പ്രാവുകളെ കഴുത്തറുത്ത് ...

വളര്‍ത്തുപൂച്ചയെ അയല്‍ക്കാരന്‍ വെടിവെച്ച് കൊന്നുതിന്നു; പരാതി നല്‍കിയിട്ടും നടപടിയെടുക്കാതെ പോലീസ്;  അനാസ്ഥയെന്ന് പരാതിക്കാരന്‍

വളര്‍ത്തുപൂച്ചയെ അയല്‍ക്കാരന്‍ വെടിവെച്ച് കൊന്നുതിന്നു; പരാതി നല്‍കിയിട്ടും നടപടിയെടുക്കാതെ പോലീസ്; അനാസ്ഥയെന്ന് പരാതിക്കാരന്‍

കോട്ടയം: വളര്‍ത്തുപൂച്ചയെ അയല്‍ക്കാരന്‍ കൊന്നുതിന്നെന്ന് പരാതിപ്പെട്ടിട്ടും അധികൃതര്‍ നടിപടിയൊന്നുമെടുത്തില്ലെന്ന് പരാതി. എസ്എച്ച് മൗണ്ട് കദളിമറ്റത്തില്‍ സഞ്ജു സ്റ്റീഫനാണ് പരാതിയുമായി ഗാന്ധിനഗര്‍ പോലീസിനെ സമീപിച്ചത്. പരാതി നല്‍കിയിട്ടും സംഭവം ...

Don't Miss It

Recommended