Tag: Nurse

vaccine | bignewskerala

ഒറ്റ സിറിഞ്ച് ഉപയോഗിച്ച് വാക്സിന്‍ കുത്തിവെച്ചത് 30 വിദ്യാര്‍ത്ഥികള്‍ക്ക്, ഗുരുതര പിഴവ് നഴ്‌സിന്റെ അറിവോടെ

ഭോപ്പാല്‍: മധ്യപ്രദേശിലെ സാഗര്‍ ജില്ലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ്-19 വാക്സിന്‍ നല്‍കിയതില്‍ ഗുരുതര വീഴ്ച്ച കണ്ടെത്തി. മുപ്പതോളം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ സിറിഞ്ച് ഉപയോഗിച്ചാണ് വാക്സിന്‍ കുത്തിവെപ്പ് നടത്തിയതെന്ന ...

neethu | bignewskerala

കൊറോണ വൈറസ് ബാധിച്ച് ആറുമാസമായി അബോധാവസ്ഥയില്‍, 26കാരി മരിച്ചു

തൊടുപുഴ: ഇടുക്കിയില്‍ കൊറോണ വൈറസ് ബാധിച്ച് അബോധാവസ്ഥയിലായ ഇരുപത്തിയാറുകാരി മരിച്ചു. നഴ്‌സ് നീതു ജോസഫ് ആണ് മരിച്ചത്. ഹൈദരാബാദില്‍ നഴ്‌സായിരുന്നതിനിടെയാണ് നീതു കോവിഡ് ബാധിച്ച് അബോധാവസ്ഥയിലായത്. ചക്കിക്കാവ് ...

death | bignewskerala

മകന്റെ രണ്ടാംജന്മദിനം ആഘോഷമാക്കാന്‍ അമ്മയില്ല, ജോബിയയുടെ വേര്‍പാടില്‍ വേദനയോടെ ഒരു നാട്

കണ്ണൂര്‍: നഴ്‌സ് ജോബിയുടെ വിയോഗം നാടിന് തീരാനൊമ്പരമായിരിക്കുകയാണ്. കുറ്റിക്കോലില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തിലാണ് ഇരുപത്തിയെട്ടുകാരിയായ ജോബിയ ജോസഫ് മരിച്ചത്. ജോബിയയുടെ ഏക മകന്‍ എയ്ബല്‍ അഗസ്റ്റോയ്ക്ക് ഈ ...

nurse attacked | bignewskerala

മാസ്‌ക് വയ്ക്കാന്‍ പറഞ്ഞത് ഇഷ്ടമായില്ല, ആശുപത്രി അടിച്ച് തകര്‍ത്ത് മൂന്നംഗസംഘം, ജീവനക്കാര്‍ക്ക് പരിക്ക്, സംഭവം അപലപനീയമെന്ന് മന്ത്രി

കൊല്ലം: മാസ്‌ക് വെക്കാന്‍ പറഞ്ഞതില്‍ പ്രകോപിതരായി നീണ്ടകര ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ ആയുധവുമായി ആക്രമണം നടത്തി മൂന്നംഗ സംഘം. സംഭവത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. സ്റ്റാഫ് നഴ്‌സ് ശ്യാമിലി, ...

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി; ഒമ്പത് മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

കുത്തിവെയ്പ്പ് എടുത്തത് നഴ്‌സിന് പകരം തൂപ്പുകാരി; മരുന്ന് മാറി നൽകി രണ്ടുവയസുകാരന് ദാരുണമരണം; നാല് ആശുപ്രതി ജീവനക്കാർ അറസ്റ്റിൽ

ന്യൂഡൽഹി: രണ്ടുവയസുകാരൻ കുത്തിവെപ്പ് മാറി നൽകിയതിനെ തുടർന്ന് മരണപ്പെട്ട സംഭവത്തിൽ മുംബൈയിൽ നാല് ആശുപ്രതി ജീവനക്കാർ അറസ്റ്റിൽ. മുംബൈ ഗോവണ്ടിയിലെ നഴ്സിങ് ഹോമിലാണ് സംഭവം. പനിയെ തുടർന്ന് ...

വർക്കല താലൂക്കാശുപത്രിയിലെ നഴ്‌സിംഗ് ഓഫീസർ കൊവിഡ്19 ബാധിച്ചു മരിച്ചു

വർക്കല താലൂക്കാശുപത്രിയിലെ നഴ്‌സിംഗ് ഓഫീസർ കൊവിഡ്19 ബാധിച്ചു മരിച്ചു

തിരുവനന്തപുരം :വർക്കലയിൽ നഴ്സിംഗ് ഓഫീസർ കൊവിഡ് 19 ബാധിച്ച് മരിച്ചു. ഇന്ന് രാവിലെയാണ് വർക്കല പുത്തൻചന്ത സ്വദേശി പി എസ് സരിത (44)യാണ് മരിച്ചത്. കല്ലറയിലെ പ്രാഥമികാരോഗ്യ ...

ഭക്ഷണം കഴിച്ച് മുറിയിലേക്ക് പോയ യുവതി തൂങ്ങിമരിച്ചനിലയിൽ; മരണം സ്വീഡനിലേക്ക് പോകാനിരിക്കെ

ഭക്ഷണം കഴിച്ച് മുറിയിലേക്ക് പോയ യുവതി തൂങ്ങിമരിച്ചനിലയിൽ; മരണം സ്വീഡനിലേക്ക് പോകാനിരിക്കെ

വാഴൂർ: സ്വീഡനിലേക്ക് പോകാനിരുന്ന നഴ്‌സായ യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ചു. വാഴൂർ ഈസ്റ്റ് ആനകുത്തിയിൽ പ്രകാശിന്റെ മകൾ നിമ്മി (27)യാണ് മരിച്ചത്. മണിമല വള്ളംചിറ ഈട്ടിത്തടത്തിൽ റോഷന്റെ ഭാര്യയായ ...

death | bignewskerala

സ്വീഡനില്‍ ജോലി ലഭിച്ചു, സന്തോഷത്തില്‍ ഭര്‍തൃവീട്ടിലെത്തിയ യുവതി മരിച്ച നിലയില്‍

കോട്ടയം: കോട്ടയത്ത് യുവതി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍. വാഴൂര്‍ ഈസ്റ്റ് ആനകുത്തിയില്‍ പ്രകാശിന്റെ മകള്‍ നിമ്മിയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുപത്തിയേഴ് വയസ്സായിരുന്നു. സ്വീഡനില്‍ ജോലി ഉറപ്പാക്കി ...

murder | bignewskerala

ഭാര്യ സഹോദരിയുമായി കടുത്ത പ്രണയം, മക്കളെ നോക്കാനെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തുന്നത് പതിവ്, മറ്റൊരു കാമുകനുണ്ടെന്നറിഞ്ഞപ്പോള്‍ കൊന്നുതള്ളി, ചേര്‍ത്തലയിലേത് അരുംകൊല

ചേര്‍ത്തല: ആലപ്പുഴയില്‍ നഴ്‌സായ ഭാര്യ സഹോദരിയെ മുഖത്തടിച്ച് വീഴ്ത്തി കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. കടക്കരപ്പള്ളി പഞ്ചായത്ത് പത്താം വാര്‍ഡില്‍ തളിശ്ശേരിതറ ഉല്ലാസ് - സുവര്‍ണ ദമ്പതികളുടെ മകളും ...

death| bignewskerala

സഹോദരിയുടെ മക്കളെ നോക്കാന്‍ എത്തി, 25കാരി സഹോദരി ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍, മരണത്തില്‍ ദുരൂഹത

ആലപ്പുഴ: സഹോദരിയുടെ മക്കളെ നോക്കാനെത്തിയ 25കാരി സഹോദരീ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല കടക്കരപ്പള്ളിയിലാണ് സംഭവം. തളിശേരിതറ ഹരികൃഷ്ണ ആണ് മരിച്ചത്. കൊലപാതകമാണെന്ന ...

Page 1 of 2 1 2

Don't Miss It

Recommended