Tag: Loksabha Election 2019

രാഹുലിന്റെ വരവ് വലിയ ആവേശമുണ്ടാക്കും; വടകരയില്‍ വിജയമുറപ്പാണെന്ന് കെ മുരളീധരന്‍

രാഹുലിന്റെ വരവ് വലിയ ആവേശമുണ്ടാക്കും; വടകരയില്‍ വിജയമുറപ്പാണെന്ന് കെ മുരളീധരന്‍

കോഴിക്കോട്: രാഹുലിന്റെ വരവ് വടകരയില്‍ വലിയ ആവേശമുണ്ടാക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. വടകരയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വടകരയില്‍ വിജയമുറപ്പാണെന്നും ...

കനയ്യകുമാര്‍ ബേഗുസാരായ് ലോക്‌സഭ മണ്ഡലത്തില്‍ സിപിഐ സ്ഥാനാര്‍ത്ഥിയാകും

കനയ്യകുമാര്‍ ബേഗുസാരായ് ലോക്‌സഭ മണ്ഡലത്തില്‍ സിപിഐ സ്ഥാനാര്‍ത്ഥിയാകും

പാട്‌ന: ബിഹാറിലെ പ്രതിപക്ഷ മഹാസഖ്യത്തില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ ജെഎന്‍യു സമരനായകനും വിദ്യാര്‍ത്ഥിനേതാവുമായ കനയ്യകുമാര്‍ ബേഗുസാരായ് ലോക്‌സഭ മണ്ഡലത്തില്‍ സിപിഐ സ്ഥാനാര്‍ത്ഥിയാകും എന്ന് റിപ്പോര്‍ട്ട്. കനയ്യകുമാര്‍ മത്സരരംഗത്തിറങ്ങുന്നത് ...

സുമലതയുടേയും നിഖിലിന്റേയും സിനിമകള്‍ പ്രദര്‍ശിപ്പിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സുമലതയുടേയും നിഖിലിന്റേയും സിനിമകള്‍ പ്രദര്‍ശിപ്പിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ബംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ സിനിമാ താരങ്ങളായ സ്ഥാനാര്‍ത്ഥികളുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തി. കര്‍ണാടകയിലെ മാണ്ഡ്യ മണ്ഡലത്തിലെ സ്ഥാനാര്‍ഥികളായ യുവനടന്‍ നിഖില്‍ ഗൗഡയുടേയും ...

കേരള കോണ്‍ഗ്രസിന് രണ്ട് സീറ്റ് കിട്ടിയേ തീരൂവെന്ന് പിജെ ജോസഫ്; മത്സരിക്കാനും തയ്യാര്‍

കേരള കോണ്‍ഗ്രസിന് രണ്ട് സീറ്റ് കിട്ടിയേ തീരൂവെന്ന് പിജെ ജോസഫ്; മത്സരിക്കാനും തയ്യാര്‍

തൊടുപുഴ: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് രണ്ട് സീറ്റ് കിട്ടിയേ തീരൂവെന്ന് നിര്‍ബന്ധം പിടിച്ച് പിജെ ജോസഫ്. കോട്ടയത്തിന് പുറമേ ചാലക്കുടിയോ ഇടുക്കിയോ കേരള കോണ്‍ഗ്രസിന് ...

തെരഞ്ഞെടുപ്പിലേക്കുള്ള സിപിഐ സ്ഥാനാര്‍ത്ഥികളെ മാര്‍ച്ച് ഏഴിന് പ്രഖ്യാപിക്കും; പട്ടികയില്‍ സ്ത്രീകളും ഉണ്ടാകുമെന്ന് കാനം രാജേന്ദ്രന്‍

തെരഞ്ഞെടുപ്പിലേക്കുള്ള സിപിഐ സ്ഥാനാര്‍ത്ഥികളെ മാര്‍ച്ച് ഏഴിന് പ്രഖ്യാപിക്കും; പട്ടികയില്‍ സ്ത്രീകളും ഉണ്ടാകുമെന്ന് കാനം രാജേന്ദ്രന്‍

കാസര്‍കോട്: നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലേക്കുള്ള സിപിഐ സ്ഥാനാര്‍ത്ഥികളുടെ പട്ടിക മാര്‍ച്ച് ഏഴിന് പ്രഖ്യാപിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ഇത്തവണത്തെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ത്രീകള്‍ ...

ലോക്‌സഭാ തെരഞ്ഞെടുപ്പ്; സിപിഐ മത്സരിക്കുന്ന നാലു സീറ്റുകളിലും രാഷ്ട്രീയ സ്ഥാനാര്‍ത്ഥികള്‍: കാനം രാജേന്ദ്രന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ്; സിപിഐ മത്സരിക്കുന്ന നാലു സീറ്റുകളിലും രാഷ്ട്രീയ സ്ഥാനാര്‍ത്ഥികള്‍: കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഐ മത്സരിക്കുന്ന നാലു സീറ്റുകളിലും രാഷ്ട്രീയ സ്ഥാനാര്‍ത്ഥികള്‍ ആയിരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. വയനാട് ഉള്‍പ്പെടെ ഒരു സീറ്റിലും ...

പത്ത് ലക്ഷം വോട്ടര്‍മാരില്‍ ഒരു ലക്ഷത്തില്‍ കൂടുതല്‍ വ്യാജന്മാര്‍! വോട്ടര്‍ പട്ടികയില്‍ ഒരാളുടെ പേര് ആറു വട്ടം വരെ; തെളിവുകള്‍ നിരത്തി ബിജെപിയ്‌ക്കെതിരെ കോണ്‍ഗ്രസ്

പത്ത് ലക്ഷം വോട്ടര്‍മാരില്‍ ഒരു ലക്ഷത്തില്‍ കൂടുതല്‍ വ്യാജന്മാര്‍! വോട്ടര്‍ പട്ടികയില്‍ ഒരാളുടെ പേര് ആറു വട്ടം വരെ; തെളിവുകള്‍ നിരത്തി ബിജെപിയ്‌ക്കെതിരെ കോണ്‍ഗ്രസ്

ജയ്പൂര്‍: രാജ്യം തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് അടുക്കുമ്പോള്‍ രാജസ്ഥാനില്‍ നിന്നും ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ജയ്പൂരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ 19 മണ്ഡലങ്ങളിലെ 10 ലക്ഷം വോട്ടര്‍മാരെ പരിശോധിച്ചപ്പോള്‍ 1,12,000 ...

പ്രിയങ്ക ഗാന്ധി ദേശീയ രാഷ്ട്രീയത്തിലേക്ക്: സോണിയാ ഗാന്ധിയ്ക്ക് പകരം പ്രിയങ്ക,   റായ്ബറേലില്‍ നിന്നും ജനവിധി തേടും

പ്രിയങ്ക ഗാന്ധി ദേശീയ രാഷ്ട്രീയത്തിലേക്ക്: സോണിയാ ഗാന്ധിയ്ക്ക് പകരം പ്രിയങ്ക, റായ്ബറേലില്‍ നിന്നും ജനവിധി തേടും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ രാഷ്ട്രീയത്തിലേക്ക് പ്രിയങ്ക ഗാന്ധിയുമെത്തുന്നെന്ന് സൂചന. കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ തന്നെയാണ് ഇതുസംബന്ധിച്ച് സൂചന നല്‍കിയത്. സോണിയാ ഗാന്ധിക്ക് പകരം ചുമതലകള്‍ ഏറ്റെടുക്കുക പ്രിയങ്കയായിരിക്കും. ...

Don't Miss It

Recommended