Tag: localnews

reservoir

ഒരു പ്രദേശത്തെ ജനങ്ങളുടെ ജലക്ഷാമത്തിനു പരിഹാരം; ജലസംഭരണി സ്ഥാപിക്കാന്‍ സൗജന്യമായി ഭൂമി വിട്ടു നല്‍കി, മാതൃകയായി ദേവാലയം

പോത്തന്‍കോട്: ഒരു പ്രദേശത്തെ മുഴുവന്‍ ജനങ്ങളുടെ ജലക്ഷാമത്തിനു പരിഹാരമായി ജലസംഭരണി സ്ഥാപിക്കാന്‍ സൗജന്യമായി ഭൂമി വിട്ടു നല്‍കി മാതൃകയായി ദേവാലയം. അയിരൂപ്പാറ കൊടിക്കുന്നിലെ സെന്റ് ജോസഫ് ദേവാലയമാണ് ...

shiyaskhan

മമ്മൂട്ടി കുറിച്ചത് ഷിയാസ് പ്രവര്‍ത്തിച്ചു..! വിദ്യാര്‍ത്ഥികള്‍ക്കു സ്വന്തം ചെലവില്‍ ടിവി, രോഗികള്‍ക്കായി അവശ്യസാധനങ്ങള്‍, ഭക്ഷ്യകിറ്റുകള്‍… കൊവിഡ് കാലത്ത് സന്നദ്ധപ്രവര്‍ത്തനത്തനങ്ങള്‍ക്കായി ലക്ഷങ്ങള്‍ ചെലവഴിച്ച മലയാളി

വള്ളികുന്നം: വിദ്യാര്‍ത്ഥികള്‍ക്കു സ്വന്തം ചെലവില്‍ ടിവി, രോഗികള്‍ക്കായി അവശ്യസാധനങ്ങള്‍, ക്വാറന്റീനിലുള്ളവര്‍ക്ക് ഭക്ഷ്യകിറ്റുകള്‍.... തുടങ്ങി കൊവിഡ്കാലത്ത് സന്നദ്ധപ്രവര്‍ത്തനത്തനങ്ങള്‍ക്കായി ലക്ഷങ്ങള്‍ ചെലവഴിച്ച മലയാളിയുണ്ട് ആലപ്പുഴ മാവേലിക്കരയില്‍. കൊവിഡ് കാലത്ത് സന്നദ്ധപ്രവര്‍ത്തനത്തനങ്ങള്‍ക്കായി ...

free-food

ഇനി ആരും ഭക്ഷണം കിട്ടാതെ അലയരുത്; വിശക്കുന്നവര്‍ക്ക് ഒരു പൊതിച്ചോറ്, അതും സൗജന്യമായി നല്‍കി ഒരു പലചരക്ക് കട

ആലുവ: എടത്തലയില്‍ ഇനി ആരും ഭക്ഷണം കിട്ടാതെ അലയരുത്. വിശക്കുന്നവര്‍ക്ക് ഒരു പൊതിച്ചോറ്, അതും സൗജന്യമായി നല്‍കി വ്യത്യസ്തമാവുകയാണ് ഒരു പലചരക്ക് കട. നൊച്ചിമ ഗവ. ഹൈസ്‌കൂളിന് ...

surumi

പുറമ്പോക്ക് ഭൂമിയിലെ കുടില്‍ പൊളിച്ചുമാറ്റി അമ്മയേയും പെണ്‍മക്കളേയും ഇറക്കിവിട്ട സംഭവം; കുടിയിറക്കപ്പെട്ടവര്‍ക്ക് പ്രവാസി വ്യവസായിയുടെ കൈത്താങ്ങ്, പുതിയ വീട് വച്ച് നല്‍കും

തിരുവനന്തപുരം: പുറമ്പോക്ക് ഭൂമിയിലെ കുടില്‍ പൊളിച്ചുമാറ്റി അമ്മയേയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളേയും ഇറക്കിവിട്ട സംഭവത്തില്‍ കുടിയിറക്കപ്പെട്ടവര്‍ക്ക് വീട് വച്ച് നല്‍കുമെന്ന് സാമൂഹിക പ്രവര്‍ത്തകനും പ്രവാസി വ്യവസായിയുമായ ആമ്പലൂര്‍ എംഐ ...

aneesh father | bignewskerala

ഉള്ളത് കൊണ്ട് ഹരിതയെ മകളെ പോലെ പോറ്റും, പഠനം പൂര്‍ത്തിയാക്കി ജോലിയാക്കണം; ദുരഭിമാനക്കൊലയ്ക്ക് ഇരയായ അനീഷിന്റെ അച്ഛന്‍ പറയുന്നു

ആലത്തൂര്‍: ഹരിതയെ തങ്ങള്‍ക്ക് ഉള്ളതുകൊണ്ട് പോറ്റുമെന്ന് ദുരഭിമാനക്കൊലയ്ക്ക് ഇരയായ അനീഷിന്റെ മാതാപിതാക്കള്‍. അനീഷിന്റെ ആത്മാവിന് നീതികിട്ടുംവരെ ഞങ്ങളെ വിട്ടുപോകില്ലെന്നാണ് ഹരിതയുടെ തീരുമാനമെന്നും അതിനൊപ്പം ഞങ്ങള്‍ നില്‍ക്കുമെന്നും കൊല്ലപ്പെട്ട ...

bribe

കൈക്കൂലി വാങ്ങുന്നതിനിടെ കൈയോടെ പിടികൂടി; കൊച്ചിയില്‍ വില്ലേജ് ഓഫീസറും സഹായിയും അറസ്റ്റില്‍

കൊച്ചി: കൊച്ചിയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറും സഹായിയും അറസ്റ്റില്‍. എളംകുളം വില്ലേജ് ഓഫീസര്‍ കെജി സജേഷ്, സുഹൃത്തായ എളമക്കര സ്വദേശി വര്‍ഗീസ് എന്നിവരെയാണ് വിജിലന്‍സ് അറസ്റ്റ് ...

george

വോട്ട് പിടിക്കാന്‍ ‘എബിസിഡിഇ’ ഉണ്ട്; പ്രചരണത്തിന് ജോര്‍ജിന് ആരെയും പുറത്തു നിന്ന് വിളിക്കേണ്ട

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കുമ്പോള്‍ പ്രചരണത്തിന്റെ തിരക്കിലാണ് സംസ്ഥാനത്തെ സ്ഥാനാര്‍ത്ഥികള്‍. വോട്ട് പിടിക്കാന്‍ സ്ഥാനാര്‍ത്ഥികളും പാര്‍ട്ടിക്കാരും അനുഭാവികളും സുഹൃത്തുക്കളുമെല്ലാം നെട്ടോട്ടമോടുമ്പോള്‍ ഇവിടെ കൊച്ചിയില്‍ അപ്പനും അഞ്ചു ...

hotel | bignewskerala

ഹോട്ടലില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ പാചകവാതകം ചോര്‍ന്നു, പിന്നാലെ ആളിപ്പടര്‍ന്ന് തീ; സംഭവം ആലപ്പുഴയില്‍

കറ്റാനം: ഹോട്ടലിലെ പാചകവാതക സിലിന്‍ഡറിനു തീപിടിച്ചു. മൂന്നാംകുറ്റി ജങ്ഷനുസമീപം കെ.ആര്‍ ഹോട്ടലിലാണ് സംഭവം. പാചകം ചെയ്യുന്നതിനിടെ വ്യാഴാഴ്ച ഉച്ചയ്ക്ക് 12-ന് പാചകവാതകം ചോര്‍ന്നു തീപിടിക്കുകയായിരുന്നുവെന്ന് ഹോട്ടലുടമ പറയുന്നു. ...

puppies rescue

ചെറിയ പ്രായത്തില്‍ കഴുത്തിലിട്ട വളകള്‍ വലുതായപ്പോള്‍ കഴുത്തിന് ചുറ്റും മുറുകി ആഴത്തില്‍ തുളച്ചു കയറി; അവശനിലയിലായ നായ്ക്കുട്ടികളെ രക്ഷപ്പെടുത്തി

വെള്ളാങ്ങല്ലൂര്‍: ചെറിയ പ്രായത്തില്‍ കൗതുകത്തിനായി ആരോ കഴുത്തിലിട്ട മെറ്റല്‍ വളകള്‍ ജീവന് ഭീഷണിയാകുന്ന ഘട്ടത്തിലായ തെരുവ് നായ്ക്കുട്ടികളെ മൃഗാശുപത്രിയില്‍ എത്തിച്ച് രക്ഷപ്പെടുത്തി. ബ്ലോക്ക് ജംക്ഷനിലുള്ള കൈതവളപ്പില്‍ പ്രദീപിന്റെ ...

car accident palakkad | bignews kerala

തീ പടര്‍ന്നുകയറി ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി, ബോണറ്റിനുള്ളില്‍ നിന്നു പുക ഉയരുന്നത് കണ്ട് ഡ്രൈവര്‍ ഇറങ്ങിയോടി, ഒഴിവായത് വലിയ അപകടം

ഒറ്റപ്പാലം: ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു. സമയോജിതമായ ഇടപെടലിലൂടെ ഡ്രൈവര്‍ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പാലക്കാട് ഒറ്റപ്പാലം വാണിയംകുളത്താണ് സംഭവം. പാവുക്കോണം സ്വദേശി നൗഫല്‍ ഓടിച്ചിരുന്ന കാറാണു ...

Page 1 of 2 1 2

Don't Miss It

Recommended