Tag: malappuaram

phone

ഓണ്‍ലൈന്‍ പഠനത്തിന് സഹായം വേണം, മന്ത്രി മുഹമ്മദ് റിയാസിന് കത്തെഴുതി ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി; ഒട്ടും താമസിച്ചില്ല ഫോണ്‍ വീട്ടിലെത്തി, വൈകാതെ വീടും സ്വന്തമാകും

കോട്ടയ്ക്കല്‍: ഓണ്‍ലൈന്‍ പഠനത്തിന് സഹായം വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി പിഎ മുഹമ്മദ് റിയാസിന് കത്തെഴുതി ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി. ഒട്ടും താമസിച്ചില്ല ഫോണ്‍ വീട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിച്ച് ...

Muhammad Qasim Koya

ലക്ഷദ്വീപില്‍ നിന്നും അഡ്മിനിട്രേറ്ററെ പ്രധാനമന്ത്രി തിരിച്ച് വിളിക്കണം; ഹജ്ജ് കമ്മറ്റി അംഗം കെഎം മുഹമ്മദ് കാസിം കോയ

പൊന്നാനി: ലക്ഷദ്വീപ് നിവാസികളുടെ ജീവിതത്തിനും സ്വത്തിനും മതാചരങ്ങള്‍ക്കും സംസ്‌കാരത്തിനും തടസ്സം നില്‍ക്കുന്ന വിധത്തില്‍ പ്രവര്‍ത്തിക്കുകയും അവരെ ദ്രോഹിക്കുകയും ചെയ്യുന്ന അഡ്മിനിസ്ട്രറ്റര്‍ പ്രഫുല്‍ പട്ടേലിനെ പ്രധാനമന്ത്രി തിരിച്ച് വിളിക്കണമെന്ന് ...

bottled-water

കുപ്പിവെള്ളത്തിന് വില കൂട്ടി വിറ്റു; ചപ്പാത്തിക്കമ്പനിക്ക് 5000 രൂപ പിഴ ചുമത്തി ലീഗല്‍ മെട്രോളജി

കരുവാരകുണ്ട്: കുപ്പിവെള്ളത്തിന് അമിത വില ഈടാക്കിയതിന് ചപ്പാത്തിക്കമ്പനി ഉടമയ്ക്ക് ലീഗല്‍ മെട്രോളജി വിഭാഗം 5000 രൂപ പിഴ ചുമത്തി. കിഴക്കേത്തല ബസ് സ്റ്റാന്‍ഡിനു മുന്‍പിലെ കടയ്‌ക്കെതിരെയാണ് നടപടി. ...

dog

മിണ്ടാപ്രാണിയോട് വീണ്ടും ക്രൂരത..! വളര്‍ത്തുനായയെ സ്‌കൂട്ടറിന് പിന്നില്‍ കെട്ടിവലിച്ചു

മലപ്പുറം: മിണ്ടാപ്രാണിയോട് വീണ്ടും മനുഷ്യന്റെ ക്രൂരത. വളര്‍ത്തുനായയെ സ്‌കൂട്ടറിന് പിന്നില്‍ കെട്ടിവലിച്ചു. ഇതുകണ്ടെത്തിയ നാട്ടുകാര്‍ സ്‌കൂട്ടര്‍ തടഞ്ഞു നായയെ മോചിപ്പിച്ചു. എടക്കരയിലാണ് സംഭവം. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളും ...

vishu-kit

നിയമം പാലിച്ച് വണ്ടിയോടിക്കുന്നവര്‍ക്ക് വിഷുക്കിറ്റ് സമ്മാനമായി നല്‍കി മോട്ടര്‍ വാഹന വകുപ്പ്

തിരൂരങ്ങാടി: നിയമം പാലിച്ച് വണ്ടിയോടിക്കുന്നവര്‍ക്ക് വിഷുക്കിറ്റ് സമ്മാനമായി നല്‍കി മോട്ടര്‍ വാഹന വകുപ്പ്. നിയമം പാലിച്ച് ശ്രദ്ധയോടെ വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവര്‍ക്ക് പ്രോത്സാഹനമായാണ് വിഷുക്കണിക്കിറ്റും സദ്യയ്ക്കുള്ള വിഭവങ്ങളും മോട്ടര്‍ ...

rahul-gandhi

മലപ്പുറത്തിന് ഊര്‍ജം പകരാന്‍ രാഹുല്‍ ഗാന്ധി നാളെ എത്തും; പൊന്നാനിയിലും പെരിന്തല്‍മണ്ണയിലും പരിപാടികള്‍

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി മലപ്പുറത്തിന് ഊര്‍ജം പകരാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നാളെ എത്തും. ആദ്യഘട്ട പ്രചാരണത്തിന് ആവേശം പകരാനാണ് രാഹുല്‍ ഗാന്ധി ...

photographer jamal

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ മൊബൈല്‍ ഫോണില്‍ പകര്‍ത്തി യുവ ഫോട്ടോഗ്രാഫര്‍

പൊന്നാനി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ മൊബൈല്‍ ഫോണില്‍ പകര്‍ത്തി യുവ ഫോട്ടോഗ്രാഫര്‍. സാംസങ്ങ് ഗാലക്‌സി സീരീസിലുള്ള എസ്9 മൊബൈലിലാണ് ജമാല്‍ പനമ്പാട് എന്ന ഫോട്ടോഗ്രാഫര്‍ ചിത്രം പകര്‍ത്തിയത്. ...

Sethalavi

നാല് വര്‍ഷത്തിനിടെ അഞ്ച് ഗിന്നസ് റെക്കോഡുകള്‍; ആനക്കരയിലെ സെയ്തലവി ഒരു സംഭവം തന്നെ..!

എടപ്പാള്‍: ഒന്നിനുപിറകെ ഒന്നൊന്നായി നാല് വര്‍ഷത്തിനിടെ അഞ്ച് ഗിന്നസ് റെക്കോഡുകള്‍ സ്വന്തമാക്കി ആനക്കരയിലെ കൊള്ളാട്ടുവളപ്പില്‍ സെയ്തലവി. 49 വയസ്സിനുള്ളില്‍ നടത്തിയ പ്രദര്‍ശനങ്ങളിലൂടെയാണ് ഇദ്ദേഹം അഞ്ചു ഗിന്നസ് റെക്കോഡുകള്‍ ...

auto-driver

വിനോദയാത്ര കഴിഞ്ഞു വീട്ടിലേക്കു മടങ്ങുന്നതിനിടെ കുട്ടി റോഡില്‍ വീണു, കൂടെയുള്ളവരാരും അറിഞ്ഞില്ല; രക്ഷകനായി അതുവഴി എത്തിയ ഓട്ടോ ഡ്രൈവര്‍, നാടിന്റെ ആദരങ്ങള്‍ ഏറ്റുവാങ്ങി പ്രജീഷ്

പരപ്പനങ്ങാടി: വിനോദയാത്ര കഴിഞ്ഞു വീട്ടിലേക്കു മടങ്ങുന്നതിനിടെ റോഡില്‍ വീണ കുട്ടിക്ക് രക്ഷകനായി അതുവഴി എത്തിയ ഓട്ടോ ഡ്രൈവര്‍. പരപ്പനങ്ങാടി ചിറമംഗലത്തെ പള്ളിക്കല്‍ പ്രജീഷ് നാടിന്റെ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങാന്‍ ...

arabian-themed-house

തനിക്ക് സൗഭാഗ്യങ്ങള്‍ തന്ന ഗള്‍ഫ് നാടിന്റെ ഓര്‍മകള്‍ ഇങ്ങ് കേരളത്തിലും അനുഭവവേദ്യമാകുന്ന വീട് നിര്‍മ്മിച്ച് മലപ്പുറംകാരന്‍; അദ്ഭുതങ്ങള്‍ ഒളിഞ്ഞിരിക്കുന്ന വീടിന്റെ ചിത്രങ്ങള്‍ കാണാം

തനിക്ക് സൗഭാഗ്യങ്ങള്‍ തന്ന ഗള്‍ഫ് നാടിന്റെ ഓര്‍മകള്‍ ഇങ്ങ് കേരളത്തിലും അനുഭവവേദ്യമാകുന്ന വീട് നിര്‍മ്മിച്ച് മലപ്പുറംകാരന്‍. മലപ്പുറം ജില്ലയിലെ കാക്കത്തടം എന്ന സ്ഥലത്താണ് പ്രവാസിയായ നാസറിന്റെയും കുടുംബത്തിന്റെയും ...

Page 1 of 2 1 2

Don't Miss It

Recommended